Jump to content
സഹായം

"വി.എച്ച്.എസ്.എസ്. ഇരുമ്പനം/ സ്കൂൾ വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:
ഇരുമ്പനം സ്ക്കൂളിലെ സ്വതന്ത്ര സോഫ്റ്റ്​വെയര്‍ കൂട്ടായ്മയുടെയും ഐ.ടി. കോര്‍ണറിന്റെയും സംയുക്ത യോഗം 2010 ഡിസംബര്‍ ഇരുപതാം തിയതി ഉച്ചക്ക് 12-30 – ന് മള്‍ട്ടിമീഡിയ തിയറ്ററില്‍ നടന്നു.  രണ്ട് സെഷനുകളായി നടന്ന മീറ്റിങ്ങില്‍ ഒന്നാം സെഷനില്‍ ജിയോ ജിബ്ര എന്ന ഗണിത സോഫ്റ്റ്​വെയറിക്കുറിച്ച് അധ്യാപികയായ രശ്മി മോഹന്‍ ക്ലാസ്സെടുത്തു. ജിയോ ജിബ്രയിലെ ടൂളുകളുപയോഗിച്ച് രേഖകള്‍, രേഖാഖണ്ഡങ്ങള്‍, ത്രികോണങ്ങള്‍, ചതുരങ്ങള്‍ എന്നിവ വരക്കുന്ന വിധവും അളവുകളെടുക്കുന്ന വിധവും ടീച്ചര്‍ ലളിതമായി വിവരിച്ചു. രണ്ടാമത്തെ സെഷന്‍ കൈകാര്യം ചെയ്തത് അഭിനവ് തോമസ്, സിദ്ധാര്‍ത്ഥ് ഭട്ടതിരി എന്നീ വിദ്യാര്‍ത്ഥികളാണ്.  HTML ടാഗുകളുപയോഗിച്ച് വെബ്പേജ് നിര്‍മ്മിക്കുന്ന വിധം കുട്ടികള്‍ അവതരിപ്പിച്ചു. സ്ക്കൂളിന്റെ ഒരു വെബ് പേജ് നിര്‍മ്മിച്ചുകൊണ്ടാണ് കുട്ടികള്‍ വിഷയം അവതരിപ്പിച്ചത്. ഐ.ടി കോര്‍ഡിനേറ്റര്‍മാരായ തോമസ്  യോയാക്ക്, സനല്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

[[ചിത്രം:രശ്മി ടീച്ചറുടെ ക്ലാസ്സ്.jpg]]

== FR.P.P.ജോസഫ് വിട വാങ്ങി ==
== FR.P.P.ജോസഫ് വിട വാങ്ങി ==
279

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/107188" എന്ന താളിൽനിന്ന് ശേഖരിച്ചത്