"ജി.എൽ.പി.എസ് നരിക്കോട്ട്മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

hi
No edit summary
(hi)
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
മലയോര മേഖലയായ നരിക്കോട് മലയിൽ ആദ്യ കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. പിന്നീട് കുടിയേറ്റ കർഷകർ വർദ്ധിച്ചപ്പോൾ ഒരു വിദ്യാലയം ആരംഭിച്ചു. 1983 ൽ ആണ് ഗവ: എൽ പി.സ്കൂൾ ആരംഭിച്ചത് ഓല മേഞ്ഞ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. അന്ന് സ്കൂളിൽ സൗകര്യങ്ങൾ വളരെ കുറവായിരുന്നു . ആ സമയത്ത് 50 ഉം 60 ഉം കുട്ടികൾ പഠിച്ചിരുന്നു.  ഇന്ന് സ്കൂൾ വളരെ യേറെ പുരോഗമിച്ചു . പക്ഷെ കുട്ടികൾ കുറവാണ്. കുട്ടികൾ കുറയാൻ കാരണം കുടിയേറ്റ കർഷകർ മറ്റ് പ്രദേശങ്ങളിലേക്ക് പോയതു കൊണ്ടാണ്. ഇന്ന് ജി.എൽ.പി.എസ് നരിക്കോടു മല പുരോഗതിയിലേക്ക് കുതിക്കുകയാണ്. പുതിയ സ്കൂൾ കെട്ടിടത്തിന് നമ്മുടെ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി ശൈലജ ടീച്ചറുടെ വകയായി 1 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്കൂളിന്റെ വികസനം നരിക്കോടുമല പ്രദേശത്തിന്റെ കൂടി വികസനമായിരിക്കും.
06/05/2021, 10:25 am - +91 75929 78882: ഗവ :എൽ. പി സ്കൂളിന് ഓഫീസ്, ലൈബ്രറി ഉൾപ്പെടുന്ന കോൺക്രീറ്റ് കെട്ടിടം ഉണ്ട്.1മുതൽ 4 വരെ ഉള്ള ക്ലാസ്സ്‌ കെട്ടിടവും, സ്റ്റേജും ഉണ്ട്. പാചകപ്പുരയും, ഭക്ഷണമുറിയും ഉണ്ട്.3ടോയ്ലറ്റ് ഉണ്ട്. വിശാമായ ഒരു ഗ്രൗണ്ട് ഉണ്ട്. സ്കൂളിന് ചുറ്റുമതിൽ ഉണ്ട്


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 37: വരി 39:


==വഴികാട്ടി==
==വഴികാട്ടി==
 
<!--visbot  verified-chils->-->
<!--visbot  verified-chils->
2,501

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1074774" എന്ന താളിൽനിന്ന് ശേഖരിച്ചത്