"ഗവ.എസ് .കെ. വി .എൽ.പി.എസ് പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എസ് .കെ. വി .എൽ.പി.എസ് പാടം (മൂലരൂപം കാണുക)
16:13, 1 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2020→ഭൗതികസൗകര്യങ്ങൾ
വരി 31: | വരി 31: | ||
ആദ്യകാലങ്ങളിൽ ഒന്നുമുതൽ അഞ്ചു വരെ ക്ലാസ്സുകളിൽ അധ്യയനം നടത്തിയിരുന്നു.എന്നാൽ സ്ഥലപരിമി മറികടക്കുന്നതിനായി ഒന്ന് ,രണ്ടു ക്ളാസ്സുകൾക് ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയിരുന്നു.1960 ൽ സർക്കാർ ഏറ്റടുക്കുകയും പ്രീ പ്രൈമറി മുതൽ അഞ്ചു വരെ ക്ലാസ്സുകൾക്കവിദ്യാഭ്യാസം നടത്തിക്കൊണ്ടു എന്നും വിദ്യാലയ മുത്തശ്ശി പാടം ഗ്രാമത്തിലെ സാദാരണക്കാരുടെ അഭിമാനമായി നിലകൊള്ളുന്നു . | ആദ്യകാലങ്ങളിൽ ഒന്നുമുതൽ അഞ്ചു വരെ ക്ലാസ്സുകളിൽ അധ്യയനം നടത്തിയിരുന്നു.എന്നാൽ സ്ഥലപരിമി മറികടക്കുന്നതിനായി ഒന്ന് ,രണ്ടു ക്ളാസ്സുകൾക് ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയിരുന്നു.1960 ൽ സർക്കാർ ഏറ്റടുക്കുകയും പ്രീ പ്രൈമറി മുതൽ അഞ്ചു വരെ ക്ലാസ്സുകൾക്കവിദ്യാഭ്യാസം നടത്തിക്കൊണ്ടു എന്നും വിദ്യാലയ മുത്തശ്ശി പാടം ഗ്രാമത്തിലെ സാദാരണക്കാരുടെ അഭിമാനമായി നിലകൊള്ളുന്നു . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ ==വിദ്യാർത്ഥികൾക്ക് സുരക്ഷിതവും സൗകര്യപ്രദവും ശിശുസൗഹൃദപരവുമായഭൗ തിക സാഹചര്യം സ്കൂളിൽ ലഭ്യമാണ് .അര ഏക്കറോളം വരുന്ന സ്ഥലത്താണ് ഈ വിദ്യാലയംസ്ഥിതിചെയ്യുന്നത് .അഞ്ചു ക്ലാസ് മുറികൾ എൽ പി ക്കും രണ്ടു ക്ലാസ് മുറികൾ പ്രീ പ്രൈമറി ക്കുമായി ഒരുക്കിയിട്ടുണ്ട് .ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള കമ്പ്യൂട്ടർ ലാബും ഹൈടെക്ട് ക്ലാസ് മുറികളും സജ്ജമാണ് .ലൈബ്രറി,സുരക്ഷിതമായ യാത്രാസൗകര്യം ,ചിത്രമതിൽ.,വിവിധ ലാബുകൾ,സ്കൂൾ പത്രം,സ്കൂൾ വർത്ത,കായിക പരിശീലനം ,കരാട്ടെ പരി ശീലനം കൗൺസിലിങ്,മുതലായവ കുട്ടികൾക്കായി കരുതിയിട്ടുണ്ട് . | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |