|
|
വരി 1: |
വരി 1: |
| {{Infobox AEOSchool
| |
| | സ്ഥലപ്പേര്= കണ്ണങ്കോട്
| |
| | വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| |
| | റവന്യൂ ജില്ല= കണ്ണൂർ
| |
| | സ്കൂൾ കോഡ്= 14528
| |
| | സ്ഥാപിതവർഷം= 1924
| |
| | സ്കൂൾ വിലാസം= കണ്ണങ്കോട്,തൂവക്കുന്ന് പി,ഒ
| |
| | പിൻ കോഡ്= 670693
| |
| | സ്കൂൾ ഫോൺ= 9496709329
| |
| | സ്കൂൾ ഇമെയിൽ= kwlpskannancode@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്=
| |
| | ഉപ ജില്ല= പാനൂർ
| |
| | ഭരണ വിഭാഗം=എയ്ഡഡ്
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങൾ1= എൽ.പി
| |
| | പഠന വിഭാഗങ്ങൾ2=
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 48
| |
| | പെൺകുട്ടികളുടെ എണ്ണം= 42
| |
| | വിദ്യാർത്ഥികളുടെ എണ്ണം= 90
| |
| | അദ്ധ്യാപകരുടെ എണ്ണം= 6
| |
| | പ്രധാന അദ്ധ്യാപകൻ= രശ്മി പി
| |
| | പി.ടി.ഏ. പ്രസിഡണ്ട്= റസാഖ്
| |
| | സ്കൂൾ ചിത്രം= Kannancode west lp.jpeg|
| |
| }}
| |
| == ചരിത്രം ==
| |
|
| |
| == '''''1904''ൽ സ്ഥാപിതമായ കണ്ണങ്കോട് വെസ്റ്റ് എൽ പി സ്കൂൾ കുന്നോത്ത്പറമ്പ് പഞ്ചായത്തിന്റെ തെക്കേയറ്റത്ത് കണ്ണങ്കോട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഇത്. പ്രത്യേകിച്ചും മുസ്ലിം വിഭാഗത്തിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അന്യമായിരുന്നു അക്കാലത്ത്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെ ഒരു ഓത്തുപള്ളിക്കൂടമായാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. ക്രമേണ ശരിയായ രൂപത്തിലുള്ള ഒരു വിദ്യാലയമായി ഇത് മാറി. മുസ്ലിം വിഭാഗത്തിൽപ്പെട്ടവർ മാത്രമായിരുന്നു ആദ്യകാലത്ത് ഇവിടെ അധ്യയനം നടത്തിയിരുന്നത്. എന്നാൽ പിന്നീട് ഈ അവസ്ഥയ്ക്ക് മാറ്റം വന്നു. ഇന്ന് എല്ലാ വിഭാഗത്തിൽ പ്പെട്ട കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്.''' ==
| |
|
| |
| == '''ഒരു കാലത്തെ സാമ്പത്തികമായും സാംസ്കാരികമായും വളരെ പിന്നിലായിരുന്നു ഈ പ്രദേശം. കാര്യമായ സാംസ്കാരിക സ്ഥാപനങ്ങളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. കൃഷിക്കാരായിരുന്നു. ഇവിടത്തെ ബഹുഭൂരിപക്ഷം ആളുകളും എന്നത് ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. സാമ്പത്തികമായി നല്ല മുന്നേറ്റം കൈവരിക്കാൻ ഈ പ്രദേശത്തിന് കഴിഞ്ഞിരിക്കുന്നു. എങ്കിലും സാംസ്കാരിക സ്ഥാപനങ്ങൾ ഇന്നും വിരളമാണ്. എന്നാൽ വിദ്യാലയവുമായി ബന്ധപ്പെട്ട് കാലാകാലങ്ങളിൽ നടത്തി വരാറുള്ള വാർഷികാഘോഷങ്ങൾ, മറ്റ് പരിപാടികൾ എന്നിവയിൽ എല്ലാ വിഭാഗത്തിന്റേയും പങ്കാളിത്തം ഉറപ്പുവരുത്താനും നാടിന്റെ ഉത്സവമാക്കി മാറ്റാനും വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.''' ==
| |
|
| |
| == '''2004 ൽ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറി. ഭൗതിക സാഹചര്യത്തിൽ ഏറെ മുൻപന്തിയിലാണ് ഈ സ്ഥാപനമെങ്കിലും ഇനിയും ധാരാളം പരിമിതികൾ നേരിടുന്നുണ്ട്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഇത്തരം പരിമിതികൾ മറികടന്ന് ഈ നാടിന്റെ സാമൂഹ്യ സാംസ്കാരിക രംഗത്ത് ഒരു കെടാവിളക്കായി മാറ്റിയെടുക്കുന്നതിനുള്ള പ്രവർത്തന പദ്ധതികളാണ് ഇവിടെ നടപ്പിലാക്കുന്നത്''' ==
| |
|
| |
|
| == പാഠ്യേതര പ്രവർത്തനങ്ങൾ == | | == പാഠ്യേതര പ്രവർത്തനങ്ങൾ == |