Jump to content
സഹായം

"ഗവ.എസ്സ്.എൻ.ഡി.പി. യു.പി.എസ്സ് വല്ലന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 44: വരി 44:
1990 മെയ്‌ 23 -തീയതി ഇതൊരു യു പി സ്കൂൾ ആയി ഉയർത്തിക്കൊണ്ടുള്ള ഉത്തരവ് സർക്കാരിൽ നിന്നും ലഭിച്ചു. യു പി സ്കൂളിന്റെ ഉത്ഘാടനം അന്നത്തെ ബഹുമാനപ്പെട്ട പത്തനംതിട്ട ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ വി എൻ സോമരാജൻ 1990ജൂൺ മാസം ഒന്നാം തീയതി നിർവഹിച്ചു.
1990 മെയ്‌ 23 -തീയതി ഇതൊരു യു പി സ്കൂൾ ആയി ഉയർത്തിക്കൊണ്ടുള്ള ഉത്തരവ് സർക്കാരിൽ നിന്നും ലഭിച്ചു. യു പി സ്കൂളിന്റെ ഉത്ഘാടനം അന്നത്തെ ബഹുമാനപ്പെട്ട പത്തനംതിട്ട ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ വി എൻ സോമരാജൻ 1990ജൂൺ മാസം ഒന്നാം തീയതി നിർവഹിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
== <small>സ്കൂളിന് പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സു വരെ പഠനം നടത്താൻ സൗകര്യത്തിൽ രണ്ട് നിലകളിലായി പത്ത് മുറികളുള്ള ഒരു കെട്ടിടവും ഓഡിറ്റോറിയമായി ഉപയോഗിക്കുന്ന ഒരു കെട്ടിടവും ഉണ്ട്. സ്കൂൾ കെട്ടിടത്തിൽത്തന്നെ പഠന സൗകര്യാർത്ഥം ആധുനിക സജ്ജീകരണങ്ങളോടു കൂടിയ സ്മാർട്ട് ക്ലാസ്സ് റൂം, അനേകം പുസ്തകങ്ങളുടെ ശേഖരമുള്ള സ്കൂൾ ലൈബ്രറി, കംപ്യൂട്ടർ ലാബ്, ഗണിത- ശാസ്ത്രലാബുകൾ എന്നിവയും പുരാവസ്തു മ്യൂസിയവും സ്ഥിതി ചെയ്യുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും IED കുട്ടികൾക്കും പ്രത്യേക ശുചി മുറി സൗകര്യം , ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനും ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്നതിനും പ്രത്യേക അടുക്കളക്കെട്ടിടം എന്നിവയും വിശാലമായ അസംബ്ലി ഗ്രൗണ്ട്, കളിക്കുന്നതിനുള്ള മൈതാനം എന്നിവയുമുണ്ട്. സ്കൂളിനു മുൻ വശത്തായി വിശാലമായ ഒരു പൂന്തോട്ടവും ഔഷധ സസ്യത്തോട്ടവും ഒരു കുളവും സ്ഥിതി ചെയ്യുന്നു. ജലദൗർലഭ്യം മറികടക്കാനായി സ്കൂൾ മുറ്റത്തു തന്നെ ശുദ്ധജലം ലഭിക്കുന്ന ഒരു കിണറും വലിയ ഒരു മഴ വെള്ളസംഭരണിയും ഉണ്ട്. കുട്ടികൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി ഒരു ജലശുദ്ധീകരണ യന്ത്രവും സ്ഥാപിച്ചിട്ടുണ്ട്.</small> ==


==മികവുകൾ==
==മികവുകൾ==
== <small>2018-19 വർഷം 1മുതൽ 7 വരെ ക്ലാസ്സുകളിലായി 86 കുട്ടികൾ ഉണ്ടായിരുന്നു. 19-20 വർഷം 85,, 20-21 വർഷം അത് 91 ആയി ഉയരുകയും ചെയ്തു. അക്കാദമികവും അനക്കാ ദമികവുമായ എല്ലാ പ്രവർത്തനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു. LSS, USS, NUMATS, മുതലായ മത്സര പരീക്ഷകളിൽ പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുന്നു. കഴിഞ്ഞ 3വർഷങ്ങളിലും NUMATS   സബ്ജില്ല വിജയികളിൽ ഞങ്ങളുടെ കുട്ടികൾ ഉണ്ടായിരുന്നു. 2019-20 വർഷം 3 കുട്ടികൾ LSS വിജയികളായി. വളരെ വർഷങ്ങൾക്കു ശേഷം സ്കൂളിന് കിട്ടിയ ഈ നേട്ടം ഞങ്ങൾക്ക് വളരെ അഭിമാനകരമാണ്. കല, കായിക, ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര, പ്ര വൃത്തി പരിചയ മേളകളിൽ എല്ലാ വർഷവും പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുകയും സബ്ജില്ല, ജില്ലാ തലങ്ങളിൽ വിജയികൾ ആകുകയും ചെയ്യുന്നു. കഴിഞ്ഞ 3വർഷങ്ങൾ ആയി സബ്ജില്ല ഗണിത മേളയിൽ LP, UP വിഭാഗം overall നേടാൻ കഴിഞ്ഞു. സബ്ജില്ലാ തലത്തിൽ നടത്തുന്ന    വിവിധ            ക്വിസ് മത്സരങ്ങളിൽ വിജയികൾ ആകാൻ ഞങ്ങളുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.  മികച്ച ഒരു കൂട്ടം അധ്യാപകരുടെ ഒത്തൊരുമിച്ച പ്രവർത്തന ങ്ങളാണ് ഈ സ്കൂളിനെ മികവിലേക്കു നയിക്കുന്നത്.</small>==


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 54: വരി 58:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==<small>എല്ലാ മാസത്തേയും ദിനചാരണങ്ങൾ പ്രവർത്തന കലണ്ടറിൽ രേഖപ്പെടുത്തുകയും, ബന്ധപ്പെട്ട ക്ലബ്ബുകളെ നടത്തുവാൻ ചുമതല കൊടുക്കുകയും ചെയ്യുന്നുണ്ട്. ദിനചാരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളായ ക്വിസ് മത്സരം, സെമിനാർ, അഭിമുഖം, പോസ്റ്റർ രചന, ചിത്രരചന etc. തുടങ്ങിയവ കൃത്യമായി നടത്തുകയും, കുട്ടികൾക്ക് പ്രോത്സാഹനമായി സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. ഓരോ ദിനങ്ങളുടെ പ്രാധാന്യം അനുസരിച്ച് പ്രത്യേക അസംബ്ലി കൾ സംഘടിപ്പിക്കാറുണ്ട്. ഇതിലൂടെ കുട്ടികൾ ദിനങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് കൂടുതൽ അറിവുകൾ  ആർജിക്കുന്നു.</small>==
==ക്ലബുകൾ==
==ക്ലബുകൾ==
സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്‌, ഗണിത ക്ലബ്, ഭാഷ ക്ലബ്‌, ഹരിത ക്ലബ്‌, ആരോഗ്യ ക്ലബ്, വിദ്യാരംഗം
സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്‌, ഗണിത ക്ലബ്, ഭാഷ ക്ലബ്‌, ഹരിത ക്ലബ്‌, ആരോഗ്യ ക്ലബ്, വിദ്യാരംഗം


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
[[പ്രമാണം:WhatsApp Image 2021-05-10 at 2.57.11 PM.jpg|ലഘുചിത്രം|ഓണാഘോഷം]]
[[പ്രമാണം:WhatsApp Image 2021-05-10 at 2.57.10 PM (1).jpg|ലഘുചിത്രം|സ്കൂൾ ഇലക്ഷൻ]]
==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
<!--visbot  verified-chils->-->
101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1074884" എന്ന താളിൽനിന്ന് ശേഖരിച്ചത്