"സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ (മൂലരൂപം കാണുക)
13:02, 31 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഡിസംബർ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 58: | വരി 58: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
1910 മെയിൽ ഒരു മിഡിൽ സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത് | 1910 മെയിൽ ഒരു മിഡിൽ സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ. സി.പി തോമസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1910-ൽ ഇതൊരു സ്കൂളായി. 1910-ൽ മിഡിൽ സ്കൂളായും 1923-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ. സി.പി . തോമസന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിൽ പുതിയ സൗകര്യങ്ങളോടുകൂടിയ ബഹുനില കെട്ടിടം നിർമ്മിച്ചു ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
വരി 72: | വരി 72: | ||
ശ്രീമതി. ലിനി തോമസ് എന്നിവർ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. | ശ്രീമതി. ലിനി തോമസ് എന്നിവർ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. | ||
* '''എൻ.സി.സി'''[[പ്രമാണം:37010ncc-1.png|ലഘുചിത്രം|school|കണ്ണി=Special:FilePath/37010ncc-1.png]]2019-2020 അധ്യയനവർഷത്തെ എൻ.സി.സി കേഡറ്റുകളുടെ സെലക്ഷൻ ജൂൺ പന്ത്രണ്ടാം തീയതി നടക്കുകയുണ്ടായി. ഹെഡ്മാസ്റ്ററായ സാബു ജോസഫ് സാറിന്റെയും എൻ.സി.സി കെയർടേക്കർ ആയ സിബി ജോർജ് മാത്യു വിന്റെയും മേൽനോട്ടത്തിലാണ് സെലക്ഷൻ നടന്നത്. ജൂൺ ഇരുപത്തിയൊന്നാം തീയതി ഇന്റർനാഷണൽ യോഗ ഡേ ആഘോഷിക്കുകയുണ്ടായി. കുട്ടികൾളെ യോഗ പരിശീലിപ്പിക്കാനും യോഗയുടെ പ്രാധാന്യത്തെ കുറച്ച് ബോധവാന്മാരാക്കാനും ഈ പ്രോഗ്രാമിലൂടെ സാധിച്ചു. അതിനുവേണ്ട എല്ലാ സഹായവും സ്കൂളിലെ കായിക അധ്യാപകനായ അനീഷ് തോമസ് ചെയ്തു തരികയുണ്ടായി.ജൂൺ 26 ആം തീയതി ലഹരി ഉപയോഗങ്ങൾക്കെതിരെ എൻ.സി.സി കേഡറ്റുകൾ റാലി സംഘടിപ്പിക്കുക ഉണ്ടായി. ഇതിലൂടെ ലഹരി ഉപയോഗങ്ങളുടെ ദൂഷ്യഫലങ്ങൾ കുറിച്ച് കുട്ടികളെയും സമീപ നിവാസികളെയും ബോധവൽക്കരിക്കാൻ സാധിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ എൻ.സി.സി കേഡറ്റുകളുടെ പരേഡ് ഉണ്ടായിരുന്നു.ഹെഡ്മാസ്റ്ററായ സാബു ജോസഫ് ഫ്ലാഗ് ഹോയ്സ്റ്റ് ചെയ്യുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. ഒക്ടോബർ 30 മുതൽ നവംബർ 4വരെ വിജിലൻസ് അവയർനസ് വീക്ക് സെലിബ്രേറ്റ് ചെയ്തു. ഇതിന്റെ ഭാഗമായി എൻ.സി.സി കേഡറ്റുകൾക്ക് സെന്റ് ജോൺസ് സ്കൂളിലെ മുതിർന്ന അധ്യാപകനായ സ്റ്റീഫൻ ജോർജ് ഒരു ബോധവൽക്കരണ ക്ലാസ് നൽകി. സ്വച്ച് ഭാരത് മിഷൻ ന്റെ ഭാഗമായി സ്കൂളിന്റെ തൊട്ടടുത്തുള്ള ബസ്റ്റോപ്പ് എൻ.സി.സി കേഡറ്റുകൾ വൃത്തിയാക്കി.ഡിസംബർ നാലാം തീയതി പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ എൻ. സി.സി കേഡറ്റുകൾ പ്രതിജ്ഞയെടുത്തു.സമീപ നിവാസികളെ ബോധവാന്മാരാക്കാൻ വേണ്ടി റാലിയും സംഘടിപ്പിച്ചു. ജനുവരി 25 ആം തീയതി 2018-2020 ബാച്ച് കേഡറ്റുകളുടെ എ സർട്ടിഫിക്കറ്റ് എക്സാം നടന്നു. റിപ്പബ്ലിക് ഡേ യുമായി ബന്ധപ്പെട്ടും എൻ.സി.സി പരേഡ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്ററായ സാബു ജോസഫ് ഫ്ലാഗ് ഹോയ്സ്റ്റ് ചെയ്തു.അങ്ങനെ എല്ലാ വർഷങ്ങളിലും എൻസിസി യുടെ പ്രവർത്തനങ്ങൾ വളരെ മികച്ചരീതിയിൽ നടക്കുന്നുണ്ട്.. | |||
* '''കായികം''' '''*ഇരവിപേരൂർ സെൻ്റ്: ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ മികവുകൾ*(പുല്ലാട് സബ്ജില്ല, തിരുവല്ല,പത്തനംതിട്ട)''' '''*2019-2020 സ്പോർട്സ് & ഗെയിംസിൽ*''' '''................................................''' *ചാമ്പ്യൻ പട്ടം* 2019-20 ലും തുടർച്ചയായി 11 ആമത് തവണയും പത്തനംതിട്ട റവന്യൂ ജില്ല അത് ലറ്റിക്സ് മത്സരത്തിൽ ചാമ്പ്യൻപട്ടം കരസ്ഥമാക്കി. *സംസ്ഥാനതലത്തിൽ 4 മെഡലുകൾ* സംസ്ഥാന സ്കൂൾ കായിക മേളയിൽ 4 മെഡലുകൾ നേടി പത്തനംതിട്ട ജില്ലയുടെ അഭിമാനം ഉയർത്തി. 1.വിജയ് ബിനോയി (ജാവലിൻ ത്രോ-1st) 2.വിജയ് ബിനോയി (ഡിസ്കസ് ത്രോ-2nd) 3.വിജയ് ബിനോയി (ഷോട്ട്പുട്ട്-3rd) 4.അജനാസ്.P.S (ഷോട്ട്പുട്ട്-3rd) *ജൂനിയർ വിഭാഗം* ഹൈജംപിൽ ഒന്നാം സ്ഥാനം നേടിയ ഭരത് രാജ് നമ്മുടെ സ്കൂളിലെ പഞ്ചായത്ത് സ്പോർട്സ് കൗൺസിലിൻ്റെ സംഭാവനയാണ്. *കേരളത്തിലെ ആദ്യത്തെ പഞ്ചായത്തുതല സ്പോർട്സ് കൗൺസിൽ* ഇരുവിപേരൂരിൽ രൂപീകരിക്കുവാൻ സഹായിച്ച ഇരവിപേരൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ:N.രാജീവ് സാറിനോട് പ്രത്യേകം കടപ്പെട്ടിരിക്കുന്നു. *തുടർച്ചയായി രണ്ടാം തവണയും നെറ്റ് ബോൾ* (ജൂനിയർ,സീനിയർ) സംസ്ഥാന തല ചാമ്പ്യൻഷിപ്പ് നിലനിർത്തി. സ്പോർട്സ് കൗൺസിൽ നെറ്റ് ബോൾ കോച്ച് ആയ ഗോഡ്സൺ റെഞ്ചിയോടുള്ള കടപ്പാട് അറിയിക്കുന്നു. *നെറ്റ്ബോൾ* ദേശീയ നിലവാരത്തിൽ കേരളാടീമിൽ മഞ്ജിമ,അയന,പാർവ്വതി,ലക്ഷ്മി,ജയകൃഷ്ണൻ,അമൽ,അഖിൽ(സീനിയർ) പാർത്ഥൻ,അലൻറ്, പ്രിൻസ് നൈനാൻ,സജന(ജൂനിയർ) എന്നിവർ ഇടം നേടി. *സംസ്ഥാന തല ഇൻ്റർ ക്ലബ്ബ്* ജൂനിയർ മത്സരങ്ങളിൽ വിജയികളായവർ: 1.ആദിത്യൻ.C.ബിനു(ട്രിപ്പിൾ ജംപ് 2nd) 2.അശ്വിൻ.D (1500 2nd) 3.സനോ കുര്യൻ (400m 3rd) 4.വിജയ്ബിനോയി (ജാവലിൻ ത്രോ 2nd) 5.ഏബൽ മാത്യു സാം (ഡെക്കാത്തലൻ 3rd) *ദേശീയ മത്സരങ്ങളിൽ* ആദിത്യൻ.C.ബിനു, അജനാസ്, വിജയ് ബിനോയി എന്നിവർ പങ്കെടുത്തു. | *'''എൻ.സി.സി'''[[പ്രമാണം:37010ncc-1.png|ലഘുചിത്രം|school|കണ്ണി=Special:FilePath/37010ncc-1.png]]2019-2020 അധ്യയനവർഷത്തെ എൻ.സി.സി കേഡറ്റുകളുടെ സെലക്ഷൻ ജൂൺ പന്ത്രണ്ടാം തീയതി നടക്കുകയുണ്ടായി. ഹെഡ്മാസ്റ്ററായ സാബു ജോസഫ് സാറിന്റെയും എൻ.സി.സി കെയർടേക്കർ ആയ സിബി ജോർജ് മാത്യു വിന്റെയും മേൽനോട്ടത്തിലാണ് സെലക്ഷൻ നടന്നത്. ജൂൺ ഇരുപത്തിയൊന്നാം തീയതി ഇന്റർനാഷണൽ യോഗ ഡേ ആഘോഷിക്കുകയുണ്ടായി. കുട്ടികൾളെ യോഗ പരിശീലിപ്പിക്കാനും യോഗയുടെ പ്രാധാന്യത്തെ കുറച്ച് ബോധവാന്മാരാക്കാനും ഈ പ്രോഗ്രാമിലൂടെ സാധിച്ചു. അതിനുവേണ്ട എല്ലാ സഹായവും സ്കൂളിലെ കായിക അധ്യാപകനായ അനീഷ് തോമസ് ചെയ്തു തരികയുണ്ടായി.ജൂൺ 26 ആം തീയതി ലഹരി ഉപയോഗങ്ങൾക്കെതിരെ എൻ.സി.സി കേഡറ്റുകൾ റാലി സംഘടിപ്പിക്കുക ഉണ്ടായി. ഇതിലൂടെ ലഹരി ഉപയോഗങ്ങളുടെ ദൂഷ്യഫലങ്ങൾ കുറിച്ച് കുട്ടികളെയും സമീപ നിവാസികളെയും ബോധവൽക്കരിക്കാൻ സാധിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ എൻ.സി.സി കേഡറ്റുകളുടെ പരേഡ് ഉണ്ടായിരുന്നു.ഹെഡ്മാസ്റ്ററായ സാബു ജോസഫ് ഫ്ലാഗ് ഹോയ്സ്റ്റ് ചെയ്യുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. ഒക്ടോബർ 30 മുതൽ നവംബർ 4വരെ വിജിലൻസ് അവയർനസ് വീക്ക് സെലിബ്രേറ്റ് ചെയ്തു. ഇതിന്റെ ഭാഗമായി എൻ.സി.സി കേഡറ്റുകൾക്ക് സെന്റ് ജോൺസ് സ്കൂളിലെ മുതിർന്ന അധ്യാപകനായ സ്റ്റീഫൻ ജോർജ് ഒരു ബോധവൽക്കരണ ക്ലാസ് നൽകി. സ്വച്ച് ഭാരത് മിഷൻ ന്റെ ഭാഗമായി സ്കൂളിന്റെ തൊട്ടടുത്തുള്ള ബസ്റ്റോപ്പ് എൻ.സി.സി കേഡറ്റുകൾ വൃത്തിയാക്കി.ഡിസംബർ നാലാം തീയതി പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ എൻ. സി.സി കേഡറ്റുകൾ പ്രതിജ്ഞയെടുത്തു.സമീപ നിവാസികളെ ബോധവാന്മാരാക്കാൻ വേണ്ടി റാലിയും സംഘടിപ്പിച്ചു. ജനുവരി 25 ആം തീയതി 2018-2020 ബാച്ച് കേഡറ്റുകളുടെ എ സർട്ടിഫിക്കറ്റ് എക്സാം നടന്നു. റിപ്പബ്ലിക് ഡേ യുമായി ബന്ധപ്പെട്ടും എൻ.സി.സി പരേഡ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്ററായ സാബു ജോസഫ് ഫ്ലാഗ് ഹോയ്സ്റ്റ് ചെയ്തു.അങ്ങനെ എല്ലാ വർഷങ്ങളിലും എൻസിസി യുടെ പ്രവർത്തനങ്ങൾ വളരെ മികച്ചരീതിയിൽ നടക്കുന്നുണ്ട്.. | ||
* '''മാതൃഭൂമി സീഡ് സ്കൂള്തല തല പ്രവർത്തനം''' | *'''കായികം''' '''*ഇരവിപേരൂർ സെൻ്റ്: ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ മികവുകൾ*(പുല്ലാട് സബ്ജില്ല, തിരുവല്ല,പത്തനംതിട്ട)''' '''*2019-2020 സ്പോർട്സ് & ഗെയിംസിൽ*''' '''................................................''' *ചാമ്പ്യൻ പട്ടം* 2019-20 ലും തുടർച്ചയായി 11 ആമത് തവണയും പത്തനംതിട്ട റവന്യൂ ജില്ല അത് ലറ്റിക്സ് മത്സരത്തിൽ ചാമ്പ്യൻപട്ടം കരസ്ഥമാക്കി. *സംസ്ഥാനതലത്തിൽ 4 മെഡലുകൾ* സംസ്ഥാന സ്കൂൾ കായിക മേളയിൽ 4 മെഡലുകൾ നേടി പത്തനംതിട്ട ജില്ലയുടെ അഭിമാനം ഉയർത്തി. 1.വിജയ് ബിനോയി (ജാവലിൻ ത്രോ-1st) 2.വിജയ് ബിനോയി (ഡിസ്കസ് ത്രോ-2nd) 3.വിജയ് ബിനോയി (ഷോട്ട്പുട്ട്-3rd) 4.അജനാസ്.P.S (ഷോട്ട്പുട്ട്-3rd) *ജൂനിയർ വിഭാഗം* ഹൈജംപിൽ ഒന്നാം സ്ഥാനം നേടിയ ഭരത് രാജ് നമ്മുടെ സ്കൂളിലെ പഞ്ചായത്ത് സ്പോർട്സ് കൗൺസിലിൻ്റെ സംഭാവനയാണ്. *കേരളത്തിലെ ആദ്യത്തെ പഞ്ചായത്തുതല സ്പോർട്സ് കൗൺസിൽ* ഇരുവിപേരൂരിൽ രൂപീകരിക്കുവാൻ സഹായിച്ച ഇരവിപേരൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ:N.രാജീവ് സാറിനോട് പ്രത്യേകം കടപ്പെട്ടിരിക്കുന്നു. *തുടർച്ചയായി രണ്ടാം തവണയും നെറ്റ് ബോൾ* (ജൂനിയർ,സീനിയർ) സംസ്ഥാന തല ചാമ്പ്യൻഷിപ്പ് നിലനിർത്തി. സ്പോർട്സ് കൗൺസിൽ നെറ്റ് ബോൾ കോച്ച് ആയ ഗോഡ്സൺ റെഞ്ചിയോടുള്ള കടപ്പാട് അറിയിക്കുന്നു. *നെറ്റ്ബോൾ* ദേശീയ നിലവാരത്തിൽ കേരളാടീമിൽ മഞ്ജിമ,അയന,പാർവ്വതി,ലക്ഷ്മി,ജയകൃഷ്ണൻ,അമൽ,അഖിൽ(സീനിയർ) പാർത്ഥൻ,അലൻറ്, പ്രിൻസ് നൈനാൻ,സജന(ജൂനിയർ) എന്നിവർ ഇടം നേടി. *സംസ്ഥാന തല ഇൻ്റർ ക്ലബ്ബ്* ജൂനിയർ മത്സരങ്ങളിൽ വിജയികളായവർ: 1.ആദിത്യൻ.C.ബിനു(ട്രിപ്പിൾ ജംപ് 2nd) 2.അശ്വിൻ.D (1500 2nd) 3.സനോ കുര്യൻ (400m 3rd) 4.വിജയ്ബിനോയി (ജാവലിൻ ത്രോ 2nd) 5.ഏബൽ മാത്യു സാം (ഡെക്കാത്തലൻ 3rd) *ദേശീയ മത്സരങ്ങളിൽ* ആദിത്യൻ.C.ബിനു, അജനാസ്, വിജയ് ബിനോയി എന്നിവർ പങ്കെടുത്തു. | ||
*'''മാതൃഭൂമി സീഡ് സ്കൂള്തല തല പ്രവർത്തനം''' | |||
[[പ്രമാണം:37010-sports13.png|ലഘുചിത്രം|sports|കണ്ണി=Special:FilePath/37010-sports13.png]]കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്താനുള്ള ആശയങ്ങൾ ചർച്ചചെയ്ത് മാതൃഭൂമി സീഡ് അധ്യാപകശില്പശാല. തിരൂർ എം.ഇ.എസ്.സെൻട്രൽ സ്കൂളിൽ നടന്ന ശില്പശാലയിൽ 2019-20 വർഷത്തെ പ്രവർത്തനങ്ങൾക്കും രൂപരേഖയായി. വായുമലിനീകരണത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് ഇത്തവണ ഊന്നൽ നൽകുക. വാഴയ്ക്കൊരു കൂട്ട്, ആരോഗ്യത്തിന് വാട്ടർബെൽ, സീഡ് ബോൾ, മുള നല്ല ചങ്ങാതി, പ്രകൃതി സംരക്ഷണത്തിനായുള്ള ദൗത്യം ഏറ്റെടുക്കുന്ന സീഡ് ചലഞ്ച് തുടങ്ങിയ ഒട്ടേറെ പുതിയ പ്രവർത്തനങ്ങൾ സീഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഫെഡറൽ ബാങ്ക് തിരൂർ ശാഖാ മാനേജർ നൗഫൽസജീവ് ഉദ്ഘാടനംചെയ്തു. മാതൃഭൂമി സീനിയർ സബ്ബ് എഡിറ്റർ ഒ.കെ. മുരളീകൃഷ്ണൻ അധ്യക്ഷനായി. മലപ്പുറം സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ ദിവാകരനുണ്ണി വനവും പരിസ്ഥിതിയും എന്ന വിഷയം അവതരിപ്പിച്ചു. മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ സി. സാന്ദീപനി സീഡ് പദ്ധതി വിശദീകരിച്ചു. എം.ഇ.എസ്. സെൻട്രൽ സ്കൂൾ സൂപ്രണ്ട് വി.വി. മുജീബ്, പ്രിൻസിപ്പൽ ജയ്‌മോൻ മേലേക്കൊടി, സി.സി.എ.കോ-ഓർഡിനേറ്റർ കരുണാകരൻ, സീഡ് കോ-ഓർഡിനേറ്റർ ടി.കെ. ഫറാസ് അഹമ്മദ്, സി.കെ. വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സീഡ് പദ്ധതിയുടെ തിരൂർ, തിരൂരങ്ങാടി വിദ്യാഭ്യാസജില്ലകളിലെ അധ്യാപക കോ-ഓർഡിനേറ്റർമാരാണ് ശില്പശാലയിൽ പങ്കെടുത്തത്. | [[പ്രമാണം:37010-sports13.png|ലഘുചിത്രം|sports|കണ്ണി=Special:FilePath/37010-sports13.png]]കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്താനുള്ള ആശയങ്ങൾ ചർച്ചചെയ്ത് മാതൃഭൂമി സീഡ് അധ്യാപകശില്പശാല. തിരൂർ എം.ഇ.എസ്.സെൻട്രൽ സ്കൂളിൽ നടന്ന ശില്പശാലയിൽ 2019-20 വർഷത്തെ പ്രവർത്തനങ്ങൾക്കും രൂപരേഖയായി. വായുമലിനീകരണത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് ഇത്തവണ ഊന്നൽ നൽകുക. വാഴയ്ക്കൊരു കൂട്ട്, ആരോഗ്യത്തിന് വാട്ടർബെൽ, സീഡ് ബോൾ, മുള നല്ല ചങ്ങാതി, പ്രകൃതി സംരക്ഷണത്തിനായുള്ള ദൗത്യം ഏറ്റെടുക്കുന്ന സീഡ് ചലഞ്ച് തുടങ്ങിയ ഒട്ടേറെ പുതിയ പ്രവർത്തനങ്ങൾ സീഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഫെഡറൽ ബാങ്ക് തിരൂർ ശാഖാ മാനേജർ നൗഫൽസജീവ് ഉദ്ഘാടനംചെയ്തു. മാതൃഭൂമി സീനിയർ സബ്ബ് എഡിറ്റർ ഒ.കെ. മുരളീകൃഷ്ണൻ അധ്യക്ഷനായി. മലപ്പുറം സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ ദിവാകരനുണ്ണി വനവും പരിസ്ഥിതിയും എന്ന വിഷയം അവതരിപ്പിച്ചു. മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ സി. സാന്ദീപനി സീഡ് പദ്ധതി വിശദീകരിച്ചു. എം.ഇ.എസ്. സെൻട്രൽ സ്കൂൾ സൂപ്രണ്ട് വി.വി. മുജീബ്, പ്രിൻസിപ്പൽ ജയ്‌മോൻ മേലേക്കൊടി, സി.സി.എ.കോ-ഓർഡിനേറ്റർ കരുണാകരൻ, സീഡ് കോ-ഓർഡിനേറ്റർ ടി.കെ. ഫറാസ് അഹമ്മദ്, സി.കെ. വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സീഡ് പദ്ധതിയുടെ തിരൂർ, തിരൂരങ്ങാടി വിദ്യാഭ്യാസജില്ലകളിലെ അധ്യാപക കോ-ഓർഡിനേറ്റർമാരാണ് ശില്പശാലയിൽ പങ്കെടുത്തത്. | ||
* [[ക്ലാസ് മാഗസിൻ.]] | * [[ക്ലാസ് മാഗസിൻ.]] | ||
* | * '''ജൂനിയർ റെഡ് ക്രോസ്സ്''' | ||
* ജൂനിയർ റെഡ് ക്രോസ്സ് | * അന്തർദേശിയ റെഡ് ക്രോസ്സ് സോസൈറ്റിയുടെ മഹത്തായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും കുട്ടികളിൽ ദയ, സ്നേഹം തുടങ്ങിയ മാനുഷിക മൂല്യങ്ങൾ വളർത്തുന്നതിനും ആതുര ശുശ്രുഷ, സേവനസന്നദ്ധത എന്നി ഉത്കൃഷ്ട ആദർശങ്ങൾ രൂപപ്പെടുത്തുന്നതിനും വേണ്ടി രൂപീകരിച്ച ഒരു സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്സ്. മഹാനായ ഹെൻറി ഡ്യുറന്റ് റെഡ് ക്രോസ്സിന് രൂപം നൽകിയപ്പോൾ 1920 ൽ ക്ലാര ബർട്ടൻ എന്ന വനിത ജൂനിയർ റെഡ് ക്രോസ്സിന് രൂപം നൽകി. ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികൾ സേവനത്തിന്റെ പാഠങ്ങൾ ഗ്രഹിച്ചാൽ അവർ മനുഷ്യസ്നേഹികളായ ഉത്തമ പൗരന്മാരായി വളർന്നുവരും. ഇതാണ് ജൂനിയർ റെഡ് ക്രോസ്സ് എന്ന സർവീസ് സംഘടനയുടെ ലക്ഷ്യവും മാർഗ്ഗവും. 2012 ൽ ആണ് ഇരവിപേരൂർ St John's HSS ൽ ശ്രീമതി ശാന്തി സാമൂവൽ ടീച്ചർ ന്റെ നേതൃത്വത്തിൽ Junior Red Cross പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.8,9,10 ക്ലാസ്സിൽ നിന്നായി 40 കുട്ടികളോളം ഈ സംഘടനയിൽ പരിശീലനം നേടുന്നു. 2019-20 ൽ ക്ലാസ് 10 ലെ 14 കേഡറ്റസ് ലെവൽ പാസ്സാവുകയും സെമിനാർ ൽ പങ്കെടുക്കുകയും SSLC പരീക്ഷയിൽ ഗ്രേസ്മാർക്ക് ന് അർഹരാവുകയും ചെയ്തു. സ്കൂളിലെ ഏതൊരു പ്രവർത്തനത്തിലും JRC കേഡറ്റുകളുടെ സജീവ സാന്നിധ്യമുണ്ട്.2018 ൽ പ്രളയ ദുരന്തകാലത്തും 2020 ൽ കോവിഡ് എന്ന പേമാരി ബാധിച്ചപ്പോളും നമ്മുടെ കേഡറ്റ്‌സ് സജീവ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇപ്പോൾ ശ്രീമതി കവിത. എസ് ടീച്ചറിന്റെ നേതൃത്വത്തിൽ JRC ഭംഗിയായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. JRC കൗൺസിലർ Kavitha. S | ||
* <br /> | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
വരി 84: | വരി 86: | ||
* ഐ റ്റി ക്ലബ് | * ഐ റ്റി ക്ലബ് | ||
* സോഷ്യൽ | * സോഷ്യൽ സയൻസ് ക്ലബ്, | ||
* *സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ ഇരവിപേരൂർ* <br />കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുന്നതിനും പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും, അതിലുപരി ഉത്തമ പൗരന്മാരായി രാഷ്ട്രത്തിന് മികച്ച വാഗ്ദാനങ്ങൾ ആക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾക്ക് സോഷ്യൽ സയൻസ് ക്ലബ് ഊന്നൽ നൽകിവരുന്നു. 2020 21 വർഷം ദിനാചരണ പ്രവർത്തനങ്ങൾക്ക് പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. ക്ലബ്ബ് പ്രവർത്തന ഉദ്ഘാടനം ശ്രീ ഫിലിപ്പ് സാർ (റിട്ടേഡ് പ്രിൻസിപ്പാൾ സെന്റ് തോമസ് കോളേജ് കോഴഞ്ചേരി) നടത്തുകയുണ്ടായി. കുട്ടികൾക്ക് അനുഗ്രഹീതമായ രീതിയിൽ ഒരു സന്ദേശം നൽകി. ബാലവേല വിരുദ്ധ ദിനാചരണത്തിൽ ഊടെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അവർക്ക് അവബോധം ഉണ്ടായി. ക്വിസ് മത്സരങ്ങൾ ഓൺലൈനായി എല്ലാ ദിനാചരണങ്ങൾ ഓടും ബന്ധപ്പെട്ട് നടന്നു. സ്വാതന്ത്രദിനം (ആഗസ്റ്റ് 15) ഒക്ടോബർ 2 (ഗാന്ധിജയന്തി) ദേശീയ ഉത്സവം (ഓണം), നവംബർ ഒന്ന് (കേരളപ്പിറവി), നവംബർ 14 (ശിശുദിനം) പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി മത്സരങ്ങൾ നടത്തി ക്വിസ് ക്ലബ്ബിന്റെ പ്രസിഡന്റായി ജസ്റ്റിനും (Std 10) ആദിത്യ (Std 8) സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു ചരിത്ര പ്രബന്ധരചന, സ്ഥലനാമ പട്ടിക തയ്യാറാക്കൽ, പോസ്റ്റർ രചന, പ്രസംഗ മത്സരം, മാപ്പ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കാളികളാകുന്നു. റെജി ജോസ് മാത്യു. | |||
* ഇക്കോ ക്ലബ്, | * ഇക്കോ ക്ലബ്, | ||
* മാത്തമാറ്റിക്സ് ക്ലബ് | * മാത്തമാറ്റിക്സ് ക്ലബ് | ||
== മാനേജ്‌മെന്റ് =: | == മാനേജ്‌മെന്റ് =: | ||
* | * '''സ്ഥാപകർ''' | ||
* Late. ശ്രീ. ഉമ്മൻ കൊച്ചുമ്മൻ ശങ്കരമംഗലം കരിക്കാട് | * Late. ശ്രീ. ഉമ്മൻ കൊച്ചുമ്മൻ ശങ്കരമംഗലം കരിക്കാട് | ||
* Late. ശ്രീ. ചാക്കോ വർക്കി ശങ്കരമംഗലം താന്നിക്കൽ | * Late. ശ്രീ. ചാക്കോ വർക്കി ശങ്കരമംഗലം താന്നിക്കൽ |