Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2020-21-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10: വരി 10:
<p style="text-align:justify">നവംബർ 14 ശിശുദിനത്തോട് അനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിന്റെ  ആഭിമുഖ്യത്തിൽ ക്വിസ് പ്രോഗ്രാം നടത്തി. ഷൈബിൻ സാബു തോമസ് നേതൃത്വം നൽകി.<p/>
<p style="text-align:justify">നവംബർ 14 ശിശുദിനത്തോട് അനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിന്റെ  ആഭിമുഖ്യത്തിൽ ക്വിസ് പ്രോഗ്രാം നടത്തി. ഷൈബിൻ സാബു തോമസ് നേതൃത്വം നൽകി.<p/>
===അക്ഷരവൃക്ഷം പദ്ധതി===
===അക്ഷരവൃക്ഷം പദ്ധതി===
<p style="text-align:justify">അക്ഷരവൃക്ഷം പദ്ധതിയോടനുബന്ധിച്ച്  ഈ കോവിഡ് കാലഘട്ടത്തിൽ ഞങ്ങളുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളും മറ്റ് വിദ്യാർത്ഥികളും  ഏപ്രിൽ,മെയ് മാസത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് അക്ഷരവൃക്ഷം പദ്ധതിയിലേക്ക് ധാരാളം കൃതികൾ സംഭാവന ചെയ്തു. ഇതിൽ കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു.ലോകമെങ്ങും കോടിക്കണക്കിന് ജനങ്ങൾ കോവിഡിന്റെ  ഭീഷണിയിൽ നിലനിൽക്കുമ്പോഴും ഞങ്ങളുടെ സ്കൂളിലെ  കുട്ടികൾ  തയ്യാറാക്കിയ ഹൃദയസ്പർശമായ നൊമ്പരങ്ങളും ചിന്തകളും അക്ഷരവൃക്ഷം പദ്ധതിയിലൂടെ അവർ ലോകത്തിന് കാണിച്ചു കൊടുത്തു.<p/>
<p style="text-align:justify">അക്ഷരവൃക്ഷം പദ്ധതിയോടനുബന്ധിച്ച്  ഈ കോവിഡ് കാലഘട്ടത്തിൽ ഞങ്ങളുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളും മറ്റ് വിദ്യാർത്ഥികളും  ഏപ്രിൽ,മെയ് മാസത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് അക്ഷരവൃക്ഷം പദ്ധതിയിലേക്ക് ധാരാളം കൃതികൾ സംഭാവന ചെയ്തു. ഇതിൽ കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു.ഏകദേശം 101 സൃഷ്ടികൾ കുട്ടികള്ലിൽ നിന്ന് സമാഹരിക്കാൻ കഴിഞ്ഞു.ലോകമെങ്ങും കോടിക്കണക്കിന് ജനങ്ങൾ കോവിഡിന്റെ  ഭീഷണിയിൽ നിലനിൽക്കുമ്പോഴും ഞങ്ങളുടെ സ്കൂളിലെ  കുട്ടികൾ  തയ്യാറാക്കിയ ഹൃദയസ്പർശമായ നൊമ്പരങ്ങളും ചിന്തകളും അക്ഷരവൃക്ഷം പദ്ധതിയിലൂടെ അവർ ലോകത്തിന് കാണിച്ചു കൊടുത്തു.<p/>
 
===ഡിജിറ്റൽ മാഗസിൻ നിർമ്മാണം===
===ഡിജിറ്റൽ മാഗസിൻ നിർമ്മാണം===
<p style="text-align:justify">അക്ഷരവൃക്ഷം പദ്ധതിയോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ കഥ കവിത ലേഖനങ്ങൾ തുടങ്ങിയവ ഒരു ഡിജിറ്റൽ മാഗസിൻ രൂപത്തിൽ കുട്ടികൾ തയ്യാറാക്കി ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. ഡിജിറ്റൽ മാഗസിൻ കൈയ്യെഴുത്തുമാസികയായും തയ്യാറാക്കുന്നുണ്ട്.ശിശുദിനത്തോട് അനുബന്ധിച്ചും കുട്ടികൾ ഡിജിറ്റൽ മാഗസിൻ നിർമ്മിച്ചു.<p/>

11,218

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1064102" എന്ന താളിൽനിന്ന് ശേഖരിച്ചത്