"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/തിരികെ വിദ്യാലയത്തിലേക്ക് 21 (മൂലരൂപം കാണുക)
06:54, 5 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 5 നവംബർ 2021→ക്ലാസ് റൂം കഴുകി വൃത്തിയാക്കലും അണു നശീകരണവും Day-10 (26-10-21)
വരി 99: | വരി 99: | ||

നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് കേരള സർക്കാരിന്റെ തിരികെ സ്കൂളിലേക്ക് എന്ന പദ്ധ്യതിയുടെ ഭാഗമായി എസ് വൈ എസ് എറണാകുളം ജില്ലാ കമ്മിറ്റി ചേരാനല്ലൂർ അൽ ഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് ആയിരത്തോളം മാസ്ക്കുകളും നൂറോളം സാനിറ്ററൈസറുകളും വിതരണം ചെയ്തു. എസ് വൈ എസ് സംസ്ഥാന സാന്ത്വനം ഡയറക്ട്രേറ്റ് അംഗം സയ്യിദ് മുഖൈബിലി ഷിഹാബ് തങ്ങളിൽ നിന്നും സ്കൂൾ ഹെഡ്മാസ്റ്റർ പി എം ബഷീർ മാസ്റ്റർ മാസ്ക്കും സാനിറ്ററൈസറും ഏറ്റുവാങ്ങി. എസ് വൈ എസ് എറണാകുളം ജില്ലാ സാന്ത്വനം സെക്രട്ടറി സ്വാലിഹ് വെണ്ണല, എസ് വൈ എസ് ജില്ലാ എക്സികുട്ടീവ് അംഗങ്ങളായ എം കെ സഹൽ ഇടപ്പള്ളി, എം എസ് അമീർ മാസ്റ്റർ പൊന്നാരിമംഗലം, സ്കൂൾ സ്റ്റാഫ് സെക്രട്ടറി നവാസ് മാസ്റ്റർ, സ്കൂൾ സുരക്ഷ കമ്മീഷ്ണർ ശരീഫ് മാസ്റ്റർ, സുമേഷ് മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു</p |
നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് കേരള സർക്കാരിന്റെ തിരികെ സ്കൂളിലേക്ക് എന്ന പദ്ധ്യതിയുടെ ഭാഗമായി എസ് വൈ എസ് എറണാകുളം ജില്ലാ കമ്മിറ്റി ചേരാനല്ലൂർ അൽ ഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് ആയിരത്തോളം മാസ്ക്കുകളും നൂറോളം സാനിറ്ററൈസറുകളും വിതരണം ചെയ്തു. എസ് വൈ എസ് സംസ്ഥാന സാന്ത്വനം ഡയറക്ട്രേറ്റ് അംഗം സയ്യിദ് മുഖൈബിലി ഷിഹാബ് തങ്ങളിൽ നിന്നും സ്കൂൾ ഹെഡ്മാസ്റ്റർ പി എം ബഷീർ മാസ്റ്റർ മാസ്ക്കും സാനിറ്ററൈസറും ഏറ്റുവാങ്ങി. എസ് വൈ എസ് എറണാകുളം ജില്ലാ സാന്ത്വനം സെക്രട്ടറി സ്വാലിഹ് വെണ്ണല, എസ് വൈ എസ് ജില്ലാ എക്സികുട്ടീവ് അംഗങ്ങളായ എം കെ സഹൽ ഇടപ്പള്ളി, എം എസ് അമീർ മാസ്റ്റർ പൊന്നാരിമംഗലം, സ്കൂൾ സ്റ്റാഫ് സെക്രട്ടറി നവാസ് മാസ്റ്റർ, സ്കൂൾ സുരക്ഷ കമ്മീഷ്ണർ ശരീഫ് മാസ്റ്റർ, സുമേഷ് മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് കേരള സർക്കാരിന്റെ തിരികെ സ്കൂളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി എസ് വൈ എസ് കളമശ്ശേരി സോൺ കമ്മിറ്റി ചേരാനല്ലൂർ അൽ ഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ അണുനശീകരണം (സാനിട്ടറൈസ്) ചെയ്തു. സാന്ത്വന വളണ്ടിയർമാരായ ആലിഷൻ മുഹമ്മദ് ചേരാനല്ലൂർ, ഡസൽ വരാപ്പുഴ എന്നിവർ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി</p |
നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് കേരള സർക്കാരിന്റെ തിരികെ സ്കൂളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി എസ് വൈ എസ് കളമശ്ശേരി സോൺ കമ്മിറ്റി ചേരാനല്ലൂർ അൽ ഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ അണുനശീകരണം (സാനിട്ടറൈസ്) ചെയ്തു. സാന്ത്വന വളണ്ടിയർമാരായ ആലിഷൻ മുഹമ്മദ് ചേരാനല്ലൂർ, ഡസൽ വരാപ്പുഴ എന്നിവർ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

സ്കൂളിലെ മുഴുവൻ ക്ലാസ് റൂമും ബെഞ്ചുകളും അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കഴുകി വൃത്തിയാക്കി. സ്കൂൾ മുറ്റത്തെ ഗാർഡൻ മനോഹരമാക്കുകയും ചെടിച്ചട്ടികൾ പെയ്ന്റ് അടിക്കുകയും ഗ്രൗണ് ആകമാനം അടിച്ചു വൃത്തിയാക്കുകയും ചെയ്തു. നിയാസ് സാർ, നവാസ് സാർ, ഷരീഫ് സാർ, റഷീദ് സർ, ആമിന ടീച്ചർ, ബിന്ദു മതി ടീച്ചർ, മുംതസ് ടീച്ചർ,സബിത ടീച്ചർ, സ്മിത ടീച്ചർ, നഫീസ ടീച്ചർ, സിന്ദു ടീച്ചർ ,റഫീക്ക്, അമീർ, റസാക്ക്, നേതൃത്വം നൽകി.</p |
സ്കൂളിലെ മുഴുവൻ ക്ലാസ് റൂമും ബെഞ്ചുകളും അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കഴുകി വൃത്തിയാക്കി. സ്കൂൾ മുറ്റത്തെ ഗാർഡൻ മനോഹരമാക്കുകയും ചെടിച്ചട്ടികൾ പെയ്ന്റ് അടിക്കുകയും ഗ്രൗണ് ആകമാനം അടിച്ചു വൃത്തിയാക്കുകയും ചെയ്തു. നിയാസ് സാർ, നവാസ് സാർ, ഷരീഫ് സാർ, റഷീദ് സർ, ആമിന ടീച്ചർ, ബിന്ദു മതി ടീച്ചർ, മുംതസ് ടീച്ചർ,സബിത ടീച്ചർ, സ്മിത ടീച്ചർ, നഫീസ ടീച്ചർ, സിന്ദു ടീച്ചർ ,റഫീക്ക്, അമീർ, റസാക്ക്, നേതൃത്വം നൽകി.

വാർഡ് മെമ്പർ ആരിഫ മുഹമ്മദിന്റെ നേതൃത്വത്തിൽ ഇന്നത്തെ ഗ്രൗണ്ട് നവീകരണ പ്രവർത്തനങ്ങൾ ഗംഭീരമായി നടന്നു. ഗ്രൗണ്ടിന്റെ മുഴുവൻ ഭാഗങ്ങളിലുമുള്ള കാടുകൾ നീക്കം ചെയ്യാൻ പഞ്ചായത്തിന്റെ സഹായം വലുതായിരുന്നു. |
വാർഡ് മെമ്പർ ആരിഫ മുഹമ്മദിന്റെ നേതൃത്വത്തിൽ ഇന്നത്തെ ഗ്രൗണ്ട് നവീകരണ പ്രവർത്തനങ്ങൾ ഗംഭീരമായി നടന്നു. ഗ്രൗണ്ടിന്റെ മുഴുവൻ ഭാഗങ്ങളിലുമുള്ള കാടുകൾ നീക്കം ചെയ്യാൻ പഞ്ചായത്തിന്റെ സഹായം വലുതായിരുന്നു. | ||