"എം.ടി.എൽ.പി.എസ് ഇടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ടി.എൽ.പി.എസ് ഇടത്തറ (മൂലരൂപം കാണുക)
18:13, 8 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഡിസംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 28: | വരി 28: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ഒരു നൂറ്റാണ്ടിനു മുൻപ് ഇടത്തറ മുക്കിനു കിഴക്കു വശം വനനിബിഢമായിരുന്നു. കാലക്രമത്തിൽ കർഷകരും കർഷകത്തൊഴിലാളികളും ഇവിടെ കുടിയേറി പാർത്തു. ഇന്നത്തെപോലെ റോഡോ മറ്റു സൗകര്യങ്ങളോ ഇല്ലാതിരുന്നകാലത്തു പ്രാഥമിക വിദ്യാഭ്യാസത്തിനുവേണ്ടി കൊച്ചുകുട്ടികൾ വടശ്ശേരിക്കരയിലോ, കുമ്പളാംപൊയ്കയിലോ പോകേണ്ടിയിരുന്നു. ഈ സാഹചര്യത്തിൽ കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു ഒരു സ്കൂൾ ആവശ്യമായി വന്നു. വടശ്ശേരിക്കര തെക്കുംമല വനത്തിനടുത്തു തകടിയിൽ ജോസഫ് വക സ്ഥലത്തു റവ. സി കെ എബ്രഹാമിന്റെ നേതൃത്വത്തിൽ ഇടത്തറ പ്രാർത്ഥനയോഗത്തിന്റെ വകയായുള്ള ഷെഡിൽ 1935 ൽ ഗവണ്മെന്റ് അംഗീകാരത്തോടുകൂടി ഒന്ന്, രണ്ടു ക്ലാസുകൾ ആരംഭിച്ചു. പ്രാർത്ഥനയോഗക്കാരായ 30 വീട്ടുകാരുടെ അശ്രാന്ത പരിശ്രമഫലമായി വാവോലിക്കണ്ടം ഇടത്തറ റോഡിനു സമീപമുള്ള കുന്നിൽ 56 സെൻറ് സ്ഥലം ട്രസ്റ്റിയുടെ പേരിൽ വാങ്ങുകയും 1936 ൽ ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥാനത്തു കെട്ടിടം പണിയുകയും ചെയ്തു. വടശ്ശേരിക്കര പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ, മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെട്ടിരിക്കുന്നു. കർഷകരുടെയും സാധാരണക്കാരുടെയും കുഞ്ഞുങ്ങൾ പഠിക്കുന്ന ഈ സ്കൂൾ വിവിധ പ്രവർത്തനങ്ങളിൽ നല്ല നിലവാരം പുലർത്തിവരുന്നു. | ഒരു നൂറ്റാണ്ടിനു മുൻപ് ഇടത്തറ മുക്കിനു കിഴക്കു വശം വനനിബിഢമായിരുന്നു. കാലക്രമത്തിൽ കർഷകരും കർഷകത്തൊഴിലാളികളും ഇവിടെ കുടിയേറി പാർത്തു. ഇന്നത്തെപോലെ റോഡോ മറ്റു സൗകര്യങ്ങളോ ഇല്ലാതിരുന്നകാലത്തു പ്രാഥമിക വിദ്യാഭ്യാസത്തിനുവേണ്ടി കൊച്ചുകുട്ടികൾ വടശ്ശേരിക്കരയിലോ, കുമ്പളാംപൊയ്കയിലോ പോകേണ്ടിയിരുന്നു. ഈ സാഹചര്യത്തിൽ കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു ഒരു സ്കൂൾ ആവശ്യമായി വന്നു. വടശ്ശേരിക്കര തെക്കുംമല വനത്തിനടുത്തു തകടിയിൽ ജോസഫ് വക സ്ഥലത്തു റവ. സി കെ എബ്രഹാമിന്റെ നേതൃത്വത്തിൽ ഇടത്തറ പ്രാർത്ഥനയോഗത്തിന്റെ വകയായുള്ള ഷെഡിൽ 1935 ൽ ഗവണ്മെന്റ് അംഗീകാരത്തോടുകൂടി ഒന്ന്, രണ്ടു ക്ലാസുകൾ ആരംഭിച്ചു. പ്രാർത്ഥനയോഗക്കാരായ 30 വീട്ടുകാരുടെ അശ്രാന്ത പരിശ്രമഫലമായി വാവോലിക്കണ്ടം ഇടത്തറ റോഡിനു സമീപമുള്ള കുന്നിൽ 56 സെൻറ് സ്ഥലം ട്രസ്റ്റിയുടെ പേരിൽ വാങ്ങുകയും 1936 ൽ ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥാനത്തു കെട്ടിടം പണിയുകയും ചെയ്തു. വടശ്ശേരിക്കര പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ, മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെട്ടിരിക്കുന്നു. കർഷകരുടെയും സാധാരണക്കാരുടെയും കുഞ്ഞുങ്ങൾ പഠിക്കുന്ന ഈ സ്കൂൾ വിവിധ പ്രവർത്തനങ്ങളിൽ നല്ല നിലവാരം പുലർത്തിവരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
· 56 സെൻറ് സ്ഥലം സ്കൂളിനുണ്ട്. | · 56 സെൻറ് സ്ഥലം സ്കൂളിനുണ്ട്. | ||
· ആകർഷകമായ സ്കൂൾ കെട്ടിടം | · ആകർഷകമായ സ്കൂൾ കെട്ടിടം | ||
· ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചകപ്പുര (സ്റ്റോർ റൂം ഉൾപ്പെടെ) | · ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചകപ്പുര (സ്റ്റോർ റൂം ഉൾപ്പെടെ) | ||
· വിശാലമായ കളിസ്ഥലം | · വിശാലമായ കളിസ്ഥലം | ||
· കുടിവെള്ള സൗകര്യം | · കുടിവെള്ള സൗകര്യം | ||
· ടോയ്ലെറ്റുകൾ | · ടോയ്ലെറ്റുകൾ | ||
· ലൈബ്രറി | · ലൈബ്രറി | ||
· കമ്പ്യൂട്ടർ ലാബ് (ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ്, പ്രൊജക്ടർ) | · കമ്പ്യൂട്ടർ ലാബ് (ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ്, പ്രൊജക്ടർ) | ||
· ടി.വി | · ടി.വി | ||
· എല്ലാ ക്ലാസ്സിലും ഫാൻ, ലൈറ്റ് സൗകര്യങ്ങളുണ്ട് | · എല്ലാ ക്ലാസ്സിലും ഫാൻ, ലൈറ്റ് സൗകര്യങ്ങളുണ്ട് | ||
വരി 64: | വരി 56: | ||
*[[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | *[[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
· ശ്രീ കെ പി മാത്യു | · ശ്രീ കെ പി മാത്യു | ||
· ശ്രീ ടി ഇ തോമസ് | · ശ്രീ ടി ഇ തോമസ് | ||
· ശ്രീ പി ജെ എബ്രഹാം | · ശ്രീ പി ജെ എബ്രഹാം | ||
· ശ്രീ എം സി ജോൺസൻ | · ശ്രീ എം സി ജോൺസൻ | ||
· ശ്രീമതി പി ടി ഏലിയാമ്മ | · ശ്രീമതി പി ടി ഏലിയാമ്മ | ||
· ശ്രീമതി ടി ഇ മറിയാമ്മ | · ശ്രീമതി ടി ഇ മറിയാമ്മ | ||
· ശ്രീമതി എം എം തങ്കമ്മ | · ശ്രീമതി എം എം തങ്കമ്മ | ||
· ശ്രീമതി എൻ എ അന്നമ്മ | · ശ്രീമതി എൻ എ അന്നമ്മ | ||
· ശ്രീമതി എം ശോശാമ്മ | · ശ്രീമതി എം ശോശാമ്മ | ||
· ശ്രീമതി മറിയാമ്മ സഖറിയ | · ശ്രീമതി മറിയാമ്മ സഖറിയ | ||
· ശ്രീമതി പി എ അമ്മിണികുട്ടി | · ശ്രീമതി പി എ അമ്മിണികുട്ടി | ||
· ശ്രീമതി ലിസ്സിക്കുട്ടി | · ശ്രീമതി ലിസ്സിക്കുട്ടി | ||
· ശ്രീമതി കെ ലാലി | · ശ്രീമതി കെ ലാലി | ||
· ശ്രീമതി മേരി വർഗ്ഗീസ് | · ശ്രീമതി മേരി വർഗ്ഗീസ് | ||
· ശ്രീമതി വി ജി ലാലി | · ശ്രീമതി വി ജി ലാലി | ||
വരി 99: | വരി 79: | ||
==മികവുകൾ== | |||
• ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളകളിൽ വിവിധ തലങ്ങളിൽ മത്സരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയും | |||
നിരവധി തവണ ഓവറോൾ ഉൾപ്പെടെ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. | |||
• കലോത്സവത്തിൽ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്തിട്ടുണ്ട്. | |||
• എല്ലാ ദിവസവും അസംബ്ലി. ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി. | |||
• എല്ലാ ദിവസവും പൊതു വിജ്ഞാനം വർധിപ്പിക്കാൻ വേണ്ടി ചോദ്യങ്ങൾ നൽകുന്നു. | |||
• ദിനാചരണവുമായി ബന്ധപ്പെട്ടു ക്വിസ് മത്സരം നടത്തുന്നു. | |||
• പഠനോത്സവം, മികവുത്സവം നല്ല രീതിയിൽ നടത്താൻ സാധിച്ചു. | |||
• സ്കോളർഷിപ്പ്, എൻഡോവ്മെന്റ് - ഓരോ ക്ലാസ്സിലേക്കും ഉയർന്ന മാർക്ക് ലഭിക്കുന്ന കുട്ടിക്ക് ക്യാഷ് അവാർഡ് | |||
നൽകുന്നു. | |||
• നാട്ടുകൂട്ടം | |||
• പൂർവ വിദ്യാർഥി സംഗമം | |||
• സ്കൂൾ പുനരുദ്ധാരണം | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
· പരിസ്ഥിതി ദിനം | · പരിസ്ഥിതി ദിനം | ||
· വായനാദിനം | · വായനാദിനം | ||
· ചാന്ദ്രദിനം | · ചാന്ദ്രദിനം | ||
· ഹിരോഷിമ - നാഗസാക്കി ദിനം | · ഹിരോഷിമ - നാഗസാക്കി ദിനം | ||
· സ്വാതന്ത്ര്യദിനം | · സ്വാതന്ത്ര്യദിനം | ||
· ഗാന്ധി ജയന്തി | · ഗാന്ധി ജയന്തി | ||
· അധ്യാപകദിനം | · അധ്യാപകദിനം | ||
· ശിശുദിനം | · ശിശുദിനം | ||
· കേരളപ്പിറവി | · കേരളപ്പിറവി | ||
· റിപ്പബ്ലിക്ക് ദിനം | · റിപ്പബ്ലിക്ക് ദിനം | ||
· രക്തസാക്ഷി ദിനം | · രക്തസാക്ഷി ദിനം | ||
ഉൾപ്പടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. ഓണം, ക്രിസ്മസ് എന്നിവയും, വിവിധ പരിപാടികളോടുകൂടി ആഘോഷിക്കുന്നു. | ഉൾപ്പടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. ഓണം, ക്രിസ്മസ് എന്നിവയും, വിവിധ പരിപാടികളോടുകൂടി | ||
ആഘോഷിക്കുന്നു. | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ഹെഡ്മിസ്ട്രസ് - ശ്രീമതി പി കെ വത്സമ്മ | ഹെഡ്മിസ്ട്രസ് - ശ്രീമതി പി കെ വത്സമ്മ | ||
അദ്ധ്യാപിക – ശ്രീമതി പ്രശോഭ തോമസ് | അദ്ധ്യാപിക – ശ്രീമതി പ്രശോഭ തോമസ് | ||
=='''ക്ലബുകൾ'''== | =='''ക്ലബുകൾ'''== | ||
'''* വിദ്യാരംഗം''' | '''* വിദ്യാരംഗം''' | ||