3,961
തിരുത്തലുകൾ
No edit summary |
(സ്കൂൾവിക്കി മാനദണ്ഡങ്ങൾക്കൻുസരിച്ചുള്ള തിരുത്തൽ) |
||
വരി 63: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
== ചരിത്രം == | == ചരിത്രം == | ||
1918-ൽ തലശ്ശേരി സ്വദേശിയായ ഒരു മൊയൻ കുഞ്ഞിരാമൻ നമ്പ്യാരാണ് ഈ വിദ്യാലയം | |||
സ്ഥാപിച്ചത്. സ്വാതന്ത്ര്യം ലഭിക്കുന്നതിനു വളരെ വർഷങ്ങൾക്കുമുൻപു പെൺകുട്ടികൾക്കു വിദ്യാഭ്യാസം | |||
ലഭിക്കാൻ സാഹചര്യം ഇല്ലാതിരുന്ന കാലത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യ കാലത്ത് പ്രി-പ്രൈമറി മാത്രമായിരുന്നു. പിന്നീട് പടിപടിയായി ഉയർന്ന് ഇന്ന് ഹയർ സെക്കന്ററി വരെ എത്തിനിൽക്കുന്നു. ഇന്ന് അഞ്ചാം തരം മുതൽ പന്ത്രണ്ടാം തരം വരെ 4142 കുട്ടികൾ പഠിക്കുന്നു. | |||
ജില്ലയിൽ പൊതുവിദ്യാഭ്യാസ രംഗത്ത് യശസ്സുയർത്തി നിൽക്കുന്ന സർക്കാർ വിദ്യാലയമായ ഗവഃ മോയൻ മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഏതു രംഗത്തും മറ്റ് വിദ്യാലയങ്ങൾക്ക് ഒരു മാതൃകയായി മാറിയിരിക്കുകയാണ്. പരിമിതികളെ ഇച്ഛാശക്തികൊണ്ടു മറികടന്ന് പഠനരംഗത്തും കലാ-കായിക രംഗത്തും ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചു, | |||
==അക്കാദമിക്ക് രംഗം റിസൾട്ട് | |||
SSLCക്ക് 864 കുട്ടികൾ പരീക്ഷയ്ക്കിരുന്നു. 94% വിജയം , +2വിന് 360പേരെ പരീക്ഷക്കിരുത്തി 328പേരെ വിജയിപ്പിച്ച് 91 ശതമാനവും വിജയം നേടി എന്നത് വളരെ ശ്രദ്ധേയമാണ്. SSLCക്ക് 11 പേർക്ക് എല്ലാ വിഷയത്തിലും A+ ലഭിക്കുകയുണ്ടായി. | |||
== കായികരംഗം == | == കായികരംഗം == | ||
സ്കൂൾ ഗെയിംസ് ഇനങ്ങളായ ലോൺടെന്നിസ്, ബോൾ ബാറ്റ്മിന്റൺ, ഷട്ടിൽ ബാറ്റ്മിന്റൺ, ഖൊ-ഖൊ, ചെസ്സ് എന്നിവ സജീവമാണ്. | സ്കൂൾ ഗെയിംസ് ഇനങ്ങളായ ലോൺടെന്നിസ്, ബോൾ ബാറ്റ്മിന്റൺ, ഷട്ടിൽ ബാറ്റ്മിന്റൺ, ഖൊ-ഖൊ, ചെസ്സ് എന്നിവ സജീവമാണ്. | ||
സ്കൂളിലെ കായികവിഭാഗം ഉർജ്ജസ്വലമായി പ്രവർത്തിക്കുന്നതുകൊണ്ടാണ് ഇങ്ങനെ നേട്ടങ്ങൾ വെട്ടിപ്പിടിക്കുവാൻ കഴിയുന്നത്. ഗ്രൗണ്ട് തയാറാക്കാനും, സമീപ പ്രദേശത്തെ ഗ്രൗണ്ടുകളിൽ പരിശീലനം നടത്താനും, വിദൂരസ്ഥലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് സാമ്പത്തക സഹായം നൽകിയും പി.ടി.എ. യും ഒപ്പമുണ്ട്. | സ്കൂളിലെ കായികവിഭാഗം ഉർജ്ജസ്വലമായി പ്രവർത്തിക്കുന്നതുകൊണ്ടാണ് ഇങ്ങനെ നേട്ടങ്ങൾ വെട്ടിപ്പിടിക്കുവാൻ കഴിയുന്നത്. ഗ്രൗണ്ട് തയാറാക്കാനും, സമീപ പ്രദേശത്തെ ഗ്രൗണ്ടുകളിൽ പരിശീലനം നടത്താനും, വിദൂരസ്ഥലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് സാമ്പത്തക സഹായം നൽകിയും പി.ടി.എ. യും ഒപ്പമുണ്ട്. | ||
== കലാരംഗം == | == കലാരംഗം == | ||
കലോത്സവ വേദികൾ പണക്കൊഴുപ്പിന്റെയും മറ്റ് സ്വാധീനങ്ങളുടെയും പിടിയിലമർന്ന കാലഘട്ടത്തിലാണ് മോയൻസിലെ പെൺകുട്ടികൾ ഇവയോടെല്ലാം മത്സരിച്ച് മലമ്പുഴമുതൽ ചരിത്ര നഗരമായ കോഴിക്കോടുവരെ | |||
മോയൻസിലെ പെൺകുട്ടികൾ ഇവയോടെല്ലാം മത്സരിച്ച് മലമ്പുഴമുതൽ ചരിത്ര നഗരമായ കോഴിക്കോടുവരെ | നടന്ന സ്കൂള് കലോത്സവത്തിൽ വിജയക്കൊടി പാറിച്ചത്. പി.ടി.എ യുടെ കൈതാങ്ങും പ്രോത്സാഹനവും ഒന്നുകൊണ്ട് മാത്രമാണ് ഇത് സാദ്ധ്യമാകുന്നത്. മലമ്പുഴ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ വെച്ച് നടന്ന സബ്ജില്ല കലോത്സവത്തിൽ ഗവഃ/എയിഡഡ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി കെ.എസ്.ട്.എ. ഏർപ്പെടുത്തിയ ട്രോഫി ഹൈസ്കൂൾ വിഭാഗത്തിലും ഹയർസെക്കന്ററി വിഭാഗത്തിലും നമ്മൾ നേടുകയുണ്ടായി. | ||
നടന്ന സ്കൂള് കലോത്സവത്തിൽ വിജയക്കൊടി പാറിച്ചത്. പി.ടി.എ യുടെ കൈതാങ്ങും പ്രോത്സാഹനവും | |||
സബ്ജില്ല കലോത്സവത്തിൽ ഗവഃ/എയിഡഡ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി കെ.എസ്.ട്.എ. | |||
സാമ്പത്തിക ബുദ്ധിമുട്ടുമൂലം കലാപഠനത്തിന് കഴിയാത്തവരും കഴിവുള്ളവരുമായ കുട്ടികളെ കണ്ടെത്തി | സാമ്പത്തിക ബുദ്ധിമുട്ടുമൂലം കലാപഠനത്തിന് കഴിയാത്തവരും കഴിവുള്ളവരുമായ കുട്ടികളെ കണ്ടെത്തി | ||
പരിശീലിപ്പിച്ച് വേദികളിലെത്തിക്കുവാൻപ്രാപ്തമാക്കതുന്ന സർക്കാർ ആവിഷ്കൃത | പരിശീലിപ്പിച്ച് വേദികളിലെത്തിക്കുവാൻപ്രാപ്തമാക്കതുന്ന സർക്കാർ ആവിഷ്കൃത പദ്ധതിയായ കലാക്ഷേത്രം സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. | ||
പദ്ധതിയായ കലാക്ഷേത്രം സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. | |||
[[വിക്കികണ്ണി]] | [[വിക്കികണ്ണി]] | ||
'''http://www.youtube.com/watch?v=j325sMM-zKM&feature=relmfu | '''http://www.youtube.com/watch?v=j325sMM-zKM&feature=relmfu''' | ||
കല്പ്പാത്തി: | കല്പ്പാത്തി: | ||
കല്പ്പാത്തിക്കൂ ഒരുപാടൂ പ്രത്യേകതൾ ഉണ്ട്. പാലക്കാടൻ ചുരമിറഞി കല്പ്പാത്തിയ്യൂടേ | കല്പ്പാത്തിക്കൂ ഒരുപാടൂ പ്രത്യേകതൾ ഉണ്ട്. പാലക്കാടൻ ചുരമിറഞി കല്പ്പാത്തിയ്യൂടേ | ||
ഗ്രാമവീത്ഥികളിൽ മൂളി നടക്കുന്ന പാലക്കാടൻ കാറ്റ് ആവയിൽ ഒന്നാകുമ്പോൾ | |||
സഹ്യന്റ . മൂർദ്ധാവിൽ നിന്നും ഒഴുകിയെത്തി കല്പ്പാത്തിയെ തരളമായി | |||
സ്പർശിച്ചുകൊണ്ട് നിളയൂം അഗ്രഹാരങളെ പൂർണ്ണതയിലേക്കെത്തിക്കുന്നു. | |||
പപ്രത്യെണ്ടു തഞ്വാവൂരിൽ നിന്നും കുടിയേറി പാർത്തവർ ഭാരതപുഴ്ക്കരികിൽ വാസമുറപ്പീച്ചപ്പോൾ അത് പാലക്കാടീന് സമ്മാനിച്ചത് 'കല്പ്പാത്തി' ഏന്ന അപൂർവ്വ അഗ്രഹാരസംഗമം ആണ്. | |||
ശുദ്ധമായ കർണ്ണാടക സംഗ്ഗീതവും കല്ല്പാത്തിയുടെ മറ്റോരു പ്രത്യെകതയാണ്. | |||
കർണ്ണാടക സംഗിതത്തിലെ അതികായൻമാരിൽ ചിലർ കല്പ്പാത്തിയുടെ സ്വന്തമാണ്. | |||
കോവിലുകളിൽ നടക്കുന്ന ഉത്സവങൾക്ക് എപ്പോഴും മാറ്റേകുക കല്പ്പാത്തിയുടെ | |||
ശുദ്ധ സംഗിതകച്ചേരികളാണ്. കല്പ്പാത്തിയിലെ പ്രമുഖമായ നാല് കോവില്ലുകളൽ നിന്നും പുറപ്പെടൂന്ന അലങ്കരിച്ച രഥ്ങൾ ആണ്ഡീലോരിക്ക്ൽ കല്പ്പാത്തിയുടെ വീഥികളില്ലൂടെ പ്രയാണം | |||
നടത്തുബോൾ അത് ദൃശ്യവിസ്മയമാകുന്നു കല്പ്പാത്തി രഥോത്സവമാകുന്നു. ഗ്രാമവാസികളുടെ പുറപ്പെടൂന്ന അലങ്കരിച്ച രഥങൾ ആണ്ടിലോരിക്കൽ കല്പ്പാത്തിയുടെ വീഥികളില്ലൂടെ പ്രയാണം നടത്തുബോൾ അത് ദ്രിശ്യവിസ്മയമാകുന്നു കല്പ്പാത്തി രഥോത്സവമാകുന്നു. ഗ്രാമവാസികളുടെ ഹ്യദയവീഥികളിലുടെയാണ് ദേവരഥയാത്ര. വേദമന്ത്രങളും , ശുദ്ധസംഗീതവും , | |||
അരിപ്പൊടിക്കോലങളും , പൈതൃകം ചാർത്തുന്ന കല്പ്പാത്തി ദേവ രത്ഥോത്സവം പെരുമയോടെ എന്നൂം സിന്ദൂരം ചാർത്തും........................! അതുറപ്പ്......................! | |||
1918- | |||
*ഭൗതികസൗകര്യങ്ങൾ | *ഭൗതികസൗകര്യങ്ങൾ | ||
*പാഠ്യേതര പ്രവർത്തനങ്ങൾ | *പാഠ്യേതര പ്രവർത്തനങ്ങൾ | ||
വരി 135: | വരി 111: | ||
*മുൻ സാരഥികൾ | *മുൻ സാരഥികൾ | ||
*പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | *പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | ||
==യാത്രാസൗകര്യം== | |||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു. | |||
കോയമ്പത്തുര് എയർപ്പോട്ടിൽ നിന്നും 50 കി.മി. അകലം | |||
== വഴികാട്ടി == | |||
�� | |||
<googlemap version="0.9" lat="10.783691" lon="76.65513" zoom="15" width="400" height="325"> | <googlemap version="0.9" lat="10.783691" lon="76.65513" zoom="15" width="400" height="325"> | ||
http:// | http:// | ||
10.788705, 76.649271 | 10.788705, 76.649271 | ||
10.780023, 76.65483, ഗവ: മോയൻ മോഡൽ ഗേൾസ് ഹൈസ്കൂൾ. | 10.780023, 76.65483, ഗവ: മോയൻ മോഡൽ ഗേൾസ് ഹൈസ്കൂൾ. | ||
</ | </googlem | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
തിരുത്തലുകൾ