Jump to content
സഹായം

"എം .റ്റി .എൽ .പി .എസ്സ് കോഴഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 41: വരി 41:


പത്തനംതിട്ട ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി നല്ല നിലവാരം പുലർത്തുന്നതിന് സാധിക്കുന്നുണ്ട്.  കുട്ടികളെ വിവിധ മേളകളിൽ പങ്കെടുപ്പിക്കുന്നതിനും നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കുന്നതിനും സാധിച്ചുവരുന്നു.  
പത്തനംതിട്ട ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി നല്ല നിലവാരം പുലർത്തുന്നതിന് സാധിക്കുന്നുണ്ട്.  കുട്ടികളെ വിവിധ മേളകളിൽ പങ്കെടുപ്പിക്കുന്നതിനും നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കുന്നതിനും സാധിച്ചുവരുന്നു.  
പ്രശസ്തരായ ഡോക്ടർ മാർ, ഭരണമേധവികൾ, വൈദിക ശ്രേഷ്ഠൻമാർ, കോളജ് പ്രൊഫസർമാർ, വ്യവസായ പ്രമുഖര്, വിധ്യാലയ സാരഥികൾ, രാഷ്ട്രീയ പ്രമുഖര്, എൻജിനീയർ മാർ എന്നിങ്ങനെ ജീവിതത്തിൻ്റെ വിവിധ തുറകളിൽ, ലോകത്തിൻ്റെ നാനാ ഭാഗത്തു മായി പ്രവർത്തിക്കുന്ന അനേകം പ്രതിഭാ ശാളികളെ വളർത്തി എടുക്കുവാൻ സാധിച്ചു എന്നതിൽ പിൻ തുടർച്ച ക്കാരായ ഞങ്ങൾ അഭിമാനം കൊള്ളുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു കെട്ടിടം മാത്രമായി നിലകൊള്ളുന്ന സ്ഥാപനത്തിൽ കുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം ടോയ്‌ലറ്റ് കൾ, അടുക്കള, കമ്പ്യൂട്ടർ ലാബ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ടൈൽ പാകി തര വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് കളിലും ഫാൻ ഉണ്ട്.   കൈട്സ് അനുവദിച്ച ലാപ്ടോപ് കളും പ്രോജക്ടഉം സ്കൂളിൽ ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
1.കയ്യെഴുത്ത് മാസിക - പതിപ്പുകൾ നിർമാണം ക്ലാസ് തല പ്രവർത്തനങ്ങൾ ചേർത്ത്.
2.കലാപരമായ വികസനത്തിനായി ആഴ്ചയിൽ ഒരിക്കൽ സർഗ്ഗ വേള നടത്തുന്നു. (ബാല സഭ)
3.ചിത്രരചനാ പരിശീലനം
4.ഹെൽത്ത് ക്ലബ് ൻ്റേ നേതൃത്വത്തിൽ ആരോഗ്യ പരിപാലനം, ശുചിത്വം, ഇവക്കായി ക്ലാസ് കൾ
5.ഭക്ഷ്യ മേള രക്ഷിതാക്കളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
വരി 52: വരി 69:


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==




വരി 70: വരി 88:
'''08. ശിശുദിനം'''  
'''08. ശിശുദിനം'''  


ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും  സ്‌കൂൾ -ൽ  നടത്തുന്നു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും  സ്‌കൂൾ - ൽ  നടത്തുന്നു.


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1068046" എന്ന താളിൽനിന്ന് ശേഖരിച്ചത്