"പൂത്രിക്ക/വിദ്യാദീപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''പൂത്തൃക്ക ഹരിത വിദ്യാലയത്തിലേക്ക് ആന്ധ്രയില്‍ നിന്നും പഠന സംഘം'''<br />ആന്ധ്രയില്‍ നിന്നെത്തിയ തദ്ദേശ സ്വയംഭരണ സാരഥികള്‍ പൂത്തൃക്ക ഗവ.ഹയര്‍സെക്കന്ററി സ്ക്കൂള്‍ സന്ദര്‍ശിച്ചു.നാല്‍പ്പത് പേരടങ്ങുന്ന സംഘമാണ് എത്തിയത്. ആകര്‍ഷകമായസ്ക്കൂള്‍ അന്തരീക്ഷം നിരീക്ഷിച്ച് അവര്‍ അത്ഭുതപ്പെട്ടു. കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ ധാരാളമായി വിദ്യാലയങ്ങളുടെ വളര്‍ച്ചയ്ക്ക് ഉപകരിക്കപ്പെടുന്നു എന്നതാണ് അവരിവിടെ കണ്ട സവിശേഷത.സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ മികവുകള്‍ ജനസമക്ഷത്തില്‍ എത്തിക്കുന്നതിന് കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഐടി അറ്റ് സ്ക്കൂളിന്റേയും വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സിന്റെയും നേതൃത്വത്തില്‍ നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലൂടെ ലോകമെമ്പാടുമുള്ള മലയാളികള്‍ കണ്ട ദൃശ്യവിരുന്ന് ഈ മികവുകളുടെ നേര്‍ക്കാഴ്ചകളായിരുന്നു. ഈ കാഴ്ചകള്‍ തേടിയുള്ള അന്വേഷണമാണ് ജനപ്രതിനിധികളുടെ സംഘത്തെ പൂത്തൃക്കയിലെത്തിച്ചത്. | '''പൂത്തൃക്ക ഹരിത വിദ്യാലയത്തിലേക്ക് ആന്ധ്രയില്‍ നിന്നും പഠന സംഘം'''<br />ആന്ധ്രയില്‍ നിന്നെത്തിയ തദ്ദേശ സ്വയംഭരണ സാരഥികള്‍ പൂത്തൃക്ക ഗവ.ഹയര്‍സെക്കന്ററി സ്ക്കൂള്‍ സന്ദര്‍ശിച്ചു.നാല്‍പ്പത് പേരടങ്ങുന്ന സംഘമാണ് എത്തിയത്. ആകര്‍ഷകമായസ്ക്കൂള്‍ അന്തരീക്ഷം നിരീക്ഷിച്ച് അവര്‍ അത്ഭുതപ്പെട്ടു. കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ ധാരാളമായി വിദ്യാലയങ്ങളുടെ വളര്‍ച്ചയ്ക്ക് ഉപകരിക്കപ്പെടുന്നു എന്നതാണ് അവരിവിടെ കണ്ട സവിശേഷത.സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ മികവുകള്‍ ജനസമക്ഷത്തില്‍ എത്തിക്കുന്നതിന് കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഐടി അറ്റ് സ്ക്കൂളിന്റേയും വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സിന്റെയും നേതൃത്വത്തില്‍ നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലൂടെ ലോകമെമ്പാടുമുള്ള മലയാളികള്‍ കണ്ട ദൃശ്യവിരുന്ന് ഈ മികവുകളുടെ നേര്‍ക്കാഴ്ചകളായിരുന്നു. ഈ കാഴ്ചകള്‍ തേടിയുള്ള അന്വേഷണമാണ് ജനപ്രതിനിധികളുടെ സംഘത്തെ പൂത്തൃക്കയിലെത്തിച്ചത്.<br />സംസ്ഥാനത്തെ 38വിദ്യാഭ്യാസ ജില്ലകളിലെ 900 സ്ക്കൂളുകള്‍ ഈ പദ്ധതിയില്‍ എന്റര്‍ ചെയ്തു. അക്കാദമിക പ്രവര്‍ത്തനങ്ങള്‍, തനതു പഠന മികവുകള്‍, സാമൂഹ്യ പങ്കാളിത്തം, ഓഫീസ് കാര്യക്ഷമത, ശുചിത്വവും പോഷകാഹാരവും, ഭൗതിക സൗകര്യം, ഐടി മേഖല, പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ ഒന്‍പതു മേഖലകളിലെ പ്രവര്‍ത്തനങ്ങളാണ് ഓരോ സ്ക്കൂളും നിര്‍ദ്ദേശിത അപേക്ഷാ ഫോറത്തിലൂടെ ഓണ്‍ലൈനില്‍ അവതരിപ്പിച്ചത്. 114 സ്ക്കൂളുകള്‍ രണ്ടാം റൗണ്ടില്‍ തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം ജില്ലയില്‍ നിന്നും 8 സ്ക്കൂളുകളാണ് ഈ റൗണ്ടില്‍ പ്രവേശിച്ചത്. കോലഞ്ചേരി ഉപ ജില്ലയില്‍ നിന്നും തെരഞ്ഞെയുക്കപ്പെട്ട ഏക സ്ക്കൂള്‍ പൂത്തൃക്കയാണ്. സംസ്ഥാനത്തെ ആകെ സ്ക്കൂളുകള്‍ പരിഗണിക്കുമ്പോള്‍ 93.5% പോയന്റു നേടി ഈ വിദ്യാലയം പതിനേഴാം സ്ഥാനത്തെത്തിയെന്നത് അഭിമാനകരമായ നേട്ടമാണ്. പ്രശസ്ത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷകനായ ഡോ.ആര്‍ വി ജി മേനോനാണ് ഈ റിയാലിറ്റി ഷോ പരിപാടിയുടെ പരിശോധകനും സംയോജകനും. ്ദ്ദേഹത്തോടൊപ്പം സുപ്രസിദ്ധ സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍, ഡോ.മീര, ഡോ.പീയൂഷ് ആന്റണി എന്നിവരും ഉണ്ടായിരുന്നു. |