Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/സ്പോർ‌ട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 3: വരി 3:
  കായിക വിദ്യാഭ്യാസം വഴി കുട്ടികൾക്കുണ്ടാകുന്ന നേട്ടങ്ങളുടെ വിലയിരുത്തൽ  

എന്റെ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം ഒരു കൂട്ടായ പ്രവർത്തന ശൈലിയാണ് പിന്തുടർന്നുകൊണ്ടിരിക്കുന്നത്. എല്ലാ അദ്ധ്യാപകരും അനദ്ധ്യാപകരും വേണ്ട എല്ലാ സഹായ സഹകരണങ്ങളും ചെയ്തു തരുന്നു. അതുകൊണ്ട് തന്നെ കുട്ടികളെ പരിശീലിപ്പിക്കുന്നതിനും മൽസരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും നല്ല വിജയങ്ങൾ കൈവരിക്കുന്നതിനും സാധിക്കുന്നു.  

[[പ്രമാണം:01.jpeg|ലഘുചിത്രം|Sports]]
  പ്രവർത്തനങ്ങൾ  
  പ്രവർത്തനങ്ങൾ  
ഏപ്രിൽ, മെയ് മാസങ്ങളിൽ അവധിക്കാല പരിശീലനങ്ങൾ പ്രത്യേക പരിശീലകരെവച്ചും അല്ലാതെയും നടത്തിവരുന്നു. അത്‌ലറ്റിക്സ്, ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, ചെസ്സ്, വോളിബോൾ, കബഡി, ഹാൻഡ് ബോൾ തുടങ്ങിയ ഗെയിമുകൾ പരിശീലിപ്പിക്കുന്നു. ഇതിൽ നിന്നും മികച്ച കുട്ടികളെ കണ്ടത്തി Sub Junior, Junior, Senior തിരിച്ച് ടീമുകൾ ക്രമീകരിക്കുന്നു. തുടർ പരിശീലനം നൽകുന്നു. തുടർന്ന് ജൂൺ മാസം മുതൽ തിയറി ക്ലാസ്സുകളും പ്രാക്ടിക്കൽ ക്ലാസ്സുകളും ആയി അദ്ധ്യയന വർഷം മുന്നോട്ട് പോകുന്നു. നാലുമണിക്ക് ശേഷം അത്‌ലറ്റിക്സ് നാം മറ്റു ഗെയിമുകളും ദിവസങ്ങൾ ക്രമീകരിച്ച് പ്രാക്ടീസ്  കൊടുക്കുന്നു.

വരി 27: വരി 28:
മേല്പറഞ്ഞ ഇനങ്ങൾക്കെല്ലാം ഒരുപോലെ പരിശീലനം സ്കൂളിനുള്ളിൽ തന്നെ നടത്താൻ സാധിക്കാത്ത സാഹചര്യത്തിൽ പബ്ലിക് സ്റ്റേഡിയം, വൈ. എം. സി. എ തുടങ്ങിയ കളിസ്ഥലങ്ങൾ ഞങ്ങൾ ഉപയോഗപ്പെടുത്തുന്നു. പ്രഗൽഭരായ വ്യക്തികളുടെ സേവനവും പ്രയോജനപ്പെടുത്തുന്നു.

കുട്ടികളുടെ മാനസിക ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനും  സ്വഭാവ രൂപീകരണത്തിനുമായി മെന്റൽ ഹെൽത്ത്‌ ക്ലാസുകൾ പ്രഗത്ഭരായ ഫാക്കൽറ്റീസിനെ വരുത്തി നടത്തിവരുന്നു. കൂടാതെ എയറോബിക്ക്, യോഗ ക്ലാസ്സുകളും സ്കൂളിൽ നടത്തി വരുന്നു. ഈ സ്ഥാപനത്തിൽ  നിന്നും പഠനം പൂർത്തിയാക്കി പുറത്തേക്ക് പോകുന്ന കുട്ടികൾ കായിക സാംസ്‌കാരിക സാമൂഹിക ആരോഗ്യ രംഗങ്ങളിൽ ഏറ്റവും മികവുറ്റവർ തന്നെയായിരിക്കും.

==സെന്റ് തോമസ് ഹയർ സെക്കണ്ടറി ഇരുവള്ളിപ്ര സ്കൂൾ ഗൗണ്ടിൽ നടന്ന ക്രിക്കറ്റ് പരിശീലനത്തിൻ്റെ ദൃശ്യങ്ങൾ==

360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1063002" എന്ന താളിൽനിന്ന് ശേഖരിച്ചത്