Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വിദ്യാർത്ഥികളുടെ വിവിധ ലോക്ക് ഡൗൺ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
==വിദ്യാർത്ഥികളുടെ വിവിധ ലോക്ക് ഡൗൺ പ്രവർത്തനങ്ങൾ==
==വിദ്യാർത്ഥികളുടെ വിവിധ ലോക്ക് ഡൗൺ പ്രവർത്തനങ്ങൾ==
<p style="text-align:justify">ലോക്ക് ഡൗൺ കാലഘട്ടത്തിൽ വീടുകൾക്കുള്ളിൽ അടച്ചിടപെട്ട വിദ്യാർത്ഥികൾ നേരിടുന്ന മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി ആവിഷ്കരിച്ച വിവിധ പദ്ധതികൾ കുട്ടികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. കൃഷി, മീൻ വളർത്തൽ, ആട്, കോഴി എന്നിവയെ വളർത്തൽ, ചിത്രരചന, കരകൗശല ഉൽപന്നങ്ങളുടെ നിർമ്മാണം, കഥ, കവിത, ലേഖനം തുടങ്ങിയവയുടെ രചനകൾ, മാസ്ക് നിർമാണം, ഡിജിറ്റൽ മാസിക, ഡിജിറ്റൽ ആൽബം,  വിവിധ വീഡിയോ അവതരണങ്ങൾ, പ്രോജക്ടുകൾ എന്നിവ കുട്ടികൾ ഇക്കാലയളവിൽ ചെയ്തു.<p/>
<p style="text-align:justify">ലോക്ക് ഡൗൺ കാലഘട്ടത്തിൽ വീടുകൾക്കുള്ളിൽ അടച്ചിടപെട്ട വിദ്യാർത്ഥികൾ നേരിടുന്ന മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി ആവിഷ്കരിച്ച വിവിധ പദ്ധതികൾ കുട്ടികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. കൃഷി, മീൻ വളർത്തൽ, ആട്, കോഴി എന്നിവയെ വളർത്തൽ, ചിത്രരചന, കരകൗശല ഉൽപന്നങ്ങളുടെ നിർമ്മാണം, കഥ, കവിത, ലേഖനം തുടങ്ങിയവയുടെ രചനകൾ, ഡിജിറ്റൽ മാസിക, ഡിജിറ്റൽ ആൽബം,  വിവിധ വീഡിയോ അവതരണങ്ങൾ, പ്രോജക്ടുകൾ,ഫിലിം നിർമ്മാണം, കോവിഡ് കാലത്ത് ആരോഗ്യ രംഗത്ത് പ്രവർത്തിച്ച മാലാഖമാരെ ആദരിക്കൽ, മാസ്ക് നിർമാണം, മാസ്ക് ജില്ലാ മേധാവിക്ക് കൈമാറൽ, സ്വാതന്ത്ര്യ ദിനം ആചരിക്കൽ,  യോഗ ദിനത്തിന്റെ പ്രാധാന്യം നിലനിർത്തിക്കൊണ്ട് വീഡിയോ തയ്യാറാക്കൽ, കോവിഡ് കാലത്ത് ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്യൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ഇക്കാലയളവിൽ ചെയ്തു.<p/>
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1060103" എന്ന താളിൽനിന്ന് ശേഖരിച്ചത്