ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
4,095
തിരുത്തലുകൾ
No edit summary |
|||
വരി 35: | വരി 35: | ||
വൈപ്പിന്കരയിലെ ഏകദേശം മധ്യഭാഗത്തുള്ള എടവനക്കാട് പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ഗവർമെന്റ് അപ്പർപ്രൈമറി സ്കൂൾ എടവനക്കാട് . ശതാബ്ദി പിന്നിട്ട ഈ വിദ്യാലയം കൊല്ലവർഷം 1804 ഇൽ അന്നത്തെ സംസ്ഥാന ദിവാനായിരുന്ന ആർ.കെ ഷൺമുഖം ചെട്ടിയുടെ ഭരണകാലത്തു ഒരു ഏക്കർ നാലു സെന്റിൽ സ്ഥാപിതമായി ഹരിജനങ്ങൾക്കുവേണ്ടി തുടങ്ങിയ ഈ വിദ്യാലയത്തിന്റെ മേൽനോട്ടം മുൻമന്ത്രി ശ്രീ എം. കെ കൃഷ്ണന്റെ പിതാവ് ശ്രീ കണ്ണൻ അവറുകളുടെ ഉത്തരവാദിത്വത്തിലായിരുന്നു . വിദ്യാലയത്തിന്റെ അന്നത്തെ പേര് ഇംഗ്ലീഷ് സ്കൂൾ എടവനക്കാട് എന്നായിരുന്നു . | വൈപ്പിന്കരയിലെ ഏകദേശം മധ്യഭാഗത്തുള്ള എടവനക്കാട് പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ഗവർമെന്റ് അപ്പർപ്രൈമറി സ്കൂൾ എടവനക്കാട് . ശതാബ്ദി പിന്നിട്ട ഈ വിദ്യാലയം കൊല്ലവർഷം 1804 ഇൽ അന്നത്തെ സംസ്ഥാന ദിവാനായിരുന്ന ആർ.കെ ഷൺമുഖം ചെട്ടിയുടെ ഭരണകാലത്തു ഒരു ഏക്കർ നാലു സെന്റിൽ സ്ഥാപിതമായി ഹരിജനങ്ങൾക്കുവേണ്ടി തുടങ്ങിയ ഈ വിദ്യാലയത്തിന്റെ മേൽനോട്ടം മുൻമന്ത്രി ശ്രീ എം. കെ കൃഷ്ണന്റെ പിതാവ് ശ്രീ കണ്ണൻ അവറുകളുടെ ഉത്തരവാദിത്വത്തിലായിരുന്നു . വിദ്യാലയത്തിന്റെ അന്നത്തെ പേര് ഇംഗ്ലീഷ് സ്കൂൾ എടവനക്കാട് എന്നായിരുന്നു . | ||
പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ തീരപ്രദേശത്തുള്ള ജനങ്ങളുടെ അഭയകേന്ദ്രമായിരുന്നു ഈ സർക്കാർ വിദ്യാലയം.സ്കൂൾ കെട്ടിടത്തിന് മുൻവശമുള്ള കിണറ്റിലെ തെളിവെള്ളം ഈ പ്രദേശത്തെ അനേകം കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിച്ചിരുന്നു. വിദ്യാലയത്തിന്റെ മുൻവശത്തെ പടർന്നു നിൽക്കുന്ന ആൽമരം ഒരു ഐശ്വര്യമാണ്. | പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ തീരപ്രദേശത്തുള്ള ജനങ്ങളുടെ അഭയകേന്ദ്രമായിരുന്നു ഈ സർക്കാർ വിദ്യാലയം.സ്കൂൾ കെട്ടിടത്തിന് മുൻവശമുള്ള കിണറ്റിലെ തെളിവെള്ളം ഈ പ്രദേശത്തെ അനേകം കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിച്ചിരുന്നു. വിദ്യാലയത്തിന്റെ മുൻവശത്തെ പടർന്നു നിൽക്കുന്ന ആൽമരം ഒരു ഐശ്വര്യമാണ്. [[{{PAGENAME}}ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
തിരുത്തലുകൾ