"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/ഇ-വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/ഇ-വിദ്യാരംഗം (മൂലരൂപം കാണുക)
14:07, 14 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2011തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
== ഉണ്ണിക്കുട്ടന്റെ പിറന്നാള്‍. == | |||
ഇന്ന് ഉണ്ണിക്കുട്ടന്റെ പിറന്നാളാണ്. സ്ഥിരം പോകാറുള്ളതുപോലെ അവന്‍ ഇന്നും അച്ഛന്റെയൊപ്പം പ്രഭാതനടത്തത്തിനായി പോയി, അമ്പലത്തിലേക്കാണ് ഇന്ന് അച്ചന്‍ കൂട്ടിക്കൊണ്ടുപോഴത്. ഉണ്ണിക്കുട്ടന്റെ അച്ചന്‍ തന്റെ ആരോഗ്യം നന്നായി സൂക്ഷിക്കുന്ന ഒരാളാണ്. ഒരു ഡോക്ടര്‍ ആയതിനാല്‍ തന്റെ ആരോഗ്യത്തിലും, ഭക്ഷണക്രമത്തിലും ഒക്കെ അദ്ദേഹം വളരെയേറെ ശ്രദ്ധ ചെലുപ്പിക്കാറുണ്ട്. അങ്ങനെ ഉണ്ണിക്കുട്ടന്‍ ദൈവത്തിനോട് പ്രാര്‍ത്തിച്ച് പ്രസാദവുമായി മടങ്ങി. | ഇന്ന് ഉണ്ണിക്കുട്ടന്റെ പിറന്നാളാണ്. സ്ഥിരം പോകാറുള്ളതുപോലെ അവന്‍ ഇന്നും അച്ഛന്റെയൊപ്പം പ്രഭാതനടത്തത്തിനായി പോയി, അമ്പലത്തിലേക്കാണ് ഇന്ന് അച്ചന്‍ കൂട്ടിക്കൊണ്ടുപോഴത്. ഉണ്ണിക്കുട്ടന്റെ അച്ചന്‍ തന്റെ ആരോഗ്യം നന്നായി സൂക്ഷിക്കുന്ന ഒരാളാണ്. ഒരു ഡോക്ടര്‍ ആയതിനാല്‍ തന്റെ ആരോഗ്യത്തിലും, ഭക്ഷണക്രമത്തിലും ഒക്കെ അദ്ദേഹം വളരെയേറെ ശ്രദ്ധ ചെലുപ്പിക്കാറുണ്ട്. അങ്ങനെ ഉണ്ണിക്കുട്ടന്‍ ദൈവത്തിനോട് പ്രാര്‍ത്തിച്ച് പ്രസാദവുമായി മടങ്ങി. | ||
അങ്ങനെ സൂര്യന്റെ പൊന്‍വെളിച്ചം കൊണ്ട് അച്ഛനും മകനും വീട്ടില്‍ നടന്നെത്തി. അച്ഛന്‍ വന്നപാടെ കോലായിലിരുന്ന് ഷൂസൂരി; അമ്മയോട് വെള്ളത്തിനാവശ്യപ്പെട്ടു. ഉണ്ണിക്കുട്ടന്‍ വീട്ടില്‍ കഴറിയതും ഉണ്ണിക്കുട്ടന്റെ അനുജത്തിയായ മായ ഒരു മുറിയിലേക്ക് കൊണ്ടുപ്പോഴി. ഉണ്ണിക്ക് നിമിഷ നേരത്തേക്ക് കണ്ണുകാണാന്‍ കഴിഞ്ഞില്ല. അവനാകെ പരിദ്രാന്തനായി, മായപേടിച്ചുവിറച്ചു അവന്‍ അച്ഛനെ ഉറക്കെ വിളിച്ചു, ബഹളം കേട്ടതോടു കൂടി അച്ഛന്‍ മുറിയിലോട്ട് ഓടിവന്നു. ഉണ്ണി, അവന്‍ അന്ധനായോ എന്നു കൂടി ചിന്തിച്ചു പോയി. നിമിഷ നേരത്തേക്ക് കാഴ്ച്ചശക്തി പോഴപ്പോഴാണ് അവനതിന്റെ വില മനസ്സിലായത്. മായയ്ക്ക് പേടിയായി ഉണ്ണിക്കുട്ടന്‍ കണ്ണുകൊണ്ട് ശരിക്കുമൊന്നു നോക്കി. അവന് സന്തോശം കൊണ്ടിരിക്കാന്‍ കഴിഞ്ഞില്ല. മുറിയാകെ അലങ്കരിച്ചിരിക്കുന്നു. കുറേ സമ്മാന പ്പൊതികള്‍, ചുമരില്‍ വലുങ്ങനെ ഉണ്ണിക്കുട്ടന് പിറന്നാള്‍ ആശംസകള്‍ എന്നെഴുതിവച്ചിരിക്കുന്നു. അച്ഛന്‍ വന്നപ്പോള്‍ അവന്‍ അച്ഛനോട് കാര്യം പറഞ്ഞു. അച്ചന്‍ അവനോട് പറഞ്ഞത് പേടിക്കാന്‍ ഒന്നുമില്ല എന്നാണ് എങ്കിലും അവന്‍ കാര്യം തിരക്കി. “പിന്നെന്താ അച്ചാ എനിക്കപ്പോ ആയത്?” അച്ചന്‍ പറഞ്ഞു " മോനെ നമുക്ക് കണ്ണു കാണാന്‍ കഴിയുന്നത് കണ്ണിലടങ്ങിയിരിക്കുന്ന പേശികളുടെ സഹായത്താലാണ്. അവ രണ്ടു തരത്തിലാണുള്ളത്. ഒന്ന് റോഡുപേശികളും മറ്റേത് കോണ്‍ പേശികളും. റോഡു പേശികള്‍ നമ്മെ മങ്ങിയ വെളിച്ചത്തിലും, കോണ്‍ പേശികള്‍ നമ്മെ തീവ്ര വെളിച്ചത്തിലും കാണാന്‍ സഹായിക്കുന്നു. നിറങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്ന പേശികളാണ് കേണ്‍പേശികള്‍”. | അങ്ങനെ സൂര്യന്റെ പൊന്‍വെളിച്ചം കൊണ്ട് അച്ഛനും മകനും വീട്ടില്‍ നടന്നെത്തി. അച്ഛന്‍ വന്നപാടെ കോലായിലിരുന്ന് ഷൂസൂരി; അമ്മയോട് വെള്ളത്തിനാവശ്യപ്പെട്ടു. ഉണ്ണിക്കുട്ടന്‍ വീട്ടില്‍ കഴറിയതും ഉണ്ണിക്കുട്ടന്റെ അനുജത്തിയായ മായ ഒരു മുറിയിലേക്ക് കൊണ്ടുപ്പോഴി. ഉണ്ണിക്ക് നിമിഷ നേരത്തേക്ക് കണ്ണുകാണാന്‍ കഴിഞ്ഞില്ല. അവനാകെ പരിദ്രാന്തനായി, മായപേടിച്ചുവിറച്ചു അവന്‍ അച്ഛനെ ഉറക്കെ വിളിച്ചു, ബഹളം കേട്ടതോടു കൂടി അച്ഛന്‍ മുറിയിലോട്ട് ഓടിവന്നു. ഉണ്ണി, അവന്‍ അന്ധനായോ എന്നു കൂടി ചിന്തിച്ചു പോയി. നിമിഷ നേരത്തേക്ക് കാഴ്ച്ചശക്തി പോഴപ്പോഴാണ് അവനതിന്റെ വില മനസ്സിലായത്. മായയ്ക്ക് പേടിയായി ഉണ്ണിക്കുട്ടന്‍ കണ്ണുകൊണ്ട് ശരിക്കുമൊന്നു നോക്കി. അവന് സന്തോശം കൊണ്ടിരിക്കാന്‍ കഴിഞ്ഞില്ല. മുറിയാകെ അലങ്കരിച്ചിരിക്കുന്നു. കുറേ സമ്മാന പ്പൊതികള്‍, ചുമരില്‍ വലുങ്ങനെ ഉണ്ണിക്കുട്ടന് പിറന്നാള്‍ ആശംസകള്‍ എന്നെഴുതിവച്ചിരിക്കുന്നു. അച്ഛന്‍ വന്നപ്പോള്‍ അവന്‍ അച്ഛനോട് കാര്യം പറഞ്ഞു. അച്ചന്‍ അവനോട് പറഞ്ഞത് പേടിക്കാന്‍ ഒന്നുമില്ല എന്നാണ് എങ്കിലും അവന്‍ കാര്യം തിരക്കി. “പിന്നെന്താ അച്ചാ എനിക്കപ്പോ ആയത്?” അച്ചന്‍ പറഞ്ഞു " മോനെ നമുക്ക് കണ്ണു കാണാന്‍ കഴിയുന്നത് കണ്ണിലടങ്ങിയിരിക്കുന്ന പേശികളുടെ സഹായത്താലാണ്. അവ രണ്ടു തരത്തിലാണുള്ളത്. ഒന്ന് റോഡുപേശികളും മറ്റേത് കോണ്‍ പേശികളും. റോഡു പേശികള്‍ നമ്മെ മങ്ങിയ വെളിച്ചത്തിലും, കോണ്‍ പേശികള്‍ നമ്മെ തീവ്ര വെളിച്ചത്തിലും കാണാന്‍ സഹായിക്കുന്നു. നിറങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്ന പേശികളാണ് കേണ്‍പേശികള്‍”. | ||
വരി 58: | വരി 59: | ||
വിശിഷ്ടതാപധാരിത | |||
'''== വിശിഷ്ടതാപധാരിത ==''' | |||
ഒരു കിലോഗ്രാം പദീര്‍ത്ഥത്തിന്‍ താപനില ഒരു കെല്‍വിന്‍ വര്‍ധിപ്പിക്കും. താപം പകല്‍ സമയം കടല്‍കാറ്റും രാത്രിയില്‍ കരക്കാറ്റും വിശിഷ്ടതാപധാരിതതന്‍ മായം ചീറിപായും വാഹനത്തിന്‍ ചൂടാകും റേഡിയേറ്ററിനെ തണുപ്പിക്കും വിശിഷ്ടതാപധാരിത. എങ്ങുമുണ്ട് വിശിഷ്ട താപധാരിത, മണ്ണിലും, വിണ്ണിലും, ജലത്തിലും, വെളിച്ചെണ്ണയിലും, ഐസിലും, അന്തരീക്ഷതാപനില മാറ്റങ്ങളില്‍ നിന്നകറ്റും. മാന്യരെ, ഇത് വിശിഷ്ടതാപധാരിത വിശിഷ്ടമായ താപം തന്‍ ധാരിത. | ഒരു കിലോഗ്രാം പദീര്‍ത്ഥത്തിന്‍ താപനില ഒരു കെല്‍വിന്‍ വര്‍ധിപ്പിക്കും. താപം പകല്‍ സമയം കടല്‍കാറ്റും രാത്രിയില്‍ കരക്കാറ്റും വിശിഷ്ടതാപധാരിതതന്‍ മായം ചീറിപായും വാഹനത്തിന്‍ ചൂടാകും റേഡിയേറ്ററിനെ തണുപ്പിക്കും വിശിഷ്ടതാപധാരിത. എങ്ങുമുണ്ട് വിശിഷ്ട താപധാരിത, മണ്ണിലും, വിണ്ണിലും, ജലത്തിലും, വെളിച്ചെണ്ണയിലും, ഐസിലും, അന്തരീക്ഷതാപനില മാറ്റങ്ങളില്‍ നിന്നകറ്റും. മാന്യരെ, ഇത് വിശിഷ്ടതാപധാരിത വിശിഷ്ടമായ താപം തന്‍ ധാരിത. | ||
-റോഷിത.പി.എ | -റോഷിത.പി.എ | ||
വരി 64: | വരി 67: | ||
സ്ക്രീന്‍പ്ലെ | |||
'''== സ്ക്രീന്‍പ്ലെ ==''' | |||
കഥാപാത്രങ്ങള്‍ : മനു, അച്ഛന്‍ രാജു, അമ്മ രേഖ. | കഥാപാത്രങ്ങള്‍ : മനു, അച്ഛന്‍ രാജു, അമ്മ രേഖ. | ||
സീന്‍ -1 | സീന്‍ -1 |