Jump to content
സഹായം

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 87: വരി 87:
സൈബർ സെക്യൂരിറ്റി ബോധവത്ക്കരണ ക്ലാസ് 09/10/2021 7.30 p m ന് സൂം ഫ്ലാറ്റ് ഫോം ഉപയോഗിച്ച് ഓൺലൈനായി നടത്തി.പ്രസ്തുത യോഗം കോട്ടയം DDE ശ്രീമതി എൻ സുജയ ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്‍മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് സ്വാഗതവും ശ്രീ  ബിജു കൃതജ്ഞതയും രേഖപ്പെടുത്തി.ശ്രീ അരുൺ കുമാർ കെ ആർ(Assistant Sub inspector of Police)ക്ലാസ് നയിച്ചു.500 പേർ ക്ലാസ്സിൽ പങ്കെടുത്തു.<br>

""Cyber Security Awareness Programme 2021"" ([https://fb.watch/8E8m4VrPNq/ Cyber Security Awareness Programme 2021])
""Cyber Security Awareness Programme 2021"" ([https://fb.watch/8E8m4VrPNq/ Cyber Security Awareness Programme 2021])
== <div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right,  #00FFFF ,#DC143C ); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">കേരളപ്പിറവി ആഘോഷം 2021</div>==
XD ക്ലാസ്സിലെ വെർച്ചൽ  കേരളപ്പിറവി ആഘോഷം നവംമ്പർ  ഒന്നാം തിയതി  ശ്രീമതി ലിനി  ടീച്ചറിന്റെ  നേതൃത്വത്തിൽ സമുചിതമായി നടത്തപ്പെട്ടു.കുട്ടികളുടെ വിവിധങ്ങളായ കലാപരിപായികൾ വെർച്ചൽ അസംമ്പ്ലിയ്ക്ക്  മാറ്റ് കൂട്ടി.
== <div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right,  #00FFFF ,#DC143C ); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">തിരികെ വിദ്യാലയത്തിലേക്ക് 2021</div>==
2021 നവംമ്പർ  ഒന്നാം തിയതി ക‍ുട്ടികൾ തിരികെ വിദ്യാലയത്തിലേക്ക് എത്തിച്ചേർന്നു.ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം വിദ്യാലയത്തിൽ എത്തിയ ക‍ുട്ടികളെ ഹെഡ്‍മാസ്റ്ററും അധ്യാപകരും ചേർന്ന് പൂക്കളും മധുരപലഹാരങ്ങളും നൽകി സ്വീകരിച്ചു.സ്കൂൾ അങ്കണം കുട്ടികളുടെ സന്തോഷാരവത്താൽ പുളകിതമായി.
<gallery>
33056_2021_a8.jpeg |തിരികെ വിദ്യാലയത്തിലേക്ക് 
33056_2021_a14.jpeg |തിരികെ വിദ്യാലയത്തിലേക്ക് 
33056_2021_a13.jpeg |തിരികെ വിദ്യാലയത്തിലേക്ക് 
33056_2021_a23.jpeg |തിരികെ വിദ്യാലയത്തിലേക്ക്
33056_2021_a24.jpeg |തിരികെ വിദ്യാലയത്തിലേക്ക്
33056_2021_a25.jpeg |തിരികെ വിദ്യാലയത്തിലേക്ക് 
33056_2021_a26.jpeg |തിരികെ വിദ്യാലയത്തിലേക്ക് 
33056_2021_a27.jpeg |തിരികെ വിദ്യാലയത്തിലേക്ക് 
33056_2021_a28.jpeg |തിരികെ വിദ്യാലയത്തിലേക്ക്
</gallery>
7,277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1094629" എന്ന താളിൽനിന്ന് ശേഖരിച്ചത്