Jump to content
സഹായം

"ജി.എം.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 254: വരി 254:
*പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍  
*പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍  
*വഴികാട്ടി
*വഴികാട്ടി
==='''[[സഹായം:എഡിറ്റിംഗ് സൂചകങ്ങള്‍|താള്‍ തിരുത്തലുകള്‍]]'''===
തയ്യാറാക്കിയ താളുകളില്‍ ആവശ്യമായ തിരുത്തലുകള്‍ ഏത് സമയത്തും അവരവര്‍ക്ക് വരുത്താവുന്നതാണ്. കൂടാതെ തിരുത്താന്‍ അനുവാദമുള്ള മറ്റ് താളുകളിലും ആവശ്യമെങ്കില്‍  അധികവിവരങ്ങള്‍ സംഭാവന നല്കാവുന്നതും തിരുത്തലുകള്‍ വരുത്താവുന്നതുമാണ്.
മാറ്റം വരുത്തേണ്ട  താളില്‍ ചെല്ലുക.  മുകളിലുള്ള 'മാറ്റിയെഴുതുക' എന്ന ടാബില്‍ ഞെക്കുക. ദൃശ്യമാകുന്ന 'മാറ്റങ്ങള്‍ വരുത്താനുള്ള ജാലകം ' ത്തില്‍ ആവശ്യമായ മാറ്റങ്ങള്‍  വരുത്താവുന്നതാണ്. 'പ്രിവ്യൂ കാണുക' ക്ലിക്ക് ചെയ്ത് തങ്ങള്‍ വരുത്തിയ മാറ്റങ്ങള്‍ കാണുക.
മാറ്റങ്ങള്‍ തൃപ്തിപരമെങ്ങില്‍ 'സേവ്‌ ചെയ്യുക' ക്ലിക്ക് ചെയ്ത്  ലേഖനം സൂക്ഷിക്കുക. എച്ച്.ടി.എം.എല്‍ ഭാഷയിലേതുപോലെ  വിവരങ്ങള്‍ നിശ്ചിതരൂപത്തില്‍ ദൃശ്യമാക്കുന്നതിന്ന്  ചില കോഡുകള്‍ ഉപയോഗിക്കേണ്ടതുണ്ട്. ഉദാഹരണമായി, ഒരു പാരഗ്രാഫിന്റെ തുടക്കത്തില്‍ സ്പേസ് (Space) ഇടുന്നത് ആ പാരഗ്രാഫിനെ പ്രത്യേക ബോക്സായി കാണിക്കാന്‍ ഇടയാക്കും. ഒരു പാരഗ്രാഫിനെ ഇടതു മാര്‍ജിനില്‍ നിന്നും അല്പം മാറി (left Indentation) ഉള്‍പ്പെടുത്തുന്നതിന്ന്  പാരഗ്രാഫിന്റെ തുടക്കത്തില്‍ ' : ' നല്‍കിയാല്‍ മതിയാകും. ഭംഗിവരുത്തലുകള്‍ വരുത്തേണ്ട വാക്കുകള്‍ സെലക്ട് ചെയ്ത്, താഴെ പറയുന്ന  എഡിറ്റിംഗ്  ടൂളുകള്‍ ക്ലിക്ക് ചെയ്ത്  താളിനെ ആകര്‍ഷകമാക്കാം.


=='''[[സഹായം:ചിത്രങ്ങള്‍ ലേഖനത്തില്‍ ഉള്‍പ്പെടുത്താം|ചിത്രങ്ങള്‍]]'''==
=='''[[സഹായം:ചിത്രങ്ങള്‍ ലേഖനത്തില്‍ ഉള്‍പ്പെടുത്താം|ചിത്രങ്ങള്‍]]'''==
81

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/106870" എന്ന താളിൽനിന്ന് ശേഖരിച്ചത്