Jump to content
സഹായം

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 39: വരി 39:

പി.റ്റി.എ മീറ്റിംഗ് 2021

പി.റ്റി.എ മീറ്റിംഗ് 2021

ഗൂഗിൾ മീറ്റീലൂടെ ക്ലാസ് പി.റ്റി.എ, ക്ലാസ്സ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു..കുട്ടികൾ  വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന മ്ലാസ്സുകൾ മുടങ്ങാതെ കാണുന്നുണ്ടന്നു രക്ഷിതാക്കൾ ഉറപ്പു വരുത്തണം.അതുപോലെത്തന്നെ അസൈൻമെന്റുകൾ മുടങ്ങാതെ അതാതുവിഷയം പഠിപ്പിക്കുന്ന അധ്യാപകർക്ക് അയച്ചുകൊടുക്കണം,യഥാസമയം സംശയനിവാരണം വരുത്തണം എന്നീ നിർദ്ദേശങ്ങൾ അധ്യാപർ നൽകി.ക്ലാസ് പി.റ്റി.എയിൽ രക്ഷിതാക്കൾക്ക് അധ്യാപകരുമായി സംവദിക്കാനും  അവസരമൊരുക്കുന്നു.

സ്റ്റാഫ് കൗൺസിൽ 2021

സ്റ്റാഫ് കൗൺസിൽ 2021

സ്റ്റാഫ് കൗൺസിൽ ഹെഡ്‌മാസ്റ്റർ ശ്രീ.മൈക്കിൾ സിറിയക്കിന്റെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റീലൂടെ  ചേരുന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീ ജിജോ മാത്യു, S.R.G. Convenor ശ്രീ ബെന്നി സ്കറിയ എന്നിവർ സ്റ്റാഫ് മീറ്റിംഗുകൾ ഫലപ്രദമാകാൻ വേണ്ട മുന്നൊരുക്കങ്ങൾ നടത്തുന്നു.സജീവമായ ചർച്ചകൾ നടത്തി തീരുമാനങ്ങളെടുത്ത്  പ്രാവർത്തികമാക്കുന്നു.സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ  സ്മാർട്ട് ഫോൺ ഇവ വിതരണം ചെയ്തു വരുന്നു.

പഠനോപകരണങ്ങളുടെ വിതരണം

പഠനോപകരണങ്ങളുടെ വിതരണം

CMI മാനേജ്മെന്റിന്റെ നേതൃത്വത്തിൽ  കോവിഡ്ദു രിതാശ്വാസനിധിയിലേക്ക് സ്റ്റാഫ് കൗൺസിൽ സംഭാവനകൾ സ്വീകരിച്ച്  കിറ്റ് വിതരണം ചെയ്തു.അമ്പതിൽപരം കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.ഗുരുസ്പർശം പദ്ധതിയിലൂടെ ലഭിച്ച കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം ST. EPHREM'S COVID HELP DESK വഴി ഹെഡ്മാസ്റ്റർ ശ്രീ.മൈക്കിൾ സിറിയക് വിതരണം ചെയ്യുന്നു.അതിരമ്പ‍ുഴ ഗ്രാമ പഞ്ചായത്ത്, കോർപറേറ്റ് ബാങ്കുകൾ എന്നിവർ കുട്ടികൾക്കാവശ്യമായ സ്മാർട്ട് ഫോണുകൾ സമ്മാനിച്ചു.അർഹരാത ക‍ുട്ടികളെ കണ്ടെത്തി പഠനോപകരണം വിതരണം ചെയ്തു വരുന്നു.

[[പ്രമാണം:33056_19.28.jpeg |500px|ലഘുചിത്രം|നടുവിൽ|''പഠനോപകരണങ്ങളുടെ വിതരണം2021''']]

യോഗദിനാചരണം 2021

യോഗദിനാചരണം 2021

NCCയൂണിറ്റിന്റെ നേതൃത്വത്തിൽ യോഗാദിനാചരണം ഓൺലൈനായി നടത്തപ്പെട്ടു.ഹെഡ്‍മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് വിവിധ യോഗാസനങ്ങൾ ക‍ുട്ടികൾക്കളെ പരിശീലിപിപിച്ച‍ു.

വരി 54: വരി 51:
</gallery>
</gallery>
"''യോഗാദിനാചരണം 2021"" ([https://www.youtube.com/watch?v=8cVD10SNoYg&t=149s""യോഗാദിനാചരണം 2021""])

ലഹരിവിരുദ്ധ ദിനാചരണം 2021

ലഹരിവിരുദ്ധ ദിനാചരണം 2021

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ജ‍ൂൺ 26  7.00 p.m ന് സൂം മീറ്റിലൂടെ ഓൺലൈനായി നടത്തപ്പെട്ടു.സിവിൽ എക്സൈസ് ആഫീസർ ഏറ്റുമാനൂർ റേഞ്ച് ശ്രീ .ദീപേഷ് എ.എസ് ക്ലാസ്സു നയിച്ച‍ു.200 ൽ അധികം കുട്ടികൾ പങ്കെടുത്തു.

വരി 63: വരി 59:
Doctor's Day യോട് അനുബന്ധിച്ച് നമ്മുടെ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ ഡിയ വിനീത മുരളിയുടെ  മാതാപിതാക്കളായ ഡോക്ടർമാരേ ആദരിച്ചു.

[[പ്രമാണം:33056_19.3൨.jpeg|500px|ലഘുചിത്രം|നടുവിൽ|''Doctorsday celeration''']]

Technology tranforms Classrooms into smart rooms വെബിനാർ

ജൂലൈ 17-ാം തിയതി വൈകുന്നരം zoom meeting ഓൺനൗനായി നടത്തപ്പെട്ടു.വെബ്ബിനാർ നയിച്ചത് പ്രഫസർ സാബു ഡി തോമസാണ്.മൊബ്ബൽ ഫോണിന്റെ ദുരുപയോഗം ഉളവാക്കുന്ന ദോഷഫലങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.
""Technology tranforms Classrooms into smart rooms "" ([https://www.youtube.com/watch?v=u8G36c0sDMo Technology tranforms Classrooms into smart rooms ])

SSLC FULL APLUS STUDENTS അവാർഡ് വിതരണം

SSLC FULL APLUS STUDENTS അവാർഡ് വിതരണം

ബഹുമാനപ്പെട്ട സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ വിഎൻ വാസവൻ SSLC FULL APLUS STUDENTS ക‍ുട്ടികളുടെ അവാർഡ് വിതരണംസ്ക‍ൂൾ  ഇൻഡോർ സ്റ്റേഡിയത്തിൽ  വച്ച് ആഗസ്റ്റ് 7 2.30 PM ന് നടന്നു.

ഹിരോഷിമ ദിനാചരണം

ഹിരോഷിമ ദിനാചരണം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനാചരണം ഓൺലൈനായി നടന്നു. Sr.Rosamma Francis ആണ് പ്രവർത്തനങ്ഹൾക്ക് നേതൃത്വം നൽകിയത്.യുദ്ധവിരുദ്ധ സന്ദേഷം കുട്ടികളിൽ എത്തിക്കുന്നതിന് പ്രസ്തുത ദിനാചരണം വഴി സാധിച്ചു.
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനാചരണം ഓൺലൈനായി നടന്നു. Sr. Rosamma Francis ആണ് പ്രവർത്തനങ്ഹൾക്ക് നേതൃത്വം നൽകിയത്.യുദ്ധവിരുദ്ധ സന്ദേഷം കുട്ടികളിൽ എത്തിക്കുന്നതിന് പ്രസ്തുത ദിനാചരണം വഴി സാധിച്ചു.
""ഹിരോഷിമ ദിനാചരണം 2021"" ([https://www.youtube.com/watch?v=GYT8oOBearU ഹിരോഷിമ ദിനാചരണം 2021])

മെരിറ്റ് ഈവനിംഗ് 2021

മെരിറ്റ് ഈവനിംഗ് 2021

7,277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1076610" എന്ന താളിൽനിന്ന് ശേഖരിച്ചത്