ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |
No edit summary |
No edit summary |

വരി 61: | വരി 61: | ||

കാസർഗോഡ് | കാസർഗോഡ് | ||
== | == സ്കൂൾ ചരിത്രം == | ||

ഉദിനൂർ എന്ന സ്ഥലനാമത്തിന്റെ പൊരുളുമായി ബന്ധപ്പെട്ട് ഒന്നിലേറെ ഐതിഹ്യങ്ങൾ നിലനിൽക്കുന്നു. കോലത്തിരി രാജാവ് ഉദയവർമ്മന്റെ മകൻ ഉദയാദിത്യന്റെ ഊര് അഥവാ ഉദയാദിത്യന്നൂര് എന്നും ക്ഷേത്രപാലകൻ അമ്മ കാളരാത്രിയോടൊപ്പം ഉദയം ചെയ്ത നാട് എന്നീ അർത്ഥത്തിലും സ്ഥലനാമ ചരിത്രമുണ്ട്.സംസ്ഥാന പുനസംഘടനയ്ക്ക് മുമ്പ് പഴയ മദിരാശി സംസ്ഥാനത്തിൽപെട്ട സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു ഉദിനൂർ. ഉരിയരിയും പിടിയരിയും പിടിച്ച് നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് പരിശ്രമിക്കണമെന്ന 1980-ലെ നായനാർ സർക്കാറിന്റെ ആഹ്വാനം ഉദിനൂർ ഗ്രാമത്തിൽ സാക്ഷാത്കരിക്കപ്പെട്ടു.81 - 82 കാലത്ത് പടന്ന പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന ശ്രീ. എം. പി. കണ്ണൻ ഉദിനൂർ ഗ്രാമത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് നാട്ടുകാരുടെ ഒരു യോഗം വിളിച്ചു ചേർത്തു. ഈ യോഗത്തിൽ അമ്പതോളം പേരടങ്ങുന്ന ഒരു വെൽഫേർ കമ്മിറ്റി രൂപീകരിച്ചു. ശ്രീ. കെ. വി. രാഘവൻ മാസ്റ്റർ പ്രസിഡണ്ടും ശ്രീ. വി. കെ. ദാമോദരൻ കൺവീനറുമായ കമ്മിറ്റിയാണ് പ്രാരംഭ പ്രവർത്തനം തുടങ്ങിയത്. അന്നത്തെ ഏകാധ്യാപകൻ ശ്രീ. സുബ്രഹ്മണ്യൻ മാസ്റ്റർ എട്ടാം തരം ക്ലാസ്സോടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. അന്നത്തെ എം.എൽ.എ. ശ്രീ.പി.കരുണാകരൻ അവർകളുടെ നിരന്തരമായ ഇടപെടൽ ഇവിടെ എടുത്ത്പറയേണ്ടതാണ്. പടന്ന ഗ്രാമപഞ്ചായത്തിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി 3 ഏക്കർ സ്ഥലം സർക്കാരിൽ നിന്നും അനുവദിച്ചുകിട്ടുകയും എട്ടാം ക്ലാസിൽ 25 വിദ്യാർത്ഥികളുമായി ഏകാധ്യാപകവിദ്യാലയമായി അധ്യയനം ആരംഭിക്കുകയും ചെയ്തു. ആദ്യ എസ്.എസ്.എൽ.സി. ബാച്ച് 1984-ൽ അനുവദിക്കപ്പെട്ടു. 1985 മുതൽ 100% വിജയം കൈവരിച്ചുകൊണ്ട് പഠനത്തോടപ്പം പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും മികച്ച സർക്കാർവിദ്യാലയമായി മാറാൻ ചുരുങ്ങിയ കാലം കൊണ്ട്സാധിച്ചു.1988-ൽ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ അവസാന കലാതിലകപട്ടം ഈവിദ്യാലയത്തിലെ ആതിര ആർ നാഥാണ്.

== | ==[[ഭൗതിക സൗകര്യങ്ങൾ.]]== | ||
<font |

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. എല്ലാ ക്ലാസ്സുകളും ഹൈടെക് ആയി.കൂടാതെ ഹൈസ്ക്കൂൾ വിഭാഗത്തിനും ഹയർസെക്കന്ററി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം സയൻസ് ലാബുകളും വിശാലമായ ഒരു മൾട്ടീമീഡിയ റൂമും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. എല്ലാ ക്ലാസ്സുകളും ഹൈടെക് ആയി.കൂടാതെ ഹൈസ്ക്കൂൾ വിഭാഗത്തിനും ഹയർസെക്കന്ററി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം സയൻസ് ലാബുകളും വിശാലമായ ഒരു മൾട്ടീമീഡിയ റൂമും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട് . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂൾ ക്യാമ്പസിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന 16 തരം നാട്ടുമാവുകളും ക്ലാസ്സുകൾക്ക് മുന്നിലുള്ള പൂന്തോട്ടങ്ങളും ശ്രദ്ധേയമാണ്.
| ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട് . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂൾ ക്യാമ്പസിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന 16 തരം നാട്ടുമാവുകളും ക്ലാസ്സുകൾക്ക് മുന്നിലുള്ള പൂന്തോട്ടങ്ങളും ശ്രദ്ധേയമാണ്.

== | ==[[നേർകാഴ്ച]]== | ||
[[പ്രമാണം:12059-20.png]] | [[പ്രമാണം:12059-20.png]] | ||
വരി 81: | വരി 82: | ||
[[പ്രമാണം:12059-21.png]] | [[പ്രമാണം:12059-21.png]] | ||
[[പ്രമാണം:12059-22.png]] | [[പ്രമാണം:12059-22.png]] | ||
== | ==[[സ്കൂൾ വിശേഷങ്ങൾക്ക് ലിങ്കുകളിൽ ക്ലിക്ക് ചെയ്യൂ]]== | ||
[[പത്രതാളുകളിൽ]].........................................
| [[പത്രതാളുകളിൽ]].........................................

[[കുട്ടികളുടെ രചനകൾ.]].............................
| [[കുട്ടികളുടെ രചനകൾ.]].............................

വരി 95: | വരി 96: | ||
[http://www.12059ghssudinur.blogspot.in സ്കൂൾ ബ്ലോഗ്................................]
| [http://www.12059ghssudinur.blogspot.in സ്കൂൾ ബ്ലോഗ്................................]

== | ==[[ആനുകാലിക വാർത്തകൾ]]== | ||
<font |  | ||
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ 2019-20 വർഷത്തെ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.

[[പ്രമാണം:udinu4001.jpg]]
| ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ 2019-20 വർഷത്തെ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.

[[പ്രമാണം:udinu4001.jpg]]

<font |  | ||
എസ്സ് പി സി പാസ്സിംഗ് ഔട്ട് പരേഡ്

[[പ്രമാണം:udinu4007.jpg]]
| എസ്സ് പി സി പാസ്സിംഗ് ഔട്ട് പരേഡ്

[[പ്രമാണം:udinu4007.jpg]]

<font |  | ||
അനുമോദനം
[[പ്രമാണം:udi4003.jpg]]
[[പ്രമാണം:udi4002.JPG]]
| അനുമോദനം
[[പ്രമാണം:udi4003.jpg]]
[[പ്രമാണം:udi4002.JPG]]

<font |  | ||
സൂര്യഗ്രഹണത്തെ വരവേൽക്കാൻ ഒരുങ്ങി
[[പ്രമാണം:udin3012.jpg]]
[[പ്രമാണം:udin3013.jpg]]
| സൂര്യഗ്രഹണത്തെ വരവേൽക്കാൻ ഒരുങ്ങി
[[പ്രമാണം:udin3012.jpg]]
[[പ്രമാണം:udin3013.jpg]]

<font |  | ||
ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാ ക്യാമ്പിൽ നിന്ന്
[[പ്രമാണം:udinur3011.jpg]]
| ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാ ക്യാമ്പിൽ നിന്ന്
[[പ്രമാണം:udinur3011.jpg]]

<font |  | ||
മാതൃപരിശീലനം
[[പ്രമാണം:udinur4001.jpg]]
| മാതൃപരിശീലനം
[[പ്രമാണം:udinur4001.jpg]]

<font |  | ||
ലിറ്റിൽ കൈറ്റ്സ് - മാധ്യമശിൽപശാല
[[പ്രമാണം:udi3001.jpg]]
| ലിറ്റിൽ കൈറ്റ്സ് - മാധ്യമശിൽപശാല
[[പ്രമാണം:udi3001.jpg]]

<font |
[[പ്രമാണം:12059a.png]][[പ്രമാണം:wiki12059.png]][[പ്രമാണം:bloga.png]]

<font |  | ||
'''ബയോഡൈവേഴ്സിറ്റി - സംസ്ഥാനതല പ്രോത്സാഹന സമ്മാനം'''
[[പ്രമാണം:udi2006.jpg]]
| '''ബയോഡൈവേഴ്സിറ്റി - സംസ്ഥാനതല പ്രോത്സാഹന സമ്മാനം'''
[[പ്രമാണം:udi2006.jpg]]

<font |  | ||
'''ജൂൺ 26 - അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം - സൈക്കിൾ റാലി ഉൽഘാടനം'''
[[പ്രമാണം:udi2005.jpg]]
| '''ജൂൺ 26 - അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം - സൈക്കിൾ റാലി ഉൽഘാടനം'''
[[പ്രമാണം:udi2005.jpg]]

<font |  | ||
'''പ്രവേശനോത്സവം ഉത്ഘാടനം-പ്ലസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ നവ്യ പി'''
[[പ്രമാണം:udi2004.jpg]]
| '''പ്രവേശനോത്സവം ഉത്ഘാടനം-പ്ലസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ നവ്യ പി'''
[[പ്രമാണം:udi2004.jpg]]

<font |  | ||
'''വിരമിക്കുന്ന സഹപ്രവർത്തകർക്ക് യാത്രയയപ്പും പ്രതിഭകൾക്ക് അനുമോദനവും'''
[[പ്രമാണം:udinur1010.jpg]]
| '''വിരമിക്കുന്ന സഹപ്രവർത്തകർക്ക് യാത്രയയപ്പും പ്രതിഭകൾക്ക് അനുമോദനവും'''
[[പ്രമാണം:udinur1010.jpg]]

ദീർഘകാലത്തെ സേവനത്തിനുശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ സി കെ രവീന്ദ്രൻ, കെ പി സതീശൻ മാസ്റ്റർ,വി വി സുരേഷ് മാസ്റ്റർ,ടി കെ മുഹമ്മദലി മാസ്റ്റർ,ടി കെ പുഷ്പ ടീച്ചർ എന്നിവർക്കുള്ള യാത്രയയപ്പും മാധ്യമ അവാർഡ് നേടിയ സ്കൂൾ മുൻ പി ടി എ പ്രസിഡണ്ട് പി പി കരുണാകരൻ, ഉജ്വല ബാല്യം അവാർഡ് നേടിയ സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി പി എസ് ദീപേന്ദു, ഈ വർഷം സംസ്ഥാന ദേശീയ തലങ്ങളിൽ മികവ് തെളിയിച്ച സ്കൂളിലെ വിദ്യാർത്ഥികൾ എന്നിവർക്കുള്ള അനുമോദനവും 2019 മാർച്ച് 29 ബുധനാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു.

ദീർഘകാലത്തെ സേവനത്തിനുശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ സി കെ രവീന്ദ്രൻ, കെ പി സതീശൻ മാസ്റ്റർ,വി വി സുരേഷ് മാസ്റ്റർ,ടി കെ മുഹമ്മദലി മാസ്റ്റർ,ടി കെ പുഷ്പ ടീച്ചർ എന്നിവർക്കുള്ള യാത്രയയപ്പും മാധ്യമ അവാർഡ് നേടിയ സ്കൂൾ മുൻ പി ടി എ പ്രസിഡണ്ട് പി പി കരുണാകരൻ, ഉജ്വല ബാല്യം അവാർഡ് നേടിയ സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി പി എസ് ദീപേന്ദു, ഈ വർഷം സംസ്ഥാന ദേശീയ തലങ്ങളിൽ മികവ് തെളിയിച്ച സ്കൂളിലെ വിദ്യാർത്ഥികൾ എന്നിവർക്കുള്ള അനുമോദനവും 2019 മാർച്ച് 29 ബുധനാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു.

<font |  | ||
'''കുട്ടികൾ തയ്യാറാക്കിയ പത്രം പ്രകാശനം ചെയ്തു.'''
[[പ്രമാണം:1005.jpg]]

ഉദിനൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡി ടി പി യും ലേ ഔട്ടും നടത്തി തയ്യാറാക്കിയ പത്രം പ്രകാശനം ചെയ്തു.ലിറ്റിൽ ബൈറ്റ്സ് എന്ന പത്രത്തിൽ കുട്ടികളുടെ രചനകളും സ്കൂളിലെ ഒരു വർഷത്തെ പ്രവർത്തനങ്ങളും ആണ് ഉൾപ്പെടുത്തിയത് .ഹെഡ്മാസ്റ്റർ സി കെ രവീന്ദ്രൻ സീനിയർ അസിസ്റ്റൻറ് സി സുധാകരന് ആദ്യ പ്രതി നൽകി.
[[പ്രമാണം:1006.jpg]]
| '''കുട്ടികൾ തയ്യാറാക്കിയ പത്രം പ്രകാശനം ചെയ്തു.'''
[[പ്രമാണം:1005.jpg]]

ഉദിനൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡി ടി പി യും ലേ ഔട്ടും നടത്തി തയ്യാറാക്കിയ പത്രം പ്രകാശനം ചെയ്തു.ലിറ്റിൽ ബൈറ്റ്സ് എന്ന പത്രത്തിൽ കുട്ടികളുടെ രചനകളും സ്കൂളിലെ ഒരു വർഷത്തെ പ്രവർത്തനങ്ങളും ആണ് ഉൾപ്പെടുത്തിയത് .ഹെഡ്മാസ്റ്റർ സി കെ രവീന്ദ്രൻ സീനിയർ അസിസ്റ്റൻറ് സി സുധാകരന് ആദ്യ പ്രതി നൽകി.
[[പ്രമാണം:1006.jpg]]

തിരുത്തലുകൾ