"സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ (മൂലരൂപം കാണുക)
11:28, 4 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഡിസംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 54: | വരി 54: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വ്യത്യസ്തങ്ങളായ അനവധിപാഠ്യേതര പ്രവർത്തനങ്ങൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ സ്കുൾ.കുട്ടികളിൽ ദീനാനുകമ്പയും സഹാനുഭൂതിയും സഹവർത്തിത്വവും സഹായം ചെയ്യുവാനുള്ള മനസും രൂപപ്പെടുത്തുന്നതിൻ്റെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള പ്രവർത്തനമായിരുന്നു പ്രളയ കാലത്തെ കൈത്താങ്ങ്. പ്രളയത്തിൽ ദുരിതം നേരിട്ട കൂട്ടുകാർക്കായി നോട്ട്ബുക്ക് ഇൻസ്ട്രുമെൻ്റ് ബോക്സ് പേന, കുട, ബാഗ്, തുടങ്ങി അനേകം സംഭാവനകൾ നൽകി. പൂർവ്വ വിദ്യാർഥികളുടെ സഹായത്താൽ കുട്ടികൾക്കാവശ്യമായ സ്കൂള്ബാഗ് തുടങ്ങിയ കാര്യങ്ങളും നൽകാൻ സാധിച്ചു . പത്തനംതിട്ട ജില്ലയിലെ ദുഃഖം അനുഭവിക്കുന്ന കുട്ടികൾക്ക് നമ്മുടെ സ്കൂളുകളിലെ കുട്ടികളെ കൊണ്ട് തന്നെ സഹായം നൽകാൻ കഴിഞ്ഞത് കുട്ടികളിൽ സഹജീവികളെ സ്നേഹിക്കണം എന്നുള്ള മനസ് ഉണ്ടാക്കാൻ സാധിച്ച പ്രവർത്തമായിരുന്നു. സഹപാഠിക്കൊരു കൈത്താങ്ങ് എന്ന പ്രവർത്തനത്തിൽ കുട്ടികൾ ആഴ്ചയിൽ ഒരു രൂപ എന്ന രീതിയിൽ ശേഖരിക്കുകയും അവ അർഹരായ കുട്ടികൾക്കായി സംഭാവന നൽകുന്ന പ്രവർത്തനവും നടത്തുന്നു .അർഹരായ കുട്ടികളെ ക്ലാസ് ടീച്ചേഴ്സ് കണ്ടെത്തുകയും ചെറിയചെറിയ പഠനോപകരണങ്ങൾ വാങ്ങാൻ സഹായകമാവുകയും ചെയ്യുന്നു. സ്കൂൾ പരിസരത്തെ കൃഷിയിൽ ലഭിക്കുന്ന മരച്ചീനി ,വെണ്ടയ്ക്ക ,മുളക്, പയർ ,പഴം, പപ്പായ ,വഴുതനങ്ങ എന്നിവ ഉച്ച ഭക്ഷണം കഴിക്കുന്ന കുട്ടികൾക്ക് വേണ്ടി സ്കൂൾ കാൻ്റീനിലേക്ക് സംഭാവന നൽകുന്നു. വിവിധ ക്ലാസുകളുടെ നേതൃത്വത്തിൽ സാമൂഹിക അവബോധം സൃഷ്ടിക്കുന്ന വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. എൻ.സി.സി വിവിധ ക്ലബ്ബുകൾ ഇവയുടെ ആഭിമുഖ്യത്തിൽ ഓരോ ദിവസങ്ങളുടെയും പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ട് വ്യത്യസ്തങ്ങളായ റാലികൾ സെമിനാറുകൾ കോർണർ മീറ്റിങ്ങുകൾ എന്നിവ നടത്താറുണ്ട്. റോഡ് സുരക്ഷ ,ആരോഗ്യ വിദ്യാഭ്യാസം ,സ്കൂൾ സുരക്ഷ സമൂഹത്തിൽ ഉണ്ടാകുന്ന അഴിമതികൾക്കെതിരായ ബോധവൽക്കരണം എന്നിവക്കായി രക്ഷിതാക്കളെയും സമൂഹത്തെയും ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ നടത്തുന്നു. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുന്നതിന് വേണ്ടിയുള് പപ്പട്രി കോഴ്സുകൾ ,സോഷ്യൽ സയൻസ് ,സയൻസ് എന്നീ വിഷയങ്ങളിൽ സെമിനാർ ,ഗണിതത്തിൽ പ്രാവീണ്യം നേടാൻ മാത്സ് മാജിക് ഷോ എന്നീ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നടത്തുന്നു. ചിങ്ങം ഒന്ന് കണക്കാക്കി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മലയാള അധ്യാപകരുടെ നേതൃത്വത്തിൽ ഭാഷാ പഠനവുമായി ബന്ധപ്പെട്ട് സെമിനാർ റാലികൾ എന്നിവ പാഠ്യേതര പ്രവർത്തനങ്ങൾ ആയി നടത്താറുണ്ട്. ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആനിമേഷൻ ,ഷോർട്ട് ഫിലിം ,ഇ -മാഗസിൻ എന്നിവ തയ്യാറാക്കി. <br /> | |||
*<font size="5"> | |||
* | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 84: | വരി 78: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*ഡോ. സി. തോമസ് – പ്രശസ്തനായ പ്ലാസ്റ്റിക്ക് സർജൻ | *ഡോ. സി. തോമസ് – പ്രശസ്തനായ പ്ലാസ്റ്റിക്ക് സർജൻ | ||
*വിനോദ് ബാലക്യഷ്ണൻ - കംമ്പ്യൂട്ടർ വിദഗ്ധൻ | *വിനോദ് ബാലക്യഷ്ണൻ - കംമ്പ്യൂട്ടർ വിദഗ്ധൻ | ||
*മോഹനകുമാരൻ നായർ - റിട്ട. ജഡ്ജി | *മോഹനകുമാരൻ നായർ - റിട്ട. ജഡ്ജി | ||
വരി 137: | വരി 131: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
|----''' | |----''' | ||
വരി 147: | വരി 141: | ||
|} | |} | ||
*പത്തനംതിട്ടയിൽ നിന്ന് 10 കി. മി അകലെയായി ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നു. | *പത്തനംതിട്ടയിൽ നിന്ന് 10 കി. മി അകലെയായി ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നു. | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |