"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വിദ്യാർത്ഥികളുടെ വിവിധ ലോക്ക് ഡൗൺ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വിദ്യാർത്ഥികളുടെ വിവിധ ലോക്ക് ഡൗൺ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:54, 1 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2020→=ഷോർട്ട് ഫിലിം നിർമ്മാണം
No edit summary |
|||
വരി 1: | വരി 1: | ||
==വിദ്യാർത്ഥികളുടെ വിവിധ ലോക്ക് ഡൗൺ പ്രവർത്തനങ്ങൾ== | ==വിദ്യാർത്ഥികളുടെ വിവിധ ലോക്ക് ഡൗൺ പ്രവർത്തനങ്ങൾ== | ||
<p style="text-align:justify">ലോക്ക് ഡൗൺ കാലഘട്ടത്തിൽ വീടുകൾക്കുള്ളിൽ അടച്ചിടപെട്ട വിദ്യാർത്ഥികൾ നേരിടുന്ന മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി ആവിഷ്കരിച്ച വിവിധ പദ്ധതികൾ കുട്ടികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. കൃഷി, മീൻ വളർത്തൽ, ആട്, കോഴി എന്നിവയെ വളർത്തൽ, ചിത്രരചന, കരകൗശല ഉൽപന്നങ്ങളുടെ നിർമ്മാണം, കഥ, കവിത, ലേഖനം തുടങ്ങിയവയുടെ രചനകൾ, ഡിജിറ്റൽ മാസിക, ഡിജിറ്റൽ ആൽബം, വിവിധ വീഡിയോ അവതരണങ്ങൾ, പ്രോജക്ടുകൾ,യുവാക്കളിൽ കാണുന്ന ലഹരി മരുന്നിന്റെ ഉപയോഗവും, അതിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കുന്ന എന്ന ഷോർട്ട് ഫിലിം നിർമ്മാണം,കോവിഡ് കാലത്ത് ആരോഗ്യ രംഗത്ത് പ്രവർത്തിച്ച മാലാഖമാരെ ആദരിക്കൽ, മാസ്ക് നിർമാണം, മാസ്ക് ജില്ലാ മേധാവിക്ക് കൈമാറൽ, സ്വാതന്ത്ര്യ ദിനം ആചരിക്കൽ, യോഗ ദിനത്തിന്റെ പ്രാധാന്യം നിലനിർത്തിക്കൊണ്ട് വീഡിയോ തയ്യാറാക്കൽ, കോവിഡ് കാലത്ത് ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്യൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ഇക്കാലയളവിൽ ചെയ്തു.<p/> | <p style="text-align:justify">ലോക്ക് ഡൗൺ കാലഘട്ടത്തിൽ വീടുകൾക്കുള്ളിൽ അടച്ചിടപെട്ട വിദ്യാർത്ഥികൾ നേരിടുന്ന മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി ആവിഷ്കരിച്ച വിവിധ പദ്ധതികൾ കുട്ടികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. കൃഷി, മീൻ വളർത്തൽ, ആട്, കോഴി എന്നിവയെ വളർത്തൽ, ചിത്രരചന, കരകൗശല ഉൽപന്നങ്ങളുടെ നിർമ്മാണം, കഥ, കവിത, ലേഖനം തുടങ്ങിയവയുടെ രചനകൾ, ഡിജിറ്റൽ മാസിക, ഡിജിറ്റൽ ആൽബം, വിവിധ വീഡിയോ അവതരണങ്ങൾ, പ്രോജക്ടുകൾ,യുവാക്കളിൽ കാണുന്ന ലഹരി മരുന്നിന്റെ ഉപയോഗവും, അതിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കുന്ന എന്ന ഷോർട്ട് ഫിലിം നിർമ്മാണം,കോവിഡ് കാലത്ത് ആരോഗ്യ രംഗത്ത് പ്രവർത്തിച്ച മാലാഖമാരെ ആദരിക്കൽ, മാസ്ക് നിർമാണം, മാസ്ക് ജില്ലാ മേധാവിക്ക് കൈമാറൽ, സ്വാതന്ത്ര്യ ദിനം ആചരിക്കൽ, യോഗ ദിനത്തിന്റെ പ്രാധാന്യം നിലനിർത്തിക്കൊണ്ട് വീഡിയോ തയ്യാറാക്കൽ, കോവിഡ് കാലത്ത് ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്യൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ഇക്കാലയളവിൽ ചെയ്തു.<p/> | ||
===ഷോർട്ട് ഫിലിം നിർമ്മാണം== | ===ഷോർട്ട് ഫിലിം നിർമ്മാണം=== | ||
[[ പ്രമാണം:37001 ld28.resized.jpg |thumb| | [[ പ്രമാണം:37001 ld28.resized.jpg |thumb|100px|left| ഷോർട് ഫിലിം ചിത്രീകരണം. ]]ഒരു നാട് എപ്പോഴാണ് തകർച്ചയിലേക്ക് പോകുന്നത് എന്ന് ചോദിച്ചാൽ ആ രാജ്യത്തിലെ യുവാക്കൾ യുവതികൾ തകരുമ്പോൾ ആണ്. ഇതിന് മിക്കപ്പോഴും വഴി ഒരുക്കുന്നത് ലഹരി മരുന്നിന്റെ ഉപയോഗമാണ് ഇതിനെതിരെ മെയ് 31ലോക പുകയില വിരുദ്ധ ദിനതോടനുബന്ധിച്ച് ബോധവൽക്കരണം ആയി ഒരു ചെറിയ ഷോർട് ഫിലിം എൻസിസി കുട്ടികൾതന്നെ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇത് വളരെ ലളിതവും മനുഷ്യ മനസ്സിലേക്ക് പെട്ടെന്ന് കടന്നു ചെല്ലുന്നത് രീതിയിലുമാണ് ഇതിന്റെ ചിത്രീകരണം. |