"ജി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ/ഇ-വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ/ഇ-വിദ്യാരംഗം (മൂലരൂപം കാണുക)
06:53, 6 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2011തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
മരണം | |||
ഉഴലും ജീവിതത്തില്‍ | |||
അഴലുമായെത്തിടും | |||
അഴകില്ലാത്തൊരിരുളിന്റെ | |||
അവനീശ്വരി! | |||
അരുള്‍ ചെയ്യാതെത്തിടു- | |||
മാത്മാവിന്കൈ പിടിക്കാന്‍ | |||
അലസാംഗിയാണവളെങ്കിലും | |||
അരികിലണഞ്ഞിടും ഭയാനകയായ് | |||
കൂരിരുളിന് കൈവിളക്കുമായ് | |||
കാത്തുകാത്തവളെത്തുമ്പോള് | |||
മങ്ങുമ്പോള്‍ ജീവനില്‍ തിരികെടാവിളക്കായ് | |||
മിന്നുന്ന സ്ഫുടതാരകള്‍ പോലും! | |||
അഗ്നിയെപ്പോല് രോഷാകുലം | |||
അരികിലവളെത്തുമ്പോള് | |||
വാടുന്നു ചേതനാലതയിലെ | |||
വാടാത്ത പൂവുകളോരോന്നും! | |||
ശരത്.പി.പി | |||
9-d |