Jump to content
സഹായം

"തെണ്ടാപറമ്പ എൽ.പി.എസ്. കടവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിദ്യാലയ ചരിത്രം രേഖപ്പെടുത്തി
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(വിദ്യാലയ ചരിത്രം രേഖപ്പെടുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 26: വരി 26:


==ചരിത്രം==
==ചരിത്രം==
കടവത്തൂരിൻ്റെ കിഴക്കൻ മേഖലയിലെ തെണ്ടപ്പറമ്പ് പ്രദേശത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നിലവിൽ തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിലാണ്.
1885 ൽ കുടി പള്ളിക്കൂടമായിട്ടായിരുന്നു തുടക്കം.
പക്രൻ കുട്ടി സീതിയായിരുന്നു സ്ഥാപകൻ. ആദ്യകാലത്ത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ക്ലാസ്സ് മുറികളിലായിരുന്നു പഠനം. ഏഴ്  ക്ലാസ്സ് മുറികളുണ്ടായിരുന്നു  .ഓടും ഓലയും കൊണ്ടായിരുന്നു മേൽക്കൂര പണിതത്. അക്കാലത്ത് ധാരാളം പെൺകുട്ടികൾ ഈ വിദ്യാലയത്തിൽ ചേർന്നു പഠിക്കുകയും സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് എത്തിച്ചേരാനും സഹായകമായിട്ടുണ്ട്.
1999ൽ പഴയ കെട്ടിടങ്ങളെല്ലാം മാറ്റി, ഇന്നത്തെ രീതിയിലുള്ള കെട്ടിടങ്ങൾ പണിതത്.
കലാ -സാമൂഹ്യ രംഗത്തും ഈ വിദ്യാലയം മികച്ച സംഭാവന നൽകിയിട്ടുണ്ട് .-വിദ്യാഭ്യാസം - വ്യവസായം -ആരോഗ്യം -കൃഷി മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച ധാരാളം ശിഷ്യഗണങ്ങൾ ഈ വിദ്യാലയത്തിനുണ്ട്.വിദ്യാലയത്തിൻ്റെ 125-ാം വാർഷികം ആഘോഷിച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ വിദ്യാലയത്തിന് 136. വർഷം പൂർത്തിയായി .


==ഭൗതികസൗകര്യങ്ങൾ 5 .ക്ലാസ്സ് മുറി ( കോൺക്രീറ്റ് കെട്ടിടം )==
==ഭൗതികസൗകര്യങ്ങൾ 5 .ക്ലാസ്സ് മുറി ( കോൺക്രീറ്റ് കെട്ടിടം )==
2,502

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1074831" എന്ന താളിൽനിന്ന് ശേഖരിച്ചത്