Jump to content
സഹായം

"കൊളവല്ലൂർ എൽ.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,035 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മേയ് 2021
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
| സ്കൂൾ ഇമെയിൽ=   
| സ്കൂൾ ഇമെയിൽ=   
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=  
| ഉപ ജില്ല= പാനൂർ
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
 
കൊളവല്ലൂർ എൽ പി സ്കൂൾ        ഈ സ്കൂളിന്റെ ചരിത്രം തുടങ്ങുന്നത്.  1898-ലാണ് എൻ പി കുഞ്ഞുകുട്ടി ഗുരുക്കൾ സ്ഥാപക മാനേജർ ആയി കോച്ചേരി വീട്ടിൽ ഓല ഷെഡ്ഡിൽ ഈ സ്ഥാപനം തുടങ്ങി. സിദ്ധി രൂപവും കാവ്യവും ആണ് ആദ്യത്തെ പഠനവിഷയം.      കുഞ്ഞിക്കുട്ടി ഗുരുക്കൾ പഠിപ്പിക്കുമ്പോൾ പുല്ലാപ്പള്ളി കുറുമ്പൻ ഗുരുക്കൾ വടക്കേ മുറിയിൽ മുള്ളേ ബ്രൻ ചത്തു നെല്ലിക്ക അണ്ടി കുഞ്ഞുകുട്ടി ഗുരുക്കൾ തുടങ്ങി ഇന്ന് നൂറ് തികഞ്ഞ അവരൊക്കെ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ആയിരുന്നു.            സ്കൂൾ തുടക്കത്തിൽ നാട്ടെഴുത്ത് ലായിരുന്നു ആദ്യ പഠനം. പൂഴിയിൽ എഴുത്തും എഴുത്തോല എഴുതിയും ആണ് ആദ്യ പഠനം നടത്തിയിരുന്നത്. ഒരു കുട്ടിക്ക് അഞ്ചു പത്തു എന്ന നിലയിൽ ഓലക്കെട്ടുകൾ വേണമായിരുന്നു തെങ്ങോല മെടഞ്ഞ പടുത്തിരുന്നായിരുന്നു ആയിരുന്നു ആദ്യ ക്ലാസ്സ്‌ പഠനം പുഴിപഠനം ബെഞ്ചിൽ ഇരുത്തി പഠനം അനുവദിച്ചിരുന്നുള്ളൂ.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1074837" എന്ന താളിൽനിന്ന് ശേഖരിച്ചത്