Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എസ്.എച്ച്.എസ്. മൈലപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 67: വരി 67:

* സ്കൂൾ അങ്കണത്തിൽ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൈവവൈവിധ്യ പച്ചക്കറിത്തോട്ടം ഉണ്ടാക്കി. സംസ്ഥാനത്തെ മികച്ച പച്ചക്കറിത്തോട്ടത്തിനുള്ള മൂന്നാം സ്ഥാനം ലഭിച്ചു.

'''ദിനാചരണങ്ങൾ  മികവാർന്നവ'''
* ജൂൺ മുതൽ മാർച്ച് വരെയുള്ള അധ്യായന ദിവസങ്ങളിൽ വരുന്ന ദിനാചരണങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിവരുന്നു.
* ചാന്ദ്രദിനം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ആചരിച്ചു.
* എല്ലാ അധ്യാപകർക്കും പൂച്ചെണ്ടും ആശംസാ കാർ‍ഡും നൽകി ആദരിച്ചാണ് അധ്യാപക ദിനം ആഘോഷിച്ചത്
* ഗാന്ധിജയന്തി ആഘോഷങ്ങൾക്കായി സ്വച്ഛഭാരത് പ്രവർത്തനങ്ങളോട് ചേർന്ന് സേവന വാരാഘോഷം നടത്തപ്പെടുകയും പഞ്ചായത്ത് കൃഷിഭവൻ, ഈ വിദ്യാലയ പരിസരം, ആങ്ങമൂഴി സ്കൂൾ പരിസരം, റോഡ് തുടങ്ങിയ സ്ഥലങ്ങൾ വൃത്തിയാക്കി
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[എസ്.എച്ച്.എസ്. മൈലപ്ര/സ്കൗട്ട്സ് & ഗൈഡ്സ്|സ്കൗട്ട്സ് & ഗൈഡ്സ്]]

വരി 212: വരി 220:
#  ശ്രീ.  സാജൻ ജോസഫ്
#  ശ്രീ.  സാജൻ ജോസഫ്

=='''ദിനാചരണങ്ങൾ  മികവാർന്നവ'''==
* ജൂൺ മുതൽ മാർച്ച് വരെയുള്ള അധ്യായന ദിവസങ്ങളിൽ വരുന്ന ദിനാചരണങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിവരുന്നു.
* ചാന്ദ്രദിനം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ആചരിച്ചു.
* എല്ലാ അധ്യാപകർക്കും പൂച്ചെണ്ടും ആശംസാ കാർ‍ഡും നൽകി ആദരിച്ചാണ് അധ്യാപക ദിനം ആഘോഷിച്ചത്
* ഗാന്ധിജയന്തി ആഘോഷങ്ങൾക്കായി സ്വച്ഛഭാരത് പ്രവർത്തനങ്ങളോട് ചേർന്ന് സേവന വാരാഘോഷം നടത്തപ്പെടുകയും പഞ്ചായത്ത് കൃഷിഭവൻ, ഈ വിദ്യാലയ പരിസരം, ആങ്ങമൂഴി സ്കൂൾ പരിസരം, റോഡ് തുടങ്ങിയ സ്ഥലങ്ങൾ വൃത്തിയാക്കി

==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1072623" എന്ന താളിൽനിന്ന് ശേഖരിച്ചത്