Jump to content
സഹായം

"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17: വരി 17:

===<font color=green><font size=5>''ലോക പരിസ്ഥിതി ദിനം''</font size>===
===<font color=green><font size=5>''ലോക പരിസ്ഥിതി ദിനം 2021 ജൂൺ 5''</font size>===

----------------------------------------------

വരി 29: വരി 29:
ഓലശ്ശേരി സീനിയർ ബേസിക് സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം വനമിത്ര അവാർഡ് ജേതാവ് ശ്രീ. ശ്യാംകുമാർ തേങ്കുറുശ്ശി ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു നൽകി. ഓരോ കുട്ടിയും ഒരു ചെടിയെങ്കിലും നടുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുകയും വീട്ടിൽ വരുന്ന ജീവ ജാലങ്ങൾക്ക് തീറ്റയും വെള്ളവും നൽകി ഒരു ആവാസവ്യവസ്ഥ സൃഷ്ടിച്ചതിനെകുറിച്ചും അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു.

പ്രധാന അധ്യാപകൻ ശ്രീ. എച്ച്. വേണുഗോപാലൻ അധ്യക്ഷനായ ചടങ്ങിൽ എസ്.ആർ.ജി. കൺവീനർ ശ്രീ.വി. ഇന്ദുപ്രിയങ്ക സ്വഗതവും കോർഡിനേറ്റർ ശ്രീ.വി. സജീവ് കുമാർ ആശംസയും സ്റ്റാഫ് സെക്രട്ടറി .സി.വി.ബിജു നന്ദിയും അറിയിച്ചു. തുടർന്ന്  ലോക പരിസ്ഥിതി ദിനത്തിൽ തൈ നടുകയും,പോസ്റ്റർ രചന , കുറിപ്പ് തയ്യാറാക്കൽ, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ എല്ലാ ക്ലാസ്സുകളിലും സംഘടിപ്പിച്ചു.ഇതിലൂടെ  പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം  കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു.

===<font color=green><font size=5>''വായനദിനം 2021 ജൂൺ 19''</font size>===
<p style="text-align:justify">
2,850

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1075737" എന്ന താളിൽനിന്ന് ശേഖരിച്ചത്