"കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ കടപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ കടപ്ര (മൂലരൂപം കാണുക)
13:38, 5 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2020→എന്റെ നാടിന്റെ ഹൃദയത്തിലേക്ക്
വരി 65: | വരി 65: | ||
പകർത്തിയതാണെന്ന് സാഹിത്യ ചരിത്രകാരനായ ഉള്ളൂർ പറയുന്നു . കാലം കൃത്യമായി അറിയാവുന്ന കണ്ണശ്ശരാമായണത്തിന്റെ ഏറ്റവും പഴയ താളിയോല 694ലേതാണ് . ക്രി.പി.1385 നും 1398 നും ഇടയ്ക്കുണ്ടായ ലീലാതിലകത്തിനു ശേഷമേ ഈ പാട്ടുകൾ ഉണ്ടാകാൻ വഴിയുള്ളൂ . | പകർത്തിയതാണെന്ന് സാഹിത്യ ചരിത്രകാരനായ ഉള്ളൂർ പറയുന്നു . കാലം കൃത്യമായി അറിയാവുന്ന കണ്ണശ്ശരാമായണത്തിന്റെ ഏറ്റവും പഴയ താളിയോല 694ലേതാണ് . ക്രി.പി.1385 നും 1398 നും ഇടയ്ക്കുണ്ടായ ലീലാതിലകത്തിനു ശേഷമേ ഈ പാട്ടുകൾ ഉണ്ടാകാൻ വഴിയുള്ളൂ . | ||
കണ്ണശ്ശൻറെ ഉത്തരരാമായണത്തിലെ മൂന്നു പാട്ടുകളിൽ നിന്നാണ് കവി കുടുംബത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത് .ഐശ്വര്യ സമൃദ്ധമായിരുന്ന നിരണം ആയിരുന്നു അവരുടെ സ്വദേശം .അവിടെ തൃക്കപാലീശ്വര ക്ഷേത്രത്തിനു പടിഞ്ഞാറു വശത്തെ കണ്ണശ്ശൻ പറമ്പിൽ ഉദയകവീശ്വരനും കവിത ബഹുമാന്യനുമായ ഒരു മഹാപുരുഷൻ വാണിരുന്നു .അദ്ദേഹത്തിന് രണ്ടു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു .ഇതിൽ ഇളയപുത്രിയുടെ മകനാണ് രാമായണ കർത്താവായ രാമൻ .ഭഗവത്ഗീത തർജ്ജമ ചെയ്ത മാധവൻ കരുണേശന്റെ മകൻ ആണെന്ന് കരുതുന്നു .ഭാരതമാല കർത്താവായ ശങ്കരൻ മറ്റൊരു മകൻ ആണെന്നാണ് അനുമാനം .അതായത് കണ്ണശ്ശ കവികൾ എന്നറിയപ്പെടുന്നത് രാമപണിക്കർ, മാധവപണിക്കർ ,ശങ്കരപ്പണിക്കർ എന്നീ മൂന്നു പേരെ ചേർത്താണ് . കേട്ടാൽ തമിഴ് എന്നു തോന്നുന്ന ഭാഷാകാവ്യങ്ങൾ രചിച്ചു വന്ന പാട്ട് പ്രസ്ഥാനത്തിൻറെ പതിവുരീതി തകർത്തുകൊണ്ട് പുതിയൊരു ലിപി വ്യവസ്ഥയും ഭാഷാ സമ്പ്രദായവും കാവ്യരചനാരീതിയും സ്വീകരിക്കുകയും മലയാളത്തിന് ഒട്ടേറെ കൃതികൾ നമുക്ക് സമ്മാനിക്കുകയും ചെയ്തവരാണ് കണ്ണശ്ശന്മാർ .ഭാഷാപിതാവായഎഴുത്തച്ഛനുപോലും മാർഗദർശികളായിരുന്നു അവർ .നവോത്ഥാനത്തിന് ശംഖനാദം മുഴക്കിയ കവികളായിരുന്നു കണ്ണശ്ശന്മാർ. ദേവദാസി സമ്പ്രദായത്തിന്റേയും ശൃംഗാരത്തിന്റേയും ഉദ്ഘോഷകരായിരുന്ന മണിപ്രവാള കവികളിൽ നിന്ന് മലയാളഭാഷയെ ഉയർത്തി ഭക്തിപ്രസ്ഥാനത്തിൽ കണ്ണശ്ശന്മാർ പ്രതിഷ്ഠിച്ചു.
| കണ്ണശ്ശൻറെ ഉത്തരരാമായണത്തിലെ മൂന്നു പാട്ടുകളിൽ നിന്നാണ് കവി കുടുംബത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത് .ഐശ്വര്യ സമൃദ്ധമായിരുന്ന നിരണം ആയിരുന്നു അവരുടെ സ്വദേശം .അവിടെ തൃക്കപാലീശ്വര ക്ഷേത്രത്തിനു പടിഞ്ഞാറു വശത്തെ കണ്ണശ്ശൻ പറമ്പിൽ ഉദയകവീശ്വരനും കവിത ബഹുമാന്യനുമായ ഒരു മഹാപുരുഷൻ വാണിരുന്നു .അദ്ദേഹത്തിന് രണ്ടു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു .ഇതിൽ ഇളയപുത്രിയുടെ മകനാണ് രാമായണ കർത്താവായ രാമൻ .ഭഗവത്ഗീത തർജ്ജമ ചെയ്ത മാധവൻ കരുണേശന്റെ മകൻ ആണെന്ന് കരുതുന്നു .ഭാരതമാല കർത്താവായ ശങ്കരൻ മറ്റൊരു മകൻ ആണെന്നാണ് അനുമാനം .അതായത് കണ്ണശ്ശ കവികൾ എന്നറിയപ്പെടുന്നത് രാമപണിക്കർ, മാധവപണിക്കർ ,ശങ്കരപ്പണിക്കർ എന്നീ മൂന്നു പേരെ ചേർത്താണ് . കേട്ടാൽ തമിഴ് എന്നു തോന്നുന്ന ഭാഷാകാവ്യങ്ങൾ രചിച്ചു വന്ന പാട്ട് പ്രസ്ഥാനത്തിൻറെ പതിവുരീതി തകർത്തുകൊണ്ട് പുതിയൊരു ലിപി വ്യവസ്ഥയും ഭാഷാ സമ്പ്രദായവും കാവ്യരചനാരീതിയും സ്വീകരിക്കുകയും മലയാളത്തിന് ഒട്ടേറെ കൃതികൾ നമുക്ക് സമ്മാനിക്കുകയും ചെയ്തവരാണ് കണ്ണശ്ശന്മാർ .ഭാഷാപിതാവായഎഴുത്തച്ഛനുപോലും മാർഗദർശികളായിരുന്നു അവർ .നവോത്ഥാനത്തിന് ശംഖനാദം മുഴക്കിയ കവികളായിരുന്നു കണ്ണശ്ശന്മാർ. ദേവദാസി സമ്പ്രദായത്തിന്റേയും ശൃംഗാരത്തിന്റേയും ഉദ്ഘോഷകരായിരുന്ന മണിപ്രവാള കവികളിൽ നിന്ന് മലയാളഭാഷയെ ഉയർത്തി ഭക്തിപ്രസ്ഥാനത്തിൽ കണ്ണശ്ശന്മാർ പ്രതിഷ്ഠിച്ചു.
കടപ്ര ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്ന വില്ലേജ് : കടപ്ര
| കടപ്ര ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്ന വില്ലേജ് : കടപ്ര
ബ്ലോക്ക് പഞ്ചായത്ത് : പുളക്കീഴ്
| ബ്ലോക്ക് പഞ്ചായത്ത് : പുളക്കീഴ്