"സെന്റ്മേരീസ്. ഹൈസ്കൂൾ ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്മേരീസ്. ഹൈസ്കൂൾ ആനിക്കാട് (മൂലരൂപം കാണുക)
15:55, 5 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2020→ഭൗതികസൗകര്യങ്ങൾ
(ചെ.) (→ചരിത്രം) |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 48: | വരി 48: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ടര ഏക്കർ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി യു. പി. ഹൈസ്കൂൾ വിഭാഗത്തിനായി 15 ക്ലാസ്സ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലവുമുണ്ട്. | രണ്ടര ഏക്കർ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി യു. പി. ഹൈസ്കൂൾ വിഭാഗത്തിനായി 15 ക്ലാസ്സ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലവുമുണ്ട്. 10 കമ്പ്യൂട്ടറുകൾ അടങ്ങുന്ന ഒരു കമ്പ്യൂട്ടർ ലാബും, ബ്രോഡ്ബാന്റ് കണക്ഷനും എഡ്യൂസാറ്റ് സൗകര്യവും ലഭ്യമാണ‍്. പ്രവർത്തനസജ്ജമായ ഒരു സയൻസ് ലാബും രണ്ട് ലക്ഷം രൂപാ വിലമതിക്കുന്ന പുസ്തകങ്ങളടങ്ങിയ ബൃഹത്തായ ഒരു ലൈബ്രറിയുമുണ്ട്. വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച സയന്സ് ലാബ്, ലൈബ്രറി എന്നിവയ്ക്കുള്ള പുരസ്കാരവും ഈ സ്കൂളിന‍് ലഭിച്ചിട്ടുണ്ട്.KITE നടപ്പിലാക്കിയ ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി എല്ലാ ക്ലാസ്സ്മുറികളും ഹൈടെക്ക് ആക്കി. പൂർവ്വവിദ്യാർത്ഥി സംഘടനയുടെ സഹകരണത്തോടെ ക്ലാസ്മുറികൾ നവീകരിച്ചു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |