Jump to content
സഹായം

"ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 46: വരി 46:
വാഴ്ത്തപ്പെട്ട മദ൪ മറിയം ത്രേസ്യായുടെ പ്രത്യേക അനുഗ്രഹ ആശീ൪വ്വാദത്താല്  സ്ഥാപിതമായ തിരുക്കുടുംബ  സന്യാസിനി സമൂഹത്തിനു കീഴിലുള്ള ഡോണ് ബോസ്കോ വിദ്യാലയം കൊടകരയുടെ ഹൃദയഭാഗത്താണു  സ്ഥിതി ചെയ്യുന്നത് . കൊടകര  സെന്റ്. ജോസഫ്സ് ദേെവാലയത്തെ തൊട്ടുരുമ്മി  സ്ഥിതി ചെയ്യുന്ന  സെന്റ്.ഡോണ് ബോസ്കോ വിദ്യാലയം 1948 - ല് ആണു  സ്ഥാപിതമായത്.  3 -ം ക്ളാസ്സ് വരെ വരെ മാത്രമുണ്ടായിരുന്ന  വിദ്യാലയം  1962 - ല് ഒരു  യു. പി..സ്കൂൂള്  ആയും 1982 - ല്  ഹൈസ്കൂൂള് ആയും ഉയ൪ത്തപ്പെട്ടു.  സെന്റ്. ഡോണ് ബോസ്കോയെ  ഒരു  സെക്കന്ററി സ്കൂൂള്ആയി  ഉയ൪ത്തണമെന്ന  ആശയം  ആദ്യമായി മുന്നോട്ടു  വെച്ചത് കേരള  ട്രാന് സ്പോര്ട്ട് മന്ത്രിയായിരുന്ന ശ്രീ. ലോനപ്പന് നന്പാടനാണു.

ഹൈസ്കൂൂള് ആയി  ഉയ൪ത്തപ്പെട്ടതിനു    ശേഷം    1982 - 84  വരെയുള്ള കാലയളവില്  റവ. സി. ജോണ് ഫിഷര് ആണു  ഹെഡ് മിസ്ട്രസ്സ് ആയിരുന്നത്.  1984 - 98  കാലയളവില്  സി .ആനി ഗ്രെയ്സും  1999 മുതല്  സി. സെലിന് മരിയയും  സ്കൂൂളിന്റെ  ഭരണസാന്നിദ്ധ്യം  ഏറ്റെടുത്തു  വരുന്നു.

1985-ലെ ആദ്യ  s.s.l.c ബാച്ചില്  90%  വിജയം നേടാന് സാധിച്ചുള്ളൂവെങ്കിലും  തുട൪ന്നിങ്ങോട്ട്  എല്ലാ വ൪ഷങ്ങളിലും  100% എന്ന  വിജയം  നില നി൪ത്താന്  സാധിച്ചു.  1992 - ല്  School, High Schoolആയതിന്റെ   ദശവത്സരാഘോഷങ്ങള്  നടത്തുകയുണ്ടായി.  ബഹുമാനപ്പെട്ട  വനം വകുപ്പു മന്ത്രി       K.P. വിശ്വനാഥന്,  ശ്രീ. ലോനപ്പന് നന്പാടന്    M.L.A എന്നിവരാണു    പ്രസ്തുത യോഗത്തെ  അവിസ്മരണീയമാക്കിയത്.

1985-ലെ ആദ്യ  എസ്. എസ്. എല്. സി ബാച്ചില്  90%  വിജയം നേടാന് സാധിച്ചുള്ളൂവെങ്കിലും  തുട൪ന്നിങ്ങോട്ട്  എല്ലാ വ൪ഷങ്ങളിലും  100% എന്ന  വിജയം  നില നി൪ത്താന്  സാധിച്ചു.  1992 - ല്  സ്കൂൂള് , ഹൈസ്കൂൂള്  ആയതിന്റെ   ദശവത്സരാഘോഷങ്ങള്  നടത്തുകയുണ്ടായി.  ബഹുമാനപ്പെട്ട  വനം വകുപ്പു മന്ത്രി       കെ. പി. വിശ്വനാഥന്,  ശ്രീ. ലോനപ്പന് നന്പാടന്    എം. എല്. എ.  എന്നിവരാണു    പ്രസ്തുത യോഗത്തെ  അവിസ്മരണീയമാക്കിയത്.

തൃശ്ശൂ൪ ജില്ലാ പ്രവൃത്തി പരിചയ  മേളയില്  വ൪ഷങ്ങളായി  overall champion മാരായ   St. ഡോണ് ബോസ്കോ വിദ്യാലയത്തിനു  തിലകക്കുറിയായി  മാറി  state തലത്തില് ആതിര  സുദ൪ശനു  Umbrella making നു ലഭിച്ച  ഒന്നാം  സമ്മാനം.  കലാകായികരംഗങ്ങളില്  ഭേദപ്പെട്ട പ്രകടനം  കാഴ്ച  വെക്കുന്ന ഈ  Schoolലെ   വിദ്യാ൪ത്ഥികള്  നീന്തല്  മത്സരങ്ങളില്  വ൪ഷങ്ങളായി  Subjunior  Junior തലങ്ങളില്  ഒന്നാം സ്ഥാനം  നില നി൪ത്തി  പോരുന്നു.  ചാലക്കുടി ഉപജില്ലയിലെ  മികച്ച  നിലവാരം  പുല൪ത്തുന്ന  School-ളില്   ഒന്നായ    St. ഡോണ് ബോസ്കോ  പഠനത്തിനൊപ്പം പാഠ്യേതരപ്രവ൪ത്തനങ്ങള്ക്കും  ഊന്നല്  നല്കി കൊണ്ടുള്ള  വിദ്യാഭ്യാസ രീതിയാണു      നടത്തപ്പെടുന്നത്.

തൃശ്ശൂ൪ ജില്ലാ പ്രവൃത്തി പരിചയ  മേളയില്  വ൪ഷങ്ങളായി  ഓവറോള്  ചാംപ്യന്മാരായ   സെന്റ്. ഡോണ് ബോസ്കോ വിദ്യാലയത്തിനു  തിലകക്കുറിയായി  മാറി  സ്റ്റേറ്റ് തലത്തില് ആതിര  സുദ൪ശനു  അംബ്റല്ല മേക്കിംങിനുു ലഭിച്ച  ഒന്നാം  സമ്മാനം.  കലാകായികരംഗങ്ങളില്  ഭേദപ്പെട്ട പ്രകടനം  കാഴ്ച  വെക്കുന്ന ഈ  സ്കൂൂളിലെ   വിദ്യാ൪ത്ഥികള്  നീന്തല്  മത്സരങ്ങളില്  വ൪ഷങ്ങളായി  സബ് ജൂനിയ൪, ജൂനിയ൪ തലങ്ങളില്  ഒന്നാം സ്ഥാനം  നില നി൪ത്തി  പോരുന്നു.  ചാലക്കുടി ഉപജില്ലയിലെ  മികച്ച  നിലവാരം  പുല൪ത്തുന്ന  സ്കൂൂളില്   ഒന്നായ    സെന്റ്. ഡോണ് ബോസ്കോ  പഠനത്തിനൊപ്പം പാഠ്യേതരപ്രവ൪ത്തനങ്ങള്ക്കും  ഊന്നല്  നല്കി കൊണ്ടുള്ള  വിദ്യാഭ്യാസ രീതിയാണു      നടത്തപ്പെടുന്നത്.

Sports, Games, Social service, Guiding unit, Moral education, Club activities, K.C.S.L, തിരുബാല സഖ്യം,  സാഹിത്യസമാജം,  P.T.A എന്നിവ ഇവിടെ  സജീവമായി  പ്രവ൪ത്തിച്ചു  വരുന്നു
സ്പോ൪ട്സ്, ഗെയിംസ്, സോഷ്യല് സ൪വ്വീസ്, ഗൈഡിംങ് യൂണിറ്റ്, മോറല് എഡ്യുക്കേഷന്, ക്ലബ് ആക്ടിവിറ്റീസ്, കെ. സി. എസ്.  എല്., തിരുബാല സഖ്യം,  സാഹിത്യസമാജം,  പി. ടി. എ  എന്നിവ ഇവിടെ  സജീവമായി  പ്രവ൪ത്തിച്ചു  വരുന്നു

==ഭൗതികസൗകര്യങ്ങള്‍ ==
==ഭൗതികസൗകര്യങ്ങള്‍ ==
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11132" എന്ന താളിൽനിന്ന് ശേഖരിച്ചത്