"ഐ.ടി.ക്ലബ്ബ്'" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
[[ചിത്രം:Coputype37.gif]] | [[ചിത്രം:Coputype37.gif]] | ||
ഐ.ടി.ക്ലബ്ബ് | ഐ.ടി.ക്ലബ്ബ് | ||
[http://www.enteitclub.blogspot.com എ.ടി.ക്ലബ്ബ് ബ്ലോഗ്] | |||
2010-11 വര്‍ഷത്തെ ഐ.ടി.ക്ലബ്ബ് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച് വെയ്ക്കുന്നു. ഐ.ടി.ക്ലബ്ബിലേയ്ക്കുളഅള വിദ്യാര്‍ത്ഥികളുടെ പ്രവാഹം ഐ.ടി.ക്ലബ്ബിന്റെ വളര്‍ച്ച ശോഭനമാണെന്ന് ആത്മവിശ്വാസം നല്കി.ഒരു പരീക്ഷയിലൂടെ വിദ്യാര്‍ത്ഥികളെ തെരെഞ്ഞെടുത്തു.എസ്.എസ്.ഐ.ടി.സി ആയി മിഥുന്‍രാജ്.പി.ആര്, | 2010-11 വര്‍ഷത്തെ ഐ.ടി.ക്ലബ്ബ് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച് വെയ്ക്കുന്നു. ഐ.ടി.ക്ലബ്ബിലേയ്ക്കുളഅള വിദ്യാര്‍ത്ഥികളുടെ പ്രവാഹം ഐ.ടി.ക്ലബ്ബിന്റെ വളര്‍ച്ച ശോഭനമാണെന്ന് ആത്മവിശ്വാസം നല്കി.ഒരു പരീക്ഷയിലൂടെ വിദ്യാര്‍ത്ഥികളെ തെരെഞ്ഞെടുത്തു.എസ്.എസ്.ഐ.ടി.സി ആയി മിഥുന്‍രാജ്.പി.ആര്, | ||
എ.എസ്.എസ്.ഐ.ടി.സി ആയി ഷാഹില്‍ ബാലകൃഷ്ണന് - എന്നിവരെ തെരെഞ്ഞെടുത്തു.ഐ.ടി.രംഗത്തേയ്ക്ക് വിദ്യാര്‍ത്ഥികളെ കൈപിടിച്ചുയര്‍ത്തുകയാണ് ഐ.ടി.ക്ലബ്ബിന്റെ ലക്ഷ്യം.ആ ലക്ഷ്യം നിറവേറ്റാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പലവിധ പരിശീലനങ്ങളും നല്കുന്നു.ഐ.ടി.ക്ലബ്ബിന്റെ ആദ്യ പ്രവര്‍ത്തനമായി എല്ലാ അംഗങ്ങള്‍ക്കും ഇ-മെയില്‍ അഡ്രസ്സ് നിര്‍മ്മിച്ചു.പിന്നീട് ഉബുണ്ടുവിന്റെ പുതിയ പതിപ്പായ ubuntu10.4ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായുള്ള പരിശീലനം നല്കി.മലയാളം ടൈപ്പിംഗിലൂടെ വിദ്യാര്‍ത്ഥികളെ കൂടുതല്‍ ഉത്സാഹിപ്പിക്കുവാന്‍ കഴിഞ്ഞു.നല്ല മലയാളം ടൈപ്പിംഗ് പരിശീലനത്തിലൂടെ ക്ലബ്ബിലെ എല്ലാ അംഗങ്ങള്‍ക്കും മലയാളം ടൈപ്പിംഗില്‍ വിജ്ഞാനം ലഭിച്ചു.ഭൂമിശാസ്ത്ര പഠനം കമ്പ്യൂട്ടറിലൂടെ നേടാന്‍ sunclock,marble-തുടങ്ങിയ സോഫ്റ്റ് വെയറുകള്‍ പരിചയപ്പെട്ടു.ഓണാഘോഷത്തിന് പൂക്കള ഡിസൈനിംഗ് മത്സരം ഏര്‍പ്പെടുത്തുകയും മത്സരത്തില്‍ ഒന്നാം സ്ഥാനം അഖില്‍.കെ(9-എ) രണ്ടാം സ്ഥാനം റുക്സാന(9-ബി) എന്നിവര്‍ നേടി. സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനത്തോടനുബന്ധിച്ച് സ്കൂള്‍ അസംബ്ലി വിളിച്ചുചേര്‍ക്കുകയും സുരേഷ് മാസ്റ്റര്‍,എസ്.ഐ.റ്റി.സി മുഹമ്മദലി മാസ്റ്റര്‍ -എന്നിവര്‍ സംസാരിക്കുകയും എസ്.എസ്.ഐ.ടി.സി മിഥുന് രാജ്.പി.ആര് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. | എ.എസ്.എസ്.ഐ.ടി.സി ആയി ഷാഹില്‍ ബാലകൃഷ്ണന് - എന്നിവരെ തെരെഞ്ഞെടുത്തു.ഐ.ടി.രംഗത്തേയ്ക്ക് വിദ്യാര്‍ത്ഥികളെ കൈപിടിച്ചുയര്‍ത്തുകയാണ് ഐ.ടി.ക്ലബ്ബിന്റെ ലക്ഷ്യം.ആ ലക്ഷ്യം നിറവേറ്റാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പലവിധ പരിശീലനങ്ങളും നല്കുന്നു.ഐ.ടി.ക്ലബ്ബിന്റെ ആദ്യ പ്രവര്‍ത്തനമായി എല്ലാ അംഗങ്ങള്‍ക്കും ഇ-മെയില്‍ അഡ്രസ്സ് നിര്‍മ്മിച്ചു.പിന്നീട് ഉബുണ്ടുവിന്റെ പുതിയ പതിപ്പായ ubuntu10.4ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായുള്ള പരിശീലനം നല്കി.മലയാളം ടൈപ്പിംഗിലൂടെ വിദ്യാര്‍ത്ഥികളെ കൂടുതല്‍ ഉത്സാഹിപ്പിക്കുവാന്‍ കഴിഞ്ഞു.നല്ല മലയാളം ടൈപ്പിംഗ് പരിശീലനത്തിലൂടെ ക്ലബ്ബിലെ എല്ലാ അംഗങ്ങള്‍ക്കും മലയാളം ടൈപ്പിംഗില്‍ വിജ്ഞാനം ലഭിച്ചു.ഭൂമിശാസ്ത്ര പഠനം കമ്പ്യൂട്ടറിലൂടെ നേടാന്‍ sunclock,marble-തുടങ്ങിയ സോഫ്റ്റ് വെയറുകള്‍ പരിചയപ്പെട്ടു.ഓണാഘോഷത്തിന് പൂക്കള ഡിസൈനിംഗ് മത്സരം ഏര്‍പ്പെടുത്തുകയും മത്സരത്തില്‍ ഒന്നാം സ്ഥാനം അഖില്‍.കെ(9-എ) രണ്ടാം സ്ഥാനം റുക്സാന(9-ബി) എന്നിവര്‍ നേടി. സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനത്തോടനുബന്ധിച്ച് സ്കൂള്‍ അസംബ്ലി വിളിച്ചുചേര്‍ക്കുകയും സുരേഷ് മാസ്റ്റര്‍,എസ്.ഐ.റ്റി.സി മുഹമ്മദലി മാസ്റ്റര്‍ -എന്നിവര്‍ സംസാരിക്കുകയും എസ്.എസ്.ഐ.ടി.സി മിഥുന് രാജ്.പി.ആര് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. |