Jump to content
സഹായം

"ഗവ. ട്രൈബൽ എച്ച്.എസ്. പിണവൂർക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
==ആമുഖം==
==ആമുഖം==
കോതമംഗലം ടൗണിൽ  നിന്നും 28കിലോമീറ്റർ കിഴക്കു മാറി കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലാണ്  ഈ വിദ്യാലയം സ്ഥിതി ചെയുന്നത്. ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ ഉള്ള അപ്പർ പ്രൈമറി സ്കൂൾ 2013-ൽ  ഗവണ്മെന്റ് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ഇവിടെ  ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ്  വരെ 160 കുട്ടികൾ പഠിക്കുന്നുണ്ട്. ഇവിടുത്തെ പി .ററി .എ പ്രസിഡ൯റ് ബാബു പദ്മനാഭൻ.
കോതമംഗലം ടൗണിൽ  നിന്നും 28കിലോമീറ്റർ കിഴക്കു മാറി കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലാണ്  ഈ വിദ്യാലയം സ്ഥിതി ചെയുന്നത്. ഇടമലയാർ നദിയുടെ തീരത്തു സ്ഥിതിചെയ്യുന്ന കുട്ടമ്പുഴ ടൗണിൽ നിന്നും എട്ടുകിലോമീറ്റ‍ർ ഉള്ളിലേക്കു സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം. ഈ റോഡ് നല്ലൊരു ഭാഗം വനത്തിനുള്ളിലൂടെയാണ് കടന്നു പോകുന്നത്.  പഞ്ചായത്തിന്റെ കീഴിൽ ഉള്ള അപ്പർ പ്രൈമറി സ്കൂൾ 2013-ൽ  ഗവണ്മെന്റ് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ഇവിടെ  ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ്  വരെ 173 കുട്ടികൾ പഠിക്കുന്നുണ്ട്. തൊണ്ണൂറശതമാനത്തിനു മുകളിൽ ഗോത്രവിഭാഗം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്ക്കൂളിനേടു ചേർന്ന് ഗോത്രവിഭാഗങ്ങളിലെ ആൺകുട്ടികൾക്കു വേണ്ടി ട്രൈബൽ ഡിപാർട്മെന്റ് ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വനത്തിനുള്ളിലെയും മറ്റും വിവിധ ഊരുകളിലുള്ള എൺപതോളം വിദ്യാർത്ഥികൾ ഇവിടെ താമസിച്ചാണ് അധ്യയനം നടത്തുന്നത്. അധ്യാപകരക്ഷകർതൃതമിതിയുടെ ഇപ്പോഴത്തെ 9്രസിഡന്റ് ബാബു പദ്മനാഭൻ.
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പിണവൂർകുടി
| സ്ഥലപ്പേര്= പിണവൂർകുടി
kiteuser
2,103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1063356" എന്ന താളിൽനിന്ന് ശേഖരിച്ചത്