Jump to content
സഹായം

"സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
No edit summary
(സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ)
വരി 1: വരി 1:
{{prettyurl|st.thomashsmarangattupilly}}
{{prettyurl|st.thomashsmarangattupilly}}
[[പ്രമാണം:Cover1.jpg]]  [[പ്രമാണം:Cover2.jpg]]   
[[പ്രമാണം:Cover1.jpg]]  [[പ്രമാണം:Cover2.jpg]]   
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 17: വരി 17:
| സ്കൂൾ ഫോൺ= 04822252392  
| സ്കൂൾ ഫോൺ= 04822252392  
| സ്കൂൾ ഇമെയിൽ= stthomasmgply@yahoo.com  
| സ്കൂൾ ഇമെയിൽ= stthomasmgply@yahoo.com  
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=www.stthomashsmarangattupilly.webs.com
| ഉപ ജില്ല=കുറവിലങ്ങാട്
| ഉപ ജില്ല=കുറവിലങ്ങാട്
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
വരി 25: വരി 25:
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 202
| ആൺകുട്ടികളുടെ എണ്ണം= 216
| പെൺകുട്ടികളുടെ എണ്ണം= 158
| പെൺകുട്ടികളുടെ എണ്ണം= 172
| വിദ്യാർത്ഥികളുടെ എണ്ണം= 360
| വിദ്യാർത്ഥികളുടെ എണ്ണം= 388
| അദ്ധ്യാപകരുടെ എണ്ണം= 17
| അദ്ധ്യാപകരുടെ എണ്ണം= 17
| പ്രിൻസിപ്പൽ=  ഇല്ല   
| പ്രിൻസിപ്പൽ=  ഇല്ല   
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി ആനിയമ്മ മാത്യു  
| പ്രധാന അദ്ധ്യാപകൻ= ശ്രീ. സണ്ണി സി.എ  
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ ഷാ‍ജി ജോസ്
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ ഷാ‍ജി ജോസ്
| സ്കൂൾ ചിത്രം=1964.jpg|
| സ്കൂൾ ചിത്രം=1964.jpg|
വരി 46: വരി 46:
സെന്റ് തോമസ് സ്കുൾ. ഇവിടുത്തെ നല്ലവരായ നാട്ടുകാരുടെയും ഇവിടെ സേവനം ചെയ്ത         
സെന്റ് തോമസ് സ്കുൾ. ഇവിടുത്തെ നല്ലവരായ നാട്ടുകാരുടെയും ഇവിടെ സേവനം ചെയ്ത         
വൈദികരുടെയും  കഠിനാദ്ധ്വാനത്തിന്റെയും  ദീർഘവീക്ഷണത്തിന്റെയും  ഫലമാണ്
വൈദികരുടെയും  കഠിനാദ്ധ്വാനത്തിന്റെയും  ദീർഘവീക്ഷണത്തിന്റെയും  ഫലമാണ്
ഈ  സരസ്വതിക്ഷേത്രം. 1920-ൽ  എൽ.പി.സ്കൂൾ സ്ഥാപിച്ചു. വിദ്യാഭ്യാസ  പുരോഗതിക്ക് വഴിതെളിച്ച  ഈ സ്ഥാപനം  1948-ൽ മിഡിൽ സ്കൂളായി ഉയർത്തി. 1951-ൽ ഹൈസ്കൂൾ നിലവിൽ വന്നു. 1954-ൽ .എസ് .എസ്.എൽ.സി ആദ്യ ബാച്ച്പുറത്തിറങ്ങി.പ്രധമ ഹെഡ്മാസ്റ്ററായി റവ.ഫാ.റ്റി.കെ.എബ്രാഹം തൊണ്ടിയ്ക്കൽ  നിയമിതനായി. നാടിന്റെ സാമൂഹികവും സാംസ്കാരികവുമായ വികസനത്തിന്    ഹേതുഭൂതമായ ഈ സരസ്വതി ക്ഷേത്രത്തിൽ നിന്ന് വിജ്ഞാനമാർജ്ജിച്ച്  തലമുറകൾ ജീവിതത്തിന്റെ വിവിധ കർമ്മമണ്ഡലങ്ങളിൽ  വ്യക്തി  മുദ്രപതിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ  കലാപരവും കായികപരവും ആദ്ധ്യാത്മികവുമായ വികാസത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ  വിദ്യാലയം  ശിക്ഷണത്തിലും വിജയത്തിലും ഉന്നതനിലവാരം പുലർത്തുന്നു . അറിവിന്റെയും  സംസ്കാരത്തിന്റെയും പ്രകാശം ചൊരിയുവാൻ കഠിനദ്ധ്വാനം ചെയ്ത പൂർവികരുടെ സ്മ്രണകൾ നമുക്ക് പുതുചൈതന്യം പകരട്ടെ.
ഈ  സരസ്വതിക്ഷേത്രം. 1920-ൽ  എൽ.പി.സ്കൂൾ സ്ഥാപിച്ചു. വിദ്യാഭ്യാസ  പുരോഗതിക്ക് വഴിതെളിച്ച  ഈ സ്ഥാപനം  1948-ൽ മിഡിൽ സ്കൂളായി ഉയർത്തി. 1951-ൽ ഹൈസ്കൂൾ നിലവിൽ വന്നു. 1954-ൽ .എസ് .എസ്.എൽ.സി ആദ്യ ബാച്ച്പുറത്തിറങ്ങി.പ്രധമ ഹെഡ്മാസ്റ്ററായി റവ.ഫാ.റ്റി.കെ.എബ്രാഹം തൊണ്ടിയ്ക്കൽ  നിയമിതനായി. നാടിന്റെ സാമൂഹികവും സാംസ്കാരികവുമായ വികസനത്തിന്    ഹേതുഭൂതമായ ഈ സരസ്വതി ക്ഷേത്രത്തിൽ നിന്ന് വിജ്ഞാനമാർജ്ജിച്ച്  തലമുറകൾ ജീവിതത്തിന്റെ വിവിധ കർമ്മമണ്ഡലങ്ങളിൽ  വ്യക്തി  മുദ്രപതിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ  കലാപരവും കായികപരവും ആദ്ധ്യാത്മികവുമായ വികാസത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ  വിദ്യാലയം  ശിക്ഷണത്തിലും വിജയത്തിലും ഉന്നതനിലവാരം പുലർത്തുന്നു . അറിവിന്റെയും  സംസ്കാരത്തിന്റെയും പ്രകാശം ചൊരിയുവാൻ കഠിനദ്ധ്വാനം ചെയ്ത പൂർവികരുടെ സ്മരണകൾ നമുക്ക് പുതുചൈതന്യം പകരട്ടെ.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 52: വരി 52:
ബന്ധപ്പെടുക ഏന്ന  ലക്ഷ്യത്തോടെ 2000-ൽ  ഒരു  കംപ്യൂട്ടർ ലാബ് സ്ഥാപിച്ചു. ഇപ്പോൾ
ബന്ധപ്പെടുക ഏന്ന  ലക്ഷ്യത്തോടെ 2000-ൽ  ഒരു  കംപ്യൂട്ടർ ലാബ് സ്ഥാപിച്ചു. ഇപ്പോൾ
ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങളോടുകൂടിയ 12  കംപ്യൂട്ടർകൾ ലാബിൽ ഉണ്ട്.
ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങളോടുകൂടിയ 12  കംപ്യൂട്ടർകൾ ലാബിൽ ഉണ്ട്.
ഇന്ററാക്ടീവ് മൾട്ടിമീഡിയ ഹാൾ,സയൻസ് ലാബ്,ലൈബ്രറി  എന്നിവയും  വിദ്യാലയത്തിലുണ്ട്.ഹൈടെക് സ്കുൂൾ പദ്ധതിയുടെ ഭാഗമായി  6 ക്ലാസുകൾ സ്മാർട്ട് ക്ലാസുകളാക്കിയിട്ടു​ണ്ട്.
ഇന്ററാക്ടീവ് മൾട്ടിമീഡിയ ഹാൾ,സയൻസ് ലാബ്,ലൈബ്രറി  എന്നിവയും  വിദ്യാലയത്തിലുണ്ട്.ഹൈടെക് സ്കുൂൾ പദ്ധതിയുടെ ഭാഗമായി  എല്ലാ  ക്ലാസുമുറികളും സ്മാർട്ട് ക്ലാസുകളാക്കിയിട്ടു​ണ്ട്.
[[പ്രമാണം:Lksths1.jpg]]  [[പ്രമാണം:Lksths2.jpg]]
[[പ്രമാണം:Lksths1.jpg]]  [[പ്രമാണം:Lksths2.jpg]]


വരി 84: വരി 84:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സീറോ മലബാർ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ മരങ്ങാട്ടുപിള്ളി  ഇടവക വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങൾ നിർവഹിക്കുന്നു. നിരവധി വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും , റവ. ഫാ.ബ൪ക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ.ജോ൪ജ് വഞ്ചിപ്പുരയ്കൽ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.
സീറോ മലബാർ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ മരങ്ങാട്ടുപിള്ളി  ഇടവക വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങൾ നിർവഹിക്കുന്നു. നിരവധി വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും , റവ. ഫാ.ബ൪ക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും ,റവ. ഫാ.ജോസഫ് ഞാറക്കാട്ട്  ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 119: വരി 119:
2013 - 2016 - ശ്രീ.എം.എ  ജോർജ്
2013 - 2016 - ശ്രീ.എം.എ  ജോർജ്
2016-2017 - ശ്രീമതി.സിസിലി ചാക്കോ
2016-2017 - ശ്രീമതി.സിസിലി ചാക്കോ
2017-2018 -  ശ്രീ.പയസ് കുരൄൻ
2017-2018 -  ശ്രീ.പയസ് കുരൄൻ , 2018-2020- ശ്രീമതി. ആനിയമ്മ മാത്യു, 2020-2021 -ശ്രീ. സിബി പി.ജെ.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 136: വരി 136:
* കുറവിലങ്ങാട് നിന്ന്  8.കി.മി. അകലം   
* കുറവിലങ്ങാട് നിന്ന്  8.കി.മി. അകലം   
|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
420

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1074915" എന്ന താളിൽനിന്ന് ശേഖരിച്ചത്