Jump to content
സഹായം

"അമൃത ഗേൾസ് എച്ച്.എസ്. പറക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 90: വരി 90:




SSLC പരീക്ഷയിൽതുടർച്ചയായി ഉയർന്ന വിജയം കരസ്ഥമാക്കുന്നു. USS, NMMS ന്യൂ മാത്സ് എന്നീ സ്കോളർഷിപ്പുകളിൽ കുട്ടികൾ ഉന്നത നിലവാരം പുലർത്തുന്നു. സംസ്ഥാന തല സാമൂഹ്യ-ഗണിത - ശാസത്ര - പ്രവൃത്തി പരിചയ IT മേളകളിൽ ശ്രദ്ധേയമായ സ്ഥാനം നേടി വരുന്നു.കഴിഞ്ഞ വർഷം നടത്തിയ പ്രതിഭകളെ ആദരിക്കൽ പരിപാടി വൻ വിജയമായിരുന്നു. മൂന്ന് വർഷം മുൻപ് സ്കൂൾ പി ടി എ , അധ്യാപകർ, മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹായത്തോടെ സ്കൂളിലെ ദീപ്തിപുഷ്പൻ എന്ന കുട്ടിക്ക് വീട് വെച്ചു കൊടുത്തത് സ്കൂളിന് എന്നും അഭിമാനിക്കത്തക്ക നേട്ടമാണ് കോവിഡ് കാലത്ത് online ക്ലാസ് കാണുന്നതിനുള്ള സൗകര്യത്തിനായി കുട്ടികൾക്ക് Tv Smart ഫോൺ എന്നിവ എത്തിച്ചു നൽകി
 




292

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1060274" എന്ന താളിൽനിന്ന് ശേഖരിച്ചത്