"കണ്ണാംകോഡ് വെസ്റ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കണ്ണാംകോഡ് വെസ്റ്റ് എൽ.പി.എസ് (മൂലരൂപം കാണുക)
11:20, 19 ഏപ്രിൽ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2021തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
കണ്ണങ്കോട് വെസ്റ്റ് എൽ പി ചരിത്രത്തിലൂടെ | == '''കണ്ണങ്കോട് വെസ്റ്റ് എൽ പി ചരിത്രത്തിലൂടെ''' == | ||
1904ൽ സ്ഥാപിതമായ കണ്ണങ്കോട് വെസ്റ്റ് എൽ പി സ്കൂൾ കുന്നോത്ത്പറമ്പ് പഞ്ചായത്തിന്റെ തെക്കേയറ്റത്ത് കണ്ണങ്കോട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഇത്. പ്രത്യേകിച്ചും മുസ്ലിം വിഭാഗത്തിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അന്യമായിരുന്നു അക്കാലത്ത്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെ ഒരു ഓത്തുപള്ളിക്കൂടമായാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. ക്രമേണ ശരിയായ രൂപത്തിലുള്ള ഒരു വിദ്യാലയമായി ഇത് മാറി. മുസ്ലിം വിഭാഗത്തിൽപ്പെട്ടവർ മാത്രമായിരുന്നു ആദ്യകാലത്ത് ഇവിടെ അധ്യയനം നടത്തിയിരുന്നത്. എന്നാൽ പിന്നീട് ഈ അവസ്ഥയ്ക്ക് മാറ്റം വന്നു. ഇന്ന് എല്ലാ വിഭാഗത്തിൽ പ്പെട്ട കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്. | '''''1904ൽ സ്ഥാപിതമായ കണ്ണങ്കോട് വെസ്റ്റ് എൽ പി സ്കൂൾ കുന്നോത്ത്പറമ്പ് പഞ്ചായത്തിന്റെ തെക്കേയറ്റത്ത് കണ്ണങ്കോട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഇത്. പ്രത്യേകിച്ചും മുസ്ലിം വിഭാഗത്തിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അന്യമായിരുന്നു അക്കാലത്ത്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെ ഒരു ഓത്തുപള്ളിക്കൂടമായാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. ക്രമേണ ശരിയായ രൂപത്തിലുള്ള ഒരു വിദ്യാലയമായി ഇത് മാറി. മുസ്ലിം വിഭാഗത്തിൽപ്പെട്ടവർ മാത്രമായിരുന്നു ആദ്യകാലത്ത് ഇവിടെ അധ്യയനം നടത്തിയിരുന്നത്. എന്നാൽ പിന്നീട് ഈ അവസ്ഥയ്ക്ക് മാറ്റം വന്നു. ഇന്ന് എല്ലാ വിഭാഗത്തിൽ പ്പെട്ട കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്.''''' | ||
ഒരു കാലത്തെ സാമ്പത്തികമായും സാംസ്കാരികമായും വളരെ പിന്നിലായിരുന്നു ഈ പ്രദേശം. കാര്യമായ സാംസ്കാരിക സ്ഥാപനങ്ങളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. കൃഷിക്കാരായിരുന്നു. ഇവിടത്തെ ബഹുഭൂരിപക്ഷം ആളുകളും എന്നത് ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. സാമ്പത്തികമായി നല്ല മുന്നേറ്റം കൈവരിക്കാൻ ഈ പ്രദേശത്തിന് കഴിഞ്ഞിരിക്കുന്നു. എങ്കിലും സാംസ്കാരിക സ്ഥാപനങ്ങൾ ഇന്നും വിരളമാണ്. എന്നാൽ വിദ്യാലയവുമായി ബന്ധപ്പെട്ട് കാലാകാലങ്ങളിൽ നടത്തി വരാറുള്ള വാർഷികാഘോഷങ്ങൾ, മറ്റ് പരിപാടികൾ എന്നിവയിൽ എല്ലാ വിഭാഗത്തിന്റേയും പങ്കാളിത്തം ഉറപ്പുവരുത്താനും നാടിന്റെ ഉത്സവമാക്കി മാറ്റാനും വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | '''''ഒരു കാലത്തെ സാമ്പത്തികമായും സാംസ്കാരികമായും വളരെ പിന്നിലായിരുന്നു ഈ പ്രദേശം. കാര്യമായ സാംസ്കാരിക സ്ഥാപനങ്ങളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. കൃഷിക്കാരായിരുന്നു. ഇവിടത്തെ ബഹുഭൂരിപക്ഷം ആളുകളും എന്നത് ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. സാമ്പത്തികമായി നല്ല മുന്നേറ്റം കൈവരിക്കാൻ ഈ പ്രദേശത്തിന് കഴിഞ്ഞിരിക്കുന്നു. എങ്കിലും സാംസ്കാരിക സ്ഥാപനങ്ങൾ ഇന്നും വിരളമാണ്. എന്നാൽ വിദ്യാലയവുമായി ബന്ധപ്പെട്ട് കാലാകാലങ്ങളിൽ നടത്തി വരാറുള്ള വാർഷികാഘോഷങ്ങൾ, മറ്റ് പരിപാടികൾ എന്നിവയിൽ എല്ലാ വിഭാഗത്തിന്റേയും പങ്കാളിത്തം ഉറപ്പുവരുത്താനും നാടിന്റെ ഉത്സവമാക്കി മാറ്റാനും വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.''''' | ||
2004 ൽ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറി. ഭൗതിക സാഹചര്യത്തിൽ ഏറെ മുൻപന്തിയിലാണ് ഈ സ്ഥാപനമെങ്കിലും ഇനിയും ധാരാളം പരിമിതികൾ നേരിടുന്നുണ്ട്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഇത്തരം പരിമിതികൾ മറികടന്ന് ഈ നാടിന്റെ സാമൂഹ്യ സാംസ്കാരിക രംഗത്ത് ഒരു കെടാവിളക്കായി മാറ്റിയെടുക്കുന്നതിനുള്ള പ്രവർത്തന പദ്ധതികളാണ് ഇവിടെ നടപ്പിലാക്കുന്നത്{{Infobox AEOSchool | '''''2004 ൽ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറി. ഭൗതിക സാഹചര്യത്തിൽ ഏറെ മുൻപന്തിയിലാണ് ഈ സ്ഥാപനമെങ്കിലും ഇനിയും ധാരാളം പരിമിതികൾ നേരിടുന്നുണ്ട്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഇത്തരം പരിമിതികൾ മറികടന്ന് ഈ നാടിന്റെ സാമൂഹ്യ സാംസ്കാരിക രംഗത്ത് ഒരു കെടാവിളക്കായി മാറ്റിയെടുക്കുന്നതിനുള്ള പ്രവർത്തന പദ്ധതികളാണ് ഇവിടെ നടപ്പിലാക്കുന്നത്'''''{{Infobox AEOSchool | ||
| സ്ഥലപ്പേര്= കണ്ണങ്കോട് | | സ്ഥലപ്പേര്= കണ്ണങ്കോട് | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി |