Jump to content
സഹായം

"കെ വി എം എൽ പി എസ്സ് കുമ്പളന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:


==മികവുകൾ==
==മികവുകൾ==
  ഭാഷാപഠനത്തിനായി ആവിഷ്ക്കരിച്ച '' മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് കൂടാതെ "ശ്രദ്ധ" ഗണിതപഠനത്തെ ലളിതമാക്കുന്നതിന് ആവിഷ്ക്കരിച്ച ഗണിത വിജയം, ഉല്ലാസ ഗണിതം " എന്നിവയുടെ മോഡ്യൂളുകൾ നിഷ്കർഷിക്കുന്ന രീതിയിൽ ക്ലാസ്സുകൾ കൈകാര്യം  ചെയ്യുന്നതിലൂടെ കുട്ടികളെ ഭാഷാപഠനത്തലും  ഗണിതപഠനത്തിലും  മുൻപന്തിയിൽ എത്തിക്കുവാൻ  സാധിച്ചു. കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിച്ച് മത്സരപ്പരീക്ഷകളിലും ക്വിസ് മത്സരങ്ങളിലും മികച്ച വിജയം നേടാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി "വിജ്ഞാന ജ്യോതി " എന്ന പ്രവർത്തനം ആവിഷ്ക്കരിച്ചു. എല്ലാ തിങ്കളാഴ്ചയും പൊതുവിജ്ഞാനം വർധിപ്പിക്കാനുതുകുന്ന 10 ചോദ്യങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും  അടുത്ത തിങ്കളാഴ്ച അസംബ്ലിയിൽ ചോദ്യങ്ങളും ശരിയുത്തരങ്ങളും പറയുകയും ചെയ്യുന്നു.മുഴുവൻ ഉത്തരങ്ങൾ ശരിയാക്കിവരെ അഭിനന്ദിക്കുന്നു. സമ്മാനം നൽകുന്നു. കുട്ടികളിലെ ഇംഗ്ലീഷ് ഭാഷ പരിപോഷണത്തിനായി  വ്യാഴാഴ്ച ദിവസം ഇംഗ്ലീഷ് അസംബ്ലി  നടത്തുന്നു.ഉപജില്ല,ബി.ആർ.സി പഞ്ചായത്ത് തലങ്ങളിൽ നടത്തപ്പെടുന്ന എല്ലാ മത്സരങ്ങളിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നു. കലോത്സവം കായികമേള, പ്രവൃത്തിപരിചയമേള, ക്വിസ് മത്സരങ്ങൾ, മെട്രിക് മേള തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു.കേരളപ്പിറവിയോടനുബന്ധിച്ചു ബി.ആർ.സി. തലത്തിൽ നടത്തിയ ഡിജിറ്റൽ പോസ്റ്റർ നിർമാണത്തിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു.എല്ലാ കുട്ടികൾക്കും കായിക-ആരോഗ്യ ക്ഷമത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടുകൂടി വിദഗ്ദ്ധരുടെ സഹായത്തോടെ ആഴ്ചയിലൊരിക്കൽ യോഗ പരിശീലനം നൽകി വരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ  ഭാഗമായിട്ടു കുട്ടികളെ ജൈവവൈവിധ്യ ഉദ്യാന പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നു. കുട്ടികളിലെ സവിശേഷ കഴിവുകളെ പരമാവധി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി സർഗ്ഗവേള, വിദ്യാരംഗം-കലാസാഹിത്യവേദി എന്നിവ നടത്തി വരുന്നു.
==മുൻസാരഥികൾ==
==മുൻസാരഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1060427" എന്ന താളിൽനിന്ന് ശേഖരിച്ചത്