Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വിദ്യാർത്ഥികളുടെ വിവിധ ലോക്ക് ഡൗൺ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
<p style="text-align:justify">ലോക്ക് ഡൗൺ കാലഘട്ടത്തിൽ വീടുകൾക്കുള്ളിൽ അടച്ചിടപെട്ട വിദ്യാർത്ഥികൾ നേരിടുന്ന മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി ആവിഷ്കരിച്ച വിവിധ പദ്ധതികൾ കുട്ടികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. കൃഷി, മീൻ വളർത്തൽ, ആട്, കോഴി എന്നിവയെ വളർത്തൽ, ചിത്രരചന, കരകൗശല ഉൽപന്നങ്ങളുടെ നിർമ്മാണം, കഥ, കവിത, ലേഖനം തുടങ്ങിയവയുടെ രചനകൾ,  ഡിജിറ്റൽ മാസിക, ഡിജിറ്റൽ ആൽബം,  വിവിധ വീഡിയോ അവതരണങ്ങൾ, പ്രോജക്ടുകൾ,യുവാക്കളിൽ കാണുന്ന ലഹരി മരുന്നിന്റെ ഉപയോഗവും, അതിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച്  സമൂഹത്തെ ബോധവൽക്കരിക്കുന്ന  എന്ന ഷോർട്ട് ഫിലിം നിർമ്മാണം,കോവിഡ് കാലത്ത് ആരോഗ്യ രംഗത്ത് പ്രവർത്തിച്ച മാലാഖമാരെ ആദരിക്കൽ, മാസ്ക് നിർമാണം, മാസ്ക് ജില്ലാ മേധാവിക്ക് കൈമാറൽ, സ്വാതന്ത്ര്യ ദിനം ആചരിക്കൽ,  യോഗ ദിനത്തിന്റെ പ്രാധാന്യം നിലനിർത്തിക്കൊണ്ട് വീഡിയോ തയ്യാറാക്കൽ, കോവിഡ് കാലത്ത് ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്യൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ഇക്കാലയളവിൽ ചെയ്തു.<p/>

===ഷോർട്ട് ഫിലിം നിർമ്മാണം===
===ഷോർട്ട് ഫിലിം നിർമ്മാണം===
[[ പ്രമാണം:37001 ld28.resized.jpg |thumb|75px|left| ഷോർട് ഫിലിം ചിത്രീകരണം.]]
ഒരു നാട് എപ്പോഴാണ് തകർച്ചയിലേക്ക് പോകുന്നത് എന്ന് ചോദിച്ചാൽ ആ രാജ്യത്തിലെ യുവാക്കൾ യുവതികൾ തകരുമ്പോൾ ആണ്. ഇതിന് മിക്കപ്പോഴും വഴി ഒരുക്കുന്നത് ലഹരി മരുന്നിന്റെ ഉപയോഗമാണ് ഇതിനെതിരെ മെയ് 31ലോക പുകയില വിരുദ്ധ ദിനതോടനുബന്ധിച്ച് ബോധവൽക്കരണം ആയി ഒരു ചെറിയ ഷോർട് ഫിലിം എൻസിസി കുട്ടികൾതന്നെ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇത് വളരെ ലളിതവും മനുഷ്യ മനസ്സിലേക്ക് പെട്ടെന്ന് കടന്നു ചെല്ലുന്നത് രീതിയിലുമാണ് ഇതിന്റെ ചിത്രീകരണം.

===ആരോഗ്യ രംഗത്തെ മാലാഖമാരെ ആദരിക്കൽ===
===ആരോഗ്യ രംഗത്തെ മാലാഖമാരെ ആദരിക്കൽ===
[[ പ്രമാണം: 37001 ld26.resized.jpg |thumb|100px|left|  മാലാഖമാരെ ആദരിക്കൽ]]
മനുഷ്യ ശുശ്രൂഷയ്ക്ക് വേണ്ടി തന്നെ ജീവിതം ഒഴിഞ്ഞു വച്ച മണ്ണിലെ മാലാഖമാർ ആയ നേഴ്സുമാർ. ഈ കോവിഡ് കാലത്ത് രാപ്പകലില്ലാതെ അധ്വാനവും തന്റെ നാടിനോടുള്ള പ്രതിബദ്ധതയും അവരുടെ പ്രവർത്തി മേഖലയിൽ തെളിയിച്ചിട്ടുണ്ട്. കാലാകാലമായി അവർ ചെയ്തു വരുന്ന സേവനങ്ങൾ ഓർത്ത് മെയ് 12 ആതുര ശുശ്രൂഷാ ദിനം, ചെമ്പനീർ പൂക്കൾ നൽകി അവരെ ആദരിച്ചു.

===മാസ്ക് നിർമാണം===
===മാസ്ക് നിർമാണം===
[[ പ്രമാണം: 37001 ld25.resized.jpg |thumb|100px|left| മാസ്ക് നിർമാണം]]
കോവിഡ് രോഗം പടരുന്ന സാഹചര്യത്തിൽ ആവശ്യമായ മാസ്ക് ലഭിക്കാത്തതുകൊണ്ട് NCC കുട്ടികൾ സ്വയം നിർമ്മിച്ച 250ഓളം മാസ്ക്കുകൾ പത്തനംതിട്ട ജില്ലാ കലക്റ്റർ പി ബി നൂഹ് I.A.S ന് കൈമാറി. ഈ പ്രവർത്തനം മറ്റു കുട്ടികൾക്കും മുതിർന്നവർക്കും വലിയ പ്രചോദനമായി. ഇതിനോടൊപ്പം 100 ബോട്ടിൽ സാനിറ്റൈസർ ഈ കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ അധികൃതർക്ക് കൈമാറി. കോവിഡ് എന്ന ഈ മഹാമാരിയെ തിരിച്ചറിയുവാനും പ്രതിരോധിക്കുവാനും ബ്രേക്ക് ദി ചെയിൻ എന്ന് എല്ലാ ആശയങ്ങൾ ഉൾക്കൊണ്ട് ബോധവൽക്കരണ വീഡിയോയും നിർമ്മിച്ചു.  

===കരകൗശല ഉൽപന്നങ്ങളുടെ നിർമ്മാണം===
===കരകൗശല ഉൽപന്നങ്ങളുടെ നിർമ്മാണം===
കുട്ടികൾ തയ്യാറാക്കിയ ലോക്ക് ഡൗൺ കാലഘട്ടത്തിൽ കരകൗശല ഉൽപന്നങ്ങൾ

[[ പ്രമാണം: 37001 ld17.jpeg |thumb|100px|left| കരകൗശല ഉൽപന്നങ്ങൾ ]]
[[ പ്രമാണം: 37001 ld10.jpeg |thumb|100px|center| കരകൗശല ഉൽപന്നങ്ങൾ ]]
===യോഗ ദിനത്തിന്റെ പ്രാധാന്യം===
===യോഗ ദിനത്തിന്റെ പ്രാധാന്യം===
യോഗയിലൂടെ ശരീരമെന്നും യോഗ്യം ആയിരിക്കണം "എന്ന ആശയം മുൻനിർത്തി ജൂൺ 21 ലോക യോഗാ ദിനത്തോടനുബന്ധിച്ച് യോഗയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി വിവിധ യൂണിറ്റിലെ കുട്ടികൾ വീഡിയോ വിവിധ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

[[ പ്രമാണം: 37001 ld30.resized.jpg|thumb|75px|left| കരകൗശല ഉൽപന്നങ്ങൾ ]]
===പച്ചക്കറി കിറ്റ് വിതരണം===
===പച്ചക്കറി കിറ്റ് വിതരണം===
ഓരോ വിദ്യാർത്ഥിയും വീടുകളിൽ സ്വന്തമായി പച്ചക്കറിതോട്ടം നിർമ്മിച്ച് പരിപാലിക്കുന്നു.നിർദ്ധരരായ നിർദ്ധരരായ കുടുംബങ്ങൾക്ക് കൈമാറുന്നു.  

വരി 31: വരി 19:
===ഉച്ച ഭക്ഷണവിതരണം===
===ഉച്ച ഭക്ഷണവിതരണം===
കോവിഡ് സമയത്ത് ദുരിതമനുഭവിക്കുന്ന ആരോരുമില്ലാത്ത 50 വ്യക്തികൾക്ക് ആറന്മുള ജനമൈത്രി പോലീസ് സ്റ്റേഷന്റെ സഹായത്തോടെ എൻ .സി സി യൂണിറ്റ് കുട്ടികളും ANO മാരുടെ ആഭിമുഖ്യത്തിൽ ഉച്ച ഭക്ഷണം ശേഖരിച്ച് വിതരണം നടത്തി.  

===പുത്തനുടുപ്പും പുസ്തകവും===
കോവിഡ് സമയത്ത് ദുരിതമനുഭവിക്കുന്ന ആരോരുമില്ലാത്ത 50 വ്യക്തികൾക്ക് ആറന്മുള ജനമൈത്രി പോലീസ് സ്റ്റേഷന്റെ സഹായത്തോടെ എൻ .സി സി യൂണിറ്റ് കുട്ടികളും ANO മാരുടെ ആഭിമുഖ്യത്തിൽ ഉച്ച ഭക്ഷണം ശേഖരിച്ച് വിതരണം നടത്തി.
പുത്തനുടുപ്പും പുസ്തകവും പരിപാടിയിൽ എം എം എച്ച് എസ് എസ് ഇടയാറന്മുള യിലെ എസ്.പി.സി അലൂമിനി ,അധ്യാപകർ, അഭ്യുദയകാംക്ഷികൾ എന്നിവരിൽ നിന്നും ശേഖരിച്ച പുത്തൻ വസ്ത്രങ്ങൾ, പഠനോപകരണങ്ങൾ തുടങ്ങിയവ ബഹുമാനപ്പെട്ട ഡിസ്ട്രിക്ട് നോഡൽ ഓഫീസർ ഡിവൈഎസ്പി പ്രദീപ് കുമാറിന് കൈമാറി .ഏകദേശം നാല്പത്തി മൂവായിരത്തോളം രൂപയുടെ സാധനങ്ങൾ കൈമാറി.
<gallery mode="packed-hover" heights="180">
<gallery mode="packed-hover">
പ്രമാണം: 37001 ld26.resized.jpg ||ഷോർട് ഫിലിം ചിത്രീകരണം
പ്രമാണം: 37001 ld26.resized.jpg  ||  മാലാഖമാരെ ആദരിക്കൽ
പ്രമാണം: 37001 ld25.resized.jpg || മാസ്ക് നിർമാണം
പ്രമാണം: 37001 ld17.jpeg || കരകൗശല ഉൽപന്നങ്ങൾ
പ്രമാണം: 37001 ld10.jpeg || കരകൗശല ഉൽപന്നങ്ങൾ
പ്രമാണം: 37001 ld30.resized.jpg || കരകൗശല ഉൽപന്നങ്ങൾ
പ്രമാണം: 37001 ld12.jpeg || കരകൗശല ഉൽപന്നങ്ങൾ
പ്രമാണം:37001 ld24.resized.jpg || സസ്യസംരക്ഷണം
പ്രമാണം: 37001 ld11.jpeg|| സസ്യസംരക്ഷണം
പ്രമാണം:37001 ld8.jpeg || വയോജനദിനം
പ്രമാണം:37001 ld7.jpeg || ചിത്രരചന
പ്രമാണം: 37001 ld6.jpeg || ചിത്രരചന
പ്രമാണം: 37001 ld5.jpeg || ചിത്രരചന
പ്രമാണം: 37001 ld4.jpeg || ചിത്രരചന
പ്രമാണം: 37001 ld3.jpeg ||പ്രമേഹ ദിനം
പ്രമാണം: 37001 ld2.jpeg||ശിശുദിനം
പ്രമാണം: 37001 ld1.jpeg||ചിത്രരചന
പ്രമാണം: 37001 ld16.jpeg||കൈകഴുകലിന്റെ പ്രാധാന്യം
പ്രമാണം: 37001 ld29.jpeg||കൈകഴുകലിന്റെ പ്രാധാന്യം
പ്രമാണം: 37001 ld27.resized.jpg||പച്ചക്കറി കിറ്റ് വിതരണം
പ്രമാണം:37001 ld19.jpeg||പുത്തനുടുപ്പും പുസ്തകവും
പ്രമാണം:37001 ld18.jpg||പുത്തനുടുപ്പും പുസ്തകവും
പ്രമാണം:37001 ld14.jpeg||സസ്യസംരക്ഷണം 
പ്രമാണം: 37001 ld13.jpeg||സസ്യസംരക്ഷണം
</gallery>
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1060265" എന്ന താളിൽനിന്ന് ശേഖരിച്ചത്