Jump to content
സഹായം

"ഗവ.വി.എച്ച്.എസ്.എസ് കൂടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,406 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഡിസംബർ 2020
No edit summary
വരി 43: വരി 43:


== ചരിത്രം ==  
== ചരിത്രം ==  
1918 ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1918 ൽ എൽ. പി. എസ്.,  1964  സെക്കന്ററി., 1987 ൽ വൊക്കേഷണൽ ഹയർ സെക്കന്ററി എന്നീ നിലകളിലേക്ക് ഈ വിദ്യാലയം ഉയർത്തപ്പെട്ടു
കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂടൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ  1918 ൽ  ആണ് നിലവിൽ വന്നത് .1918 ൽ എൽ. പി. എസ്.,  1964  സെക്കന്ററി., 1987 ൽ വൊക്കേഷണൽ ഹയർ സെക്കന്ററി എന്നീ നിലകളിലേക്ക് ഈ വിദ്യാലയം ഉയർത്തപ്പെട്ടു. ഈ സ്കൂൾ ഒരു ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്നു. പത്തനംതിട്ട ജില്ലയിലെ കോന്നി ബ്ലോക്കിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
5മുതൽ 12വരെ ക്ലാസുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു ,ഇത് ഒരു സംയുക്ത സ്കൂൾ ആണ്  . ഈ സ്കൂൾ ഷിഫ്റ്റ് സമ്പ്രദായം  .മലയാളം ഭാഷമാധ്യമമായി പ്രവർത്തിക്കുന്നു .എല്ലാ കാലാവസ്ഥയിലും യാത്ര ചെയ്തെത്താവുന്ന റോഡ് സംവിധാനം ഉള്ളിടത്താണ് സ്കൂൾ .സർക്കാർ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .നല്ല അവസ്ഥയിൽ ഉള്ള  17ക്ലാസ് മുറികൾ പഠന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു .അധ്യാപനേതര ആവശ്യങ്ങൾക്ക്  4പ്രത്യേകം മുറികൾ ഉണ്ട്.പ്രധാന അധ്യാപകൻ /അധ്യാപകർ എന്നിവർക്ക് പ്രത്യേകം മുറികൾ ഉണ്ട്.സ്കൂളിന് ബലവത്തായ ഒരു കരിങ്കൽ ചുറ്റുമതിൽ ഉണ്ട് .  നല്ല രീതിയിൽ സംരക്ഷിച്ചു ഉപയോഗിക്കുന്ന ഒരു കുടിവെള്ള സ്രോതസ്സായ കിണർ സ്കൂളിന് ഉണ്ട് .  5 ആൺ ശൗചാലയങ്ങളും 9പെൺ ശൗചാലയങ്ങളും നല്ല നിലവാരത്തിൽ ഉള്ളവയും ഉപയോഗക്ഷമവുമാണ് . സ്കൂളിന് പ്രത്യേകം കളി സ്ഥലം ഉണ്ട് . 8000 പുസ്തകങ്ങളോട് കൂടിയ ഒരു ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു .ചരിഞ്ഞപ്രതല സംവിധാനം ഉള്ളതിനാൽ ഭിന്നശേഷി കുട്ടികൾക്ക് ക്ലാസ്സുകളിൽ എത്താൻ ബുദ്ധിമുട്ടില്ല .നല്ല പ്രവർത്തനക്ഷമമായ  10 കമ്പ്യൂട്ടറുകൾ പഠന അധ്യാപന ആവശ്യത്തിന് ഉപയോഗിക്കുന്നു . സുസജ്ജമായ ഒരു കംപ്യൂട്ടർ ലാബും സയൻസ് ലാബും  ഉണ്ട് .ഉച്ചഭക്ഷണം തയ്യാറാക്കി വിതരണം നടത്തുന്നതിനുള്ള വൃത്തിയും അടച്ചുറപ്പുമുള്ള സംവിധാനം സ്കൂളിൽ ഉണ്ട് .
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1063351" എന്ന താളിൽനിന്ന് ശേഖരിച്ചത്