"ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
18:00, 11 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഡിസംബർ 2020→കൗമാരാരോഗ്യ വിദ്യാഭ്യാസം സ്കൂൾ തല ക്ലാസ്സ് സംഘടിപ്പിച്ചു. (27_01_2020)
വരി 461: | വരി 461: | ||
[[പ്രമാണം:Adolescence class 2.jpg|ലഘുചിത്രം|കൗമാരാരോഗ്യ വിദ്യാഭ്യാസം സ്കൂൾ തല ക്ലാസ്സിന്റെ ഉദ്ഘാടനം എസ്.എം.സി ചെയർമാൻ ശ്രീ.നാരായണൻ നിർവ്വഹിക്കുന്നു. ]] | [[പ്രമാണം:Adolescence class 2.jpg|ലഘുചിത്രം|കൗമാരാരോഗ്യ വിദ്യാഭ്യാസം സ്കൂൾ തല ക്ലാസ്സിന്റെ ഉദ്ഘാടനം എസ്.എം.സി ചെയർമാൻ ശ്രീ.നാരായണൻ നിർവ്വഹിക്കുന്നു. ]] | ||
ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ജീവിത നൈപുണികൾ ആർജിക്കുന്നതിനായി SCERT യുടെ സഹകരണത്തോടെ തയ്യാറാക്കിയ 'കൗമാരാരോഗ്യ വിദ്യാഭ്യാസം ' പദ്ധതിയുടെ ഭാഗമായുള്ള സ്ക്കൂൾതല ക്ലാസ്സുകൾ നടന്നു. ക്ലാസ്സിന്റെ ഔപചാരികമായ ഉദ്ഘാടനം എസ്.എം.സി ചെയർമാൻ ശ്രീ.നാരായണൻ നിർവ്വഹിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ.കുഞ്ഞബ്ദുള്ള മൗവ്വൽ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് ശ്രീ.വിജയകുമാർ സ്വാഗതവും സജീത പി നന്ദിയും പറഞ്ഞു. ജീവിതവിജയത്തിനായി വൈകാരിക സുസ്ഥിരതയും മാനസീകാരോഗ്യവും അനിവാര്യമാണെന്ന് തിരിച്ചറിയുക, വികാരങ്ങളെ ആരോഗ്യകരമായ രീതിയിൽ പ്രകടിപ്പിക്കുന്നതിനുള്ള ശേഷി കൈവരിക്കുക, കൗമാര കാലഘട്ടത്തിലെ ശാരീരിക മാനസീക വളർച്ചാ സവിശേഷതകൾ തിരിച്ചറിയുക , വൈകാരിക സന്തുലനം കൈവരിക്കുക, ലിംഗനീതി ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുക , വിവരവിനിമയ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാൻ പ്രാപ്തരാക്കുക തുടങ്ങിയവയായിരുന്നു ഈ പ്രവർത്തന പദ്ധതിയുടെ ഉദ്ദേശ്യങ്ങൾ. ശാരീരിക വളർച്ച, ആഹാരവും പോഷണവും, വ്യക്താന്തര ബന്ധം , മാനസീക സുസ്ഥിതിയും മാനസീകാരോഗ്യവും, ലിംഗനീതി, സൈബർ സുരക്ഷ എന്നീ വ്യത്യസ്ത ആശയ മേഖലകളിലായിട്ടാണ് ക്ലാസ്സുകൾ നടന്നത്. അദ്ധ്യാപകരായ സജിത പി, ബീന കെ , അഭിലാഷ് എം, കൗൺസിലിംഗ് അദ്ധ്യാപിക ബിന്ദു ശേഖർ എന്നിവരാണ് വിവിധ മേഖലകളിലായുള്ള ക്ലാസ്സുകൾ കൈകാര്യം ചെയ്തത്.തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഒമ്പതാം തരത്തിലെ എ,ബി,സി,ഡി,ഇ ഡിവിഷനുകളിലെ വിദ്യാർത്ഥികളാണ് ക്ലാസ്സുകളിൽ പങ്കാളികളായത്. | ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ജീവിത നൈപുണികൾ ആർജിക്കുന്നതിനായി SCERT യുടെ സഹകരണത്തോടെ തയ്യാറാക്കിയ 'കൗമാരാരോഗ്യ വിദ്യാഭ്യാസം ' പദ്ധതിയുടെ ഭാഗമായുള്ള സ്ക്കൂൾതല ക്ലാസ്സുകൾ നടന്നു. ക്ലാസ്സിന്റെ ഔപചാരികമായ ഉദ്ഘാടനം എസ്.എം.സി ചെയർമാൻ ശ്രീ.നാരായണൻ നിർവ്വഹിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ.കുഞ്ഞബ്ദുള്ള മൗവ്വൽ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് ശ്രീ.വിജയകുമാർ സ്വാഗതവും സജീത പി നന്ദിയും പറഞ്ഞു. ജീവിതവിജയത്തിനായി വൈകാരിക സുസ്ഥിരതയും മാനസീകാരോഗ്യവും അനിവാര്യമാണെന്ന് തിരിച്ചറിയുക, വികാരങ്ങളെ ആരോഗ്യകരമായ രീതിയിൽ പ്രകടിപ്പിക്കുന്നതിനുള്ള ശേഷി കൈവരിക്കുക, കൗമാര കാലഘട്ടത്തിലെ ശാരീരിക മാനസീക വളർച്ചാ സവിശേഷതകൾ തിരിച്ചറിയുക , വൈകാരിക സന്തുലനം കൈവരിക്കുക, ലിംഗനീതി ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുക , വിവരവിനിമയ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാൻ പ്രാപ്തരാക്കുക തുടങ്ങിയവയായിരുന്നു ഈ പ്രവർത്തന പദ്ധതിയുടെ ഉദ്ദേശ്യങ്ങൾ. ശാരീരിക വളർച്ച, ആഹാരവും പോഷണവും, വ്യക്താന്തര ബന്ധം , മാനസീക സുസ്ഥിതിയും മാനസീകാരോഗ്യവും, ലിംഗനീതി, സൈബർ സുരക്ഷ എന്നീ വ്യത്യസ്ത ആശയ മേഖലകളിലായിട്ടാണ് ക്ലാസ്സുകൾ നടന്നത്. അദ്ധ്യാപകരായ സജിത പി, ബീന കെ , അഭിലാഷ് എം, കൗൺസിലിംഗ് അദ്ധ്യാപിക ബിന്ദു ശേഖർ എന്നിവരാണ് വിവിധ മേഖലകളിലായുള്ള ക്ലാസ്സുകൾ കൈകാര്യം ചെയ്തത്.തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഒമ്പതാം തരത്തിലെ എ,ബി,സി,ഡി,ഇ ഡിവിഷനുകളിലെ വിദ്യാർത്ഥികളാണ് ക്ലാസ്സുകളിൽ പങ്കാളികളായത്. | ||
കൗമാരാരോഗ്യ വിദ്യാഭ്യാസം സ്കൂൾ തല ക്ലാസ്സിന്റ റിപ്പോർട്ട് പി.ഡി.എഫ് രൂപത്തിൽ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://drive.google.com/file/d/1p-BfpBGTINSM3_mRqoK1v2NuWki4hkJ7/view?usp=sharing | |||
===ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ് പതിപ്പ് പ്രകാശനം(29_01_2020)=== | ===ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ് പതിപ്പ് പ്രകാശനം(29_01_2020)=== | ||
[[പ്രമാണം:English 2020 4.jpg|ലഘുചിത്രം|'''ഇംഗ്ലീഷ് പതിപ്പ് പ്രകാശനം''']] | [[പ്രമാണം:English 2020 4.jpg|ലഘുചിത്രം|'''ഇംഗ്ലീഷ് പതിപ്പ് പ്രകാശനം''']] |