Jump to content
സഹായം

"ജി എൽ പി എസ് പനമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഓഗസ്റ്റ് 2021
വരി 25: വരി 25:
| പ്രധാന അദ്ധ്യാപകൻ=ചാക്കോ പ്രകാശ് ജെ     
| പ്രധാന അദ്ധ്യാപകൻ=ചാക്കോ പ്രകാശ് ജെ     
| പി.ടി.ഏ. പ്രസിഡണ്ട്= മുനീർ സി കെ  
| പി.ടി.ഏ. പ്രസിഡണ്ട്= മുനീർ സി കെ  
| സ്കൂൾ ചിത്രം= [[പ്രമാണം:GLPS PANAMARAM.jpg|thumb|school photo]]‎|
| സ്കൂൾ ചിത്രം= [[പ്രമാണം:glpspnm.jpg|thumb|school photo]]‎|
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''പനമരം'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പനമരം '''. ഇവിടെ 227 ആൺ കുട്ടികളും 233 പെൺകുട്ടികളും അടക്കം 460 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''പനമരം'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പനമരം '''. ഇവിടെ 268 ആൺ കുട്ടികളും 255 പെൺകുട്ടികളും അടക്കം 523 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
1912 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡുഡിന്റെ കീഴിൽ കച്ചേരിക്കുന്നിൽ ഏകാധ്യാപക വിദ്യാലയമായി ഈ വിദ്യാലയം തുടങ്ങി. വയനാടിന്റെ വികസനപരമായ പിന്നോക്കാവസ്ഥയിൽ ഈ വിദ്യാലയത്തിന്റെ ആവിർഭാവം തികച്ചും ആദരിക്കപ്പെടേ​ണ്ടതാണ്.യാത്രാസൗകര്യങ്ങളോ മറ്റു ഭൗതികസൗകര്യങ്ങളോ ഇല്ലാതിരുന്ന കാലത്ത് നിലവിൽ വന്ന ഈ വിദ്യാലയം ഒട്ടേറെ പടവുകൾ താണ്ടി മുന്നേറിയിരിക്കുന്നു.ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയെങ്കിലും ക്രമേണ ഒരു പ്രൈമറി വിദ്യാലയവും ,തുടർന്ന് ഹൈസ്കൂളുമായീ മാറി . സ്ഥലപരിമിതി മൂലം ഹൈസ്കൂൾ കോട്ടക്കുന്നിലേക്ക് മാറ്റി , പ്രൈമറി മാത്രം ഇവിടെ നിലനിർത്തി.   
1912 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡുഡിന്റെ കീഴിൽ കച്ചേരിക്കുന്നിൽ ഏകാധ്യാപക വിദ്യാലയമായി ഈ വിദ്യാലയം തുടങ്ങി. വയനാടിന്റെ വികസനപരമായ പിന്നോക്കാവസ്ഥയിൽ ഈ വിദ്യാലയത്തിന്റെ ആവിർഭാവം തികച്ചും ആദരിക്കപ്പെടേ​ണ്ടതാണ്.യാത്രാസൗകര്യങ്ങളോ മറ്റു ഭൗതികസൗകര്യങ്ങളോ ഇല്ലാതിരുന്ന കാലത്ത് നിലവിൽ വന്ന ഈ വിദ്യാലയം ഒട്ടേറെ പടവുകൾ താണ്ടി മുന്നേറിയിരിക്കുന്നു.ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയെങ്കിലും ക്രമേണ ഒരു പ്രൈമറി വിദ്യാലയവും ,തുടർന്ന് ഹൈസ്കൂളുമായീ മാറി . സ്ഥലപരിമിതി മൂലം ഹൈസ്കൂൾ കോട്ടക്കുന്നിലേക്ക് മാറ്റി , പ്രൈമറി മാത്രം ഇവിടെ നിലനിർത്തി.   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പനമരം ടൗണിന്റെ ഹ്രദയഭാഗത്ത്  സ്ഥിതി ചെയ്യുന്ന ഈ വിദ്യീലയത്തിൽ പ്രീപ്രൈമറി മുതൽ 4 വരെ ക്ലാസ്സുകളിലായി  അഞ്ഞൂറ് കുട്ടികൾ  അറിവ് നേടുന്നു.16 ഡിവിഷനുകളാണ് ഉള്ളത്. 20അധ്യാപകർ ഇവിടെ സേവനം ചെയ്യന്നു. സമൂഹത്തിന്റെ ഏറ്റവും പിന്നോക്കാവസ്ഥയിൽ ഉൾപ്പെട്ട കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിൽ ഭൂരിഭാഗവും. ഇവരിൽ പകുതിയോളം ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. അവരുടെ ഉന്നമനത്തിനായി ധാരാളം പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു.തുല്യതാ പഠനാവസരങ്ങൾ ലഭ്യമാകത്തക്കവിധം അക്കാദമിക് അന്തരീക്ഷം ആകർഷണീയമാണ്. പ്രാദേശിക ഭരണകൂടത്തിന്റെയും എസ്.എസ്.എയുടെയും സഹായത്തോടെ ക്ലാസ്സുമുറികളുടെ ഭൗതിക നിലവാരം മെച്ചപ്പെടുത്തിയിരിക്കുന്നു.  എല്ലാ ക്ലാസ്സുകളിലും രണ്ട് ഡിവിഷൻ ഇംഗ്ലീഷ് മീഡിയമാണ്. വിദ്യാലയത്തോടനുബന്ധിച്ച് പ്രീപ്രൈമറി പ്രവർത്തിക്കുന്നു.  എഴുപതോളം കൂട്ടികൾ  ഇവിടെ പഠിക്കുന്നുണ്ട് .കുട്ടികളുടെ എണ്ണത്തിനനുസരിച്ച് വിശാലമായ കളിസ്ഥലം ആവശ്യമാണ്. ശുദ്ധമായ കുടിവെള്ളം ചുറ്റുമതിൽ,ശുചിമുറികൾ എന്നിവ അപര്യാപ്തമാണ്.
പനമരം ടൗണിന്റെ ഹ്രദയഭാഗത്ത്  സ്ഥിതി ചെയ്യുന്ന ഈ വിദ്യീലയത്തിൽ പ്രീപ്രൈമറി മുതൽ 4 വരെ ക്ലാസ്സുകളിലായി  അഞ്ഞൂറിലധികം കുട്ടികൾ  അറിവ് നേടുന്നു.16 ഡിവിഷനുകളാണ് ഉള്ളത്. 20അധ്യാപകർ ഇവിടെ സേവനം ചെയ്യന്നു. സമൂഹത്തിന്റെ ഏറ്റവും പിന്നോക്കാവസ്ഥയിൽ ഉൾപ്പെട്ട കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിൽ ഭൂരിഭാഗവും. ഇവരിൽ പകുതിയോളം ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. അവരുടെ ഉന്നമനത്തിനായി ധാരാളം പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു.തുല്യതാ പഠനാവസരങ്ങൾ ലഭ്യമാകത്തക്കവിധം അക്കാദമിക് അന്തരീക്ഷം ആകർഷണീയമാണ്. പ്രാദേശിക ഭരണകൂടത്തിന്റെയും എസ്.എസ്.എയുടെയും സഹായത്തോടെ ക്ലാസ്സുമുറികളുടെ ഭൗതിക നിലവാരം മെച്ചപ്പെടുത്തിയിരിക്കുന്നു.  എല്ലാ ക്ലാസ്സുകളിലും രണ്ട് ഡിവിഷൻ ഇംഗ്ലീഷ് മീഡിയമാണ്. വിദ്യാലയത്തോടനുബന്ധിച്ച് പ്രീപ്രൈമറി പ്രവർത്തിക്കുന്നു.  എഴുപതോളം കൂട്ടികൾ  ഇവിടെ പഠിക്കുന്നുണ്ട് .കുട്ടികളുടെ എണ്ണത്തിനനുസരിച്ച് വിശാലമായ കളിസ്ഥലം ആവശ്യമാണ്. ശുദ്ധമായ കുടിവെള്ളം ചുറ്റുമതിൽ,ശുചിമുറികൾ എന്നിവ അപര്യാപ്തമാണ്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 51: വരി 51:
==അദ്ധ്യാപകർ=
==അദ്ധ്യാപകർ=
1  .ചാക്കോ പ്രകാശ് ജെ    - പ്രധാനധ്യാപകൻ
1  .ചാക്കോ പ്രകാശ് ജെ    - പ്രധാനധ്യാപകൻ
2. ത്രേസ്യ കെ.കെ
2. റീജ മാമൻ3'ശ്രീകല എം.
3'ശ്രീകല എം.
4.ശ്രീജ ഇ കെ.
4.ശ്രീജ ഇ കെ.
5.സിദ്ധിക് കെ എൻ.
5.കനക
6.ഷൈജി ആർ.എൻ.
6.ഷൈജി ആർ.എൻ.
7.കൊച്ചുറാണി തോമസ്
7.കൊച്ചുറാണി തോമസ്
വരി 64: വരി 63:
13 അതുൽ ടി എം
13 അതുൽ ടി എം
14 ഷിൽജ വി എസ്
14 ഷിൽജ വി എസ്
15 സന്ധ്യ പി സി.
15 സന്ധ്യ പി സി.16 ദിയ ഇസ്മായിൽ




വരി 88: വരി 87:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
358

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1076343" എന്ന താളിൽനിന്ന് ശേഖരിച്ചത്