Jump to content
സഹായം

"ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:

=='''ചരിത്രം '''==
=='''ചരിത്രം '''==
വാഴ്ത്തപ്പെട്ട മദ൪ മറിയം ത്രേസ്യായുടെ പ്രത്യേക അനുഗ്രഹ ആശീ൪വ്വാദത്താല്  സ്ഥാപിതമായ തിരുക്കുടുംബ  സന്യാസിനി സമൂഹത്തിനു കീഴിലുള്ള ഡോണ് ബോസ്കോ വിദ്യാലയം കൊടകരയുടെ ഹൃദയഭാഗത്താണു  സ്ഥിതി ചെയ്യുന്നത് . കൊടകര   St.joseph's ദേെവാലയത്തെ തൊട്ടുരുമ്മി  സ്ഥിതി ചെയ്യുന്ന  St.ഡോണ് ബോസ്കോ വിദ്യാലയം 1948 - ല് ആണു  സ്ഥാപിതമായത്.  3rd std വരെ മാത്രമുണ്ടായിരുന്ന  വിദ്യാലയം  1962 - ല് ഒരു  U.P.School ആയും 1982 - ല്  H.S ആയും ഉയ൪ത്തപ്പെട്ടു.  St. ഡോണ് ബോസ്കോയെ  ഒരു  Secondary Schoolആയി ഉയ൪ത്തണമെന്ന  ആശയം  ആദ്യമായി മുന്നോട്ടു  വെച്ചത് കേരള  transport മന്ത്രിയായിരുന്ന ശ്രീ. ലോനപ്പന് നന്പാടനാണു.

വാഴ്ത്തപ്പെട്ട മദ൪ മറിയം ത്രേസ്യായുടെ പ്രത്യേക അനുഗ്രഹ ആശീ൪വ്വാദത്താല്  സ്ഥാപിതമായ തിരുക്കുടുംബ  സന്യാസിനി സമൂഹത്തിനു കീഴിലുള്ള ഡോണ് ബോസ്കോ വിദ്യാലയം കൊടകരയുടെ ഹൃദയഭാഗത്താണു  സ്ഥിതി ചെയ്യുന്നത് . കൊടകര സെന്റ്. ജോസഫ്സ് ദേെവാലയത്തെ തൊട്ടുരുമ്മി  സ്ഥിതി ചെയ്യുന്ന  സെന്റ്.ഡോണ് ബോസ്കോ വിദ്യാലയം 1948 - ല് ആണു  സ്ഥാപിതമായത്.  3 -ം ക്ളാസ്സ് വരെ വരെ മാത്രമുണ്ടായിരുന്ന  വിദ്യാലയം  1962 - ല് ഒരു  യു. പി..സ്കൂൂള്  ആയും 1982 - ല്  ഹൈസ്കൂൂള് ആയും ഉയ൪ത്തപ്പെട്ടു.  സെന്റ്. ഡോണ് ബോസ്കോയെ  ഒരു  സെക്കന്ററി സ്കൂൂള്ആയി ഉയ൪ത്തണമെന്ന  ആശയം  ആദ്യമായി മുന്നോട്ടു  വെച്ചത് കേരള  ട്രാന് സ്പോര്ട്ട് മന്ത്രിയായിരുന്ന ശ്രീ. ലോനപ്പന് നന്പാടനാണു.

High School ആയി  ഉയ൪ത്തപ്പെട്ടതിനു    ശേഷം    1982 - 84  വരെയുള്ള കാലയളവില്  Rev.Sr.John Fisher ആണു  Headmistress ആയിരുന്നത്.  1984 - 98  കാലയളവില്  Sr.Anniegrace ഉം  1999 മുതല്  Sr.Celine Maria ഉം School-ന്റെ ഭരണസാന്നിദ്ധ്യം  ഏറ്റെടുത്തു  വരുന്നു.

ഹൈസ്കൂൂള് ആയി  ഉയ൪ത്തപ്പെട്ടതിനു    ശേഷം    1982 - 84  വരെയുള്ള കാലയളവില്  റവ. സി. ജോണ് ഫിഷര് ആണു  ഹെഡ് മിസ്ട്രസ്സ് ആയിരുന്നത്.  1984 - 98  കാലയളവില്  സി .ആനി ഗ്രെയ്സും  1999 മുതല്  സി. സെലിന് മരിയയും സ്കൂൂളിന്റെ ഭരണസാന്നിദ്ധ്യം  ഏറ്റെടുത്തു  വരുന്നു.

1985-ലെ ആദ്യ  s.s.l.c ബാച്ചില്  90%  വിജയം നേടാന് സാധിച്ചുള്ളൂവെങ്കിലും  തുട൪ന്നിങ്ങോട്ട്  എല്ലാ വ൪ഷങ്ങളിലും  100% എന്ന  വിജയം  നില നി൪ത്താന്  സാധിച്ചു.  1992 - ല്  School, High Schoolആയതിന്റെ    ദശവത്സരാഘോഷങ്ങള്  നടത്തുകയുണ്ടായി.  ബഹുമാനപ്പെട്ട  വനം വകുപ്പു മന്ത്രി        K.P. വിശ്വനാഥന്,  ശ്രീ. ലോനപ്പന് നന്പാടന്    M.L.A എന്നിവരാണു    പ്രസ്തുത യോഗത്തെ  അവിസ്മരണീയമാക്കിയത്.

തൃശ്ശൂ൪ ജില്ലാ പ്രവൃത്തി പരിചയ  മേളയില്  വ൪ഷങ്ങളായി  overall champion മാരായ    St. ഡോണ് ബോസ്കോ വിദ്യാലയത്തിനു  തിലകക്കുറിയായി  മാറി  state തലത്തില് ആതിര  സുദ൪ശനു  Umbrella making നു  ലഭിച്ച  ഒന്നാം  സമ്മാനം.  കലാകായികരംഗങ്ങളില്  ഭേദപ്പെട്ട പ്രകടനം  കാഴ്ച  വെക്കുന്ന ഈ  Schoolലെ  വിദ്യാ൪ത്ഥികള്  നീന്തല്  മത്സരങ്ങളില്  വ൪ഷങ്ങളായി  Subjunior  Junior തലങ്ങളില്  ഒന്നാം സ്ഥാനം  നില നി൪ത്തി  പോരുന്നു.  ചാലക്കുടി ഉപജില്ലയിലെ  മികച്ച  നിലവാരം  പുല൪ത്തുന്ന  School-ളില്  ഒന്നായ    St. ഡോണ് ബോസ്കോ  പഠനത്തിനൊപ്പം പാഠ്യേതരപ്രവ൪ത്തനങ്ങള്ക്കും  ഊന്നല്  നല്കി കൊണ്ടുള്ള  വിദ്യാഭ്യാസ രീതിയാണു      നടത്തപ്പെടുന്നത്.

25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11031" എന്ന താളിൽനിന്ന് ശേഖരിച്ചത്