Jump to content
സഹായം

"എം.എസ്.എം എൽ .പി. എസ്.പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
added information
No edit summary
(ചെ.) (added information)
വരി 39: വരി 39:
    
    
==ചരിത്രം==
==ചരിത്രം==
പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ പന്തളം മുനിസിപ്പാലിറ്റിയിലെ 27-ാം വാർഡിലാണ് എം.എസ്.എം.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.നായർ സർവ്വീസ് സൊസൈറ്റി(N. S. S) സ്ഥാപകനായ ശ്രീ മന്നത്തു പത്മനാഭൻ അവർകളുടെ പരിശ്രമഫലമായി സ്ഥാപിതമായ മന്നം ഷുഗർ മില്ലിനോടനുബന്ധിച്ച് 1966 ൽ ഒന്നാം ക്ലാസ്സോടെ ശ്രീ കേരള ചന്ദ്രൻ പിള്ള സാർ  ഹെഡ്മാസ്റ്ററായി സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. ക്രമേണ നാലാം ക്ലാസ്സുവരെയായി. ഫാക്ടറിയുടെ ജീവനക്കാരുടെ കുട്ടികളെയും പിന്നോക്ക പ്രദശമായതിനാൽ അവിടുത്തെ കുട്ടികളുടെയും വിദ്യാഭ്യാസത്തെ മുൻ നിറുത്തിയാണ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഒരേക്കർ സ്ഥലവും കെട്ടിടവും ഫാക്ടറിയുടെ സ്വന്തമാണ്. മന്നം ഷുഗർ മിൽസിന്റെ മാനേജർ തന്നെയാണ് സ്ക്കൂളിന്റെ മാനേജരും
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
==മികവുകൾ==
==മികവുകൾ==
വരി 50: വരി 52:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.2228653,76.662104|zoom=15}}
{{#multimaps:9.2228653,76.662104|zoom=15}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1063566" എന്ന താളിൽനിന്ന് ശേഖരിച്ചത്