Jump to content
സഹായം

"എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
വരി 1: വരി 1:


{{prettyurl|SCU GVHSS PATTANAKKAD}}
{{PHSSchoolFrame/Header}}
<sup><big>'''''<font color=red size=8>എസ്.സി.യു. ജി.വി.എച്ച്.എസ്.എസ്. പട്ടണക്കാട്</font>'''''</big></sup>
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
| സ്ഥലപ്പേര്= ചേർത്തല
| വിദ്യാഭ്യാസ ജില്ല= ചേർത്തല
| റവന്യൂ ജില്ല=  ആലപ്പുഴ
| സ്കൂൾ കോഡ്= 34031
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=04025
| സ്ഥാപിതദിവസം=<font color=green size=3> 01</font>
| സ്ഥാപിതമാസം=<font color=green size=3> 06  </font>
| സ്ഥാപിതവർഷം=<font color=green size=3> 1946 </font>
| സ്കൂൾ വിലാസം= <font color=green size=3>പട്ടണക്കാട് പി ഒ<br/>ചേർത്തല<br/>ആലപ്പുഴ </font>
| പിൻ കോഡ്=<font color=green size=3> 688531 </font>
| സ്കൂൾ ഫോൺ=<font color=green size=3>  0478 2592003 </font>
| സ്കൂൾ ഇമെയിൽ= <font color=red size=3>34031.alappuzha@gmail.com </font>
| സ്കൂൾ വെബ് സൈറ്റ്= http://scupattanakad
| ഉപ ജില്ല=<font color=green size=3> തുറവൂർ </font>
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= <font color=green size=3> സർക്കാർ </font>
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
| സ്കൂൾ വിഭാഗം=<font color=green size=3> പൊതു വിദ്യാലയം </font>
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങൾ1=<font color=green size=3>  ഹൈസ്കൂൾ </font>
| പഠന വിഭാഗങ്ങൾ2= <font color=green size=3>എച്ച്.എസ്.എസ് </font>
| പഠന വിഭാഗങ്ങൾ3= <font color=green size=3>വി.എച്ച്.എസ്.എസ്</font>
| മാദ്ധ്യമം= <font color=green size=3>മലയാളം‌, ഇംഗ്ലീഷ് </font>
| ആൺകുട്ടികളുടെ എണ്ണം=<font color=green size=3> 752</font>
| പെൺകുട്ടികളുടെ എണ്ണം= <font color=green size=3>700 </font>
| വിദ്യാർത്ഥികളുടെ എണ്ണം=<font color=green size=3> 1450</font>
| അദ്ധ്യാപകരുടെ എണ്ണം= <font color=green size=3>35</font>
| പ്രിൻസിപ്പൽ= <font color=green size=4> ബോബൻ </font> 
| പ്രധാന അദ്ധ്യാപകൻ=<font color=green size=4> ജിജി ജേക്കബ്ബ് </font>
| പി.ടി.ഏ. പ്രസിഡണ്ട്=<font color=green size=3>രാജേഷ് എ.എസ്.</font>
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം= 34031_1.jpg|
}}
<gallery>
Image:34031_1.jpg|Caption1
Image:34031_2.jpg|Caption2
</gallery>
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<font color=blue>               
ചേർത്തലയിലെ പട്ടണക്കാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് പട്ടണക്കാട് എസ് സി യു ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ.യു പി,ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തി അഞ്ഞൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.നിലവിൽ 16 ഡിവിഷനുകളോടെ യു പി വിഭാഗവും 18 ഡിവിഷനുകളോടെ  ഹൈസ്കുൾ വിഭാഗവും പ്രവർത്തിച്ചുവരുന്നു.കഴിഞ്ഞ കുറെ വർഷങ്ങളായി ഈ സ്കൂൾ പഠനനിലവാരത്തിൽ വളരെ മുൻപന്തിയിൽ തുടരുന്നു.SSLC ക്ക് തുടർച്ചയായി നാലാംതവണയും VHSC യിൽ തുടർച്ചയായി രണ്ടാംതവണയും100% നേടി 2018 ലെ റിസൾട്ട് തിളങ്ങിനിൽക്കുന്നു.ഹയർസെക്കണ്ടറിയിൽ അഭിമാനകരമായി 98% വിജയവും സ്കൂളിന് കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ആവശ്യമായ ക്ളാസ്‍മുറികളുടെ അഭാവം തുടങ്ങിയ, ഭൗതികസാഹചര്യങ്ങളുടെ പോരായ്മകളെ മറികടന്നുകൊണ്ടുള്ള ഈ വിജയങ്ങൾ വിദ്യാലയത്തിന് പൊൻതൂവലിന്റെ തിളക്കമേകുന്നു.
</font>
== ''<font color=green size=6>ചരിത്രം</font>'' ==
<font color=blue> 
1946 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ
റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി.1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
</font>
== ''<font color=green size=6>ഭൗതികസൗകര്യങ്ങൾ</font>'' == 
<font color=blue> 
നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
</font>
== ''<font color=green size=6>പാഠ്യേതര പ്രവർത്തനങ്ങൾ </font>''==
<font color=blue> 
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  സോപ്പ് നിർമ്മാണം
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
[[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']]
</font>
== ''<font color=green size=6>മാനേജ്മെന്റ്</font>''  ==
<font color=blue>
മാനേജ്മെന്റ് സ്ക്കൂളായാണ് പ്രവർത്തനമാരംഭിച്ചത്.
</font>
==''<font color=green size=6> മുൻ സാരഥികൾ </font>''==
<font color=blue> 
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
സർവശ്രീ ദിവാകരൻ പിള്ള, ഷേണായി, എം വിജയലക്ഷ്മിയമ്മ, എസ് കനകമ്മ,
</font>
== ''<font color=green size=6>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ </font>''==
<font color=blue> 
:*'''സി ജി ശാന്തകുമാർ''' (സൈക്യാട്രിസ്റ്റ്)
:*'''കളവംകോടം ബാലകൃഷ്ണൻ''' (പ്രശസ്ത നോവലിസ്റ്റ് അദ്ദേഹം ഈ വിദ്യാലയത്തിലെ അദ്ധ്യാപകൻ കൂടിയായിരുന്നു.)
:*'''പട്ടണക്കാട് പുരുഷോത്തമൻ''' (ഗായകൻ)
</font>
==''<font color=green size=6>വഴികാട്ടി</font>'' ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 32 KM എറണാകുളത്ത് നിന്നും 32 KM       
|----
* ഏറ്റവും അടുത്ത പട്ടണം ചേർത്തല 8 KM ദൂരം
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.72853,76.31806|zoom=13}}
<!--visbot  verified-chils->
#തിരിച്ചുവിടുക [[എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1103814" എന്ന താളിൽനിന്ന് ശേഖരിച്ചത്