"ഗവൺമെന്റ് എൽ .പി .എസ്സ് കാരംവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ .പി .എസ്സ് കാരംവേലി (മൂലരൂപം കാണുക)
09:18, 26 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2021→ചരിത്രം
No edit summary |
|||
വരി 35: | വരി 35: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കാരംവേലി ഗവ.എൽ പി സ്കൂൾ. ഒരു ശതാബ്ദിക്കിപ്പുറം ഈ വിദ്യാലയ മുത്തശ്ശി ഇന്നും നാടിന്റെ പ്രകാശഗോപുരമായി പരിലസിക്കുന്നു. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കാരംവേലി ഗവ.എൽ പി സ്കൂൾ. ഒരു ശതാബ്ദിക്കിപ്പുറം ഈ വിദ്യാലയ മുത്തശ്ശി ഇന്നും നാടിന്റെ പ്രകാശഗോപുരമായി പരിലസിക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | കാരംവേലിയുടെ ചരിത്രവഴികളിൽ മുദ്രണംചെയ്യപ്പെട്ട അനശ്വര നാമമാണ് നെല്ലിക്കാല ഗവ.എൽ പി സ്കൂൾ. 1911 ജനുവരി 3-ാം തീയതി ആ ചരിത്രം ആരംഭിക്കുന്നു. ലഭ്യമായ രേഖകൾ പ്രകാരം നെല്ലിക്കാല തെക്കേവീട്ടിൽ ശ്രീമാൻ എം.സി മാത്യു കാരംവേലി , ഇലന്തൂർ , നാരങ്ങാനം തുടങ്ങിയ പ്രദേശങ്ങളിലെ 51 അംഗ ജനകീയ സമിതിക്ക് സ്ഥലം കൈമാറ്റം ചെയ്തു കൊണ്ടാണ് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. കടന്നുപോയ 110 വർഷങ്ങൾ അനേകം തലമുറകൾക്ക് അറിവീന്റെ വെളിച്ചം പകരാൻ ഈ സരസ്വതീക്ഷേത്രത്തിനു കഴിഞ്ഞു. ഇന്നും ആ പ്രഭ ഒളിമങ്ങാതെ ചൊരിഞ്ഞുകൊണ്ട് ഈ പ്രകാശഗോപുരം പ്രശോഭിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |