Jump to content
സഹായം

"എ.ൽ.പി.എസ് നീലിപിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,728 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2021
വരി 30: വരി 30:


== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട ജില്ലയിലെ ചിറ്റാർ പഞ്ചായത്തിലെ പത്താം  വാ൪ഡിലെ മലയോരപ‍്രദേശമായ നീലിപിലാവ് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ‍്യാലയമാണ് നീലിപിലാവ് എൽ പി എസ്സ് ..ചിറ്റാ൪ ഗ്രാമപ‍‍ഞ്ചായത്തി൯െറ കിഴക്ക൯ മലയോരപ്രദേശത്തുളള ഒരു വികസിതമേഖലയാണ് നീലിപിലാവ് .1966 ൽ ആരംഭിച്ച ഈ വിദ്യാലയം ആയിരകണക്കിന്  കുഞ്ഞുങ്ങൾക്ക് അറിവിൻ്റെ  ആദ്യാക്ഷരങ്ങൾ പകർന്നു നൽകിവരുന്നു .കർഷകരുടെയും സാധാരക്കാരുടെയും കുഞ്ഞുങ്ങൾ പഠിക്കുന്ന ഈ വിദ്യാലം പാഠ്യ പാഠ്യേതര പ്രവർത്തങ്ങളിൽ  നല്ല നിലവാരം പുലർത്തിവരുന്നു ..ഇന്ന് ഈ സ്കൂളി൯െറ മാനേജ൪ ശ്രീ .പി പി സുധാകരപണിക്കരാണ്.
പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മലയോര പ്രദേശമായ ചിറ്റാർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നീലിപിലാവ് എൽ പി എസ് .55 വര്ഷം പിന്നിടുന്ന ഈ വിദ്യാലയം സമൂഹത്തിലെ ഒരു നല്ല തലമുറയെ വാർത്തെടുക്കുന്നതിൽ സ്തുത്യർഹമായ സേവനം വഹിച്ചുവരുന്നു .പാഠ്യ പഠ്യേതര പ്രവർത്തങ്ങളിൽ മികച്ച നിലവാരം പുലർത്തി വരുന്നു .സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് പി ടി എ ,പൂർവ വിദ്യാർത്ഥി സംഘടനകൾ ,ക്ലബ്ബ്കൾ ,സാമൂഹിക പ്രവർത്തകർ ,തുടങ്ങിയവർ സജീവമായി പ്രവർത്തിക്കുന്നു ..1966 ൽ ആരംഭിച്ച ഈ വിദ്യാലയം ആയിരകണക്കിന്  കുഞ്ഞുങ്ങൾക്ക് അറിവിൻ്റെ  ആദ്യാക്ഷരങ്ങൾ പകർന്നു നൽകിവരുന്നു .
 
  ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തെ മുൻനിർത്തി സാമൂഹിക പങ്കാളിത്തത്തോടെ വ്യത്യസ്‌തങ്ങളായ പഠനപ്രവർത്തങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരുന്നു .ഫലപ്രദമായ SRG യോഗങ്ങളുടെയും  ക്ലാസ് പി ടി എ യുടെയും ചർച്ചയിൻ പ്രകാരം ഓരോ കുട്ടിയുടെയും കഴിവിനും നിലവാരത്തിനുമനുസരിച് പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കാൻ കഴിയുന്നുണ്ട് .വരും കാലഘട്ടങ്ങളിലും വിദ്യാലയത്തിന്റെ സർവോന്മുഖമായ പ്രവർത്തനങ്ങൾ സാമൂഹിക പങ്കാളിത്തത്തോടെ നടപ്പിലാക്കി നാടിനു ഒരു മുതൽക്കൂട്ടായി മാറാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു . ..ഇന്ന് ഈ സ്കൂളി൯െറ മാനേജ൪ ശ്രീ .പി പി സുധാകരപണിക്കരാണ്.


== ഭൗതികസൗകര്യങ്ങൾ =
== ഭൗതികസൗകര്യങ്ങൾ =
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1071749" എന്ന താളിൽനിന്ന് ശേഖരിച്ചത്