"ജി.റ്റി.എച്ച്.എസ്.അടിമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.റ്റി.എച്ച്.എസ്.അടിമാലി (മൂലരൂപം കാണുക)
12:29, 1 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2020no of girls in the school
No edit summary |
(ചെ.) (no of girls in the school) |
||
വരി 21: | വരി 21: | ||
| മാദ്ധ്യമം= ENGLISH | | മാദ്ധ്യമം= ENGLISH | ||
| ആൺകുട്ടികളുടെ എണ്ണം= 229 | | ആൺകുട്ടികളുടെ എണ്ണം= 229 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=8 | ||
| വിദ്യാർത്ഥികളുടെ എണ്ണം= 231 | | വിദ്യാർത്ഥികളുടെ എണ്ണം= 231 | ||
| അദ്ധ്യാപകരുടെ എണ്ണം= 35 | | അദ്ധ്യാപകരുടെ എണ്ണം= 35 | ||
വരി 45: | വരി 45: | ||
ഫൈനാൻസ് ഒാഫീസർ ശ്രീകുമാർ അവർകളെ നേരിൽ കാണുകയും, ബാക്കി നിൽപ്പു തുക 5 ലക്ഷം കളക്ടർ പേർക്ക് അടിമാലി ടെക്നിക്കൽ ഹൈസകൂൾ സ്ഥലമെടുപ്പിനുവേണ്ടി ലറ്റർ ക്രെഡിറ്റ് ചെയ്യുകയുണ്ടായി .തുടർന്ന് ടി തുക 2001 മാർച്ച് 31-ന് ദേവികുളം സബ് ട്രഷറിയിൽ Devikulam R.D.O. യുടെ Work Deposit അക്കൗണ്ടിലേയ്ക്ക് മാറ്റി നിക്ഷേപിക്കുകയും ചെയ്തു. എന്നാൽ PTA കമ്മറ്റിയുടെ നിരന്തര പരിശ്രമം കൊണ്ട് Former Notification നും 20.11.2001-ൽ തുടർന്നുള്ള Survey & Demarcation നടപടികളും പൂർത്തിയാക്കി. 3.12.2003-ൽ ടി സർവ്വെ നമ്പരിൽപ്പെട്ട 2.025 ഹെക്ടർ സ്ഥലം ബഹു. R.D.O. T.D.സലിമിന്റെ B4/1405/99 dt. 27.11.2003 എന്ന ഉത്തരവ് പ്രകാരം മന്നാംകണ്ടം വില്ലേജ് ഒാഫീസർ ശ്രീ.ജസ്റ്റിൻ ജോൺ സ്ഥലമുടമയായ ഡോ.കെ.സുധീന്ദ്രൻ അവർകളുടെ പക്കൽ നിന്നും ഏറ്റെടുത്തു. സാങ്കേതിക വിദ്യാസ മേഘല കാര്യാലയം ജോയിന്റ് ഡയറക്ടർ ആയിരുന്നു ഡോ.സോമനാഥൻ അവർകൾക്ക് കൈമാറ്റം ചെയ്തു കൊടുക്കുകയും ചെയ്തു. ഈ നടപടികൾക്കെല്ലാം തന്നെ നിസ്തുലമായ സേവനം ചെയ്തിരുന്നത് P.T.A. പ്രസിഡന്റുമാരായിരുന്ന ശ്രീ.പി.കെ.വിജയൻ, ശ്രീ.ഒ.എ.പരീത്, ശ്രീ.പോൾ മാത്യു കുറ്റിശ്രക്കുടി ,ശ്രീ.അബ്ദുൾ റഹ്മാൻ വെട്ടിക്കാട്ട് ,ശ്രീ.കെ.എം.കുരിയാക്കോസ്, ശ്രീ.പി.ഒ.ജോണി, ശ്രീ.ബെന്നി എടപ്പാട്ട്, ശ്രീ.കോയ അമ്പാട്ട് PTA സെക്രട്ടറിമാരായിരുന്നു ശ്രീ.എം.ആർ.രവീന്ദ്രൻ, ശ്രീ.ആർ.കെ.സിദ്ധാർത്ഥൻ എന്നിവരാണ്. ഇവരുടെ കൂട്ടായ പ്രവർത്തനഫലമയാണ് ബിൽഡിംഗ് നിർമാണ പ്രവർത്തനങ്ങൾ സഫലമാകുന്നത്.2008-2009സാമ്പത്തിൽ കേരള സർക്കാർ 3 കോടി രൂപായ്ക്ക് ഭരണാനുമതി നൽകിയതു മുതലാണ് ടി സംരംഭവുമായി PTAപ്രസിഡന്റ് ശ്രീ.കോയാ അമ്പാട്ട് PTA സെക്രട്ടറിയും സൂപ്രണ്ട് ച്ർജ്ജ് വഹിച്ചിരുന്ന ശ്രീ.ആർ.കെ.സിദ്ധാർത്ഥനും നടത്തിയ തീവ്രപ്രയത്നതിന്റെ ഫലമായി 2009-ൽ കെട്ടിടം പണിക്കുള്ള ടെണ്ടർ PWD ത്രിശൂർ സൂപ്രണ്ടിംഗ് എഞ്ചിനിയർ നടത്തുകയുണ്ടായി. ടി ടെണ്ടർ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷന് ലഭിക്കുയും തുടർന്ന് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ടി ടെണ്ടർ അടിമാലി സ്വദേശിയായ കെ.എച്.അലി അവർകൾക്ക് നൽകുകയും,എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ പണി നടക്കാതെ വരികയും,ഡിസൈനിൽ ചില മാറ്റങ്ങൾ അനിവാര്യമാകയാൽ ഡിസൈനിൽ മാറ്റം വരുത്തുകയും,റീ ടെണ്ടർ നടത്തുകയും ചെയ്തു. റീ ടെണ്ടർ ശ്രീ .കെ.എച്.അലി K.H.A.Construction, അടിമാലിക്ക് ലഭിക്കുകയും,തുടർന്ന് 2011 ജൂലായ് മാസത്തിൽ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. | ഫൈനാൻസ് ഒാഫീസർ ശ്രീകുമാർ അവർകളെ നേരിൽ കാണുകയും, ബാക്കി നിൽപ്പു തുക 5 ലക്ഷം കളക്ടർ പേർക്ക് അടിമാലി ടെക്നിക്കൽ ഹൈസകൂൾ സ്ഥലമെടുപ്പിനുവേണ്ടി ലറ്റർ ക്രെഡിറ്റ് ചെയ്യുകയുണ്ടായി .തുടർന്ന് ടി തുക 2001 മാർച്ച് 31-ന് ദേവികുളം സബ് ട്രഷറിയിൽ Devikulam R.D.O. യുടെ Work Deposit അക്കൗണ്ടിലേയ്ക്ക് മാറ്റി നിക്ഷേപിക്കുകയും ചെയ്തു. എന്നാൽ PTA കമ്മറ്റിയുടെ നിരന്തര പരിശ്രമം കൊണ്ട് Former Notification നും 20.11.2001-ൽ തുടർന്നുള്ള Survey & Demarcation നടപടികളും പൂർത്തിയാക്കി. 3.12.2003-ൽ ടി സർവ്വെ നമ്പരിൽപ്പെട്ട 2.025 ഹെക്ടർ സ്ഥലം ബഹു. R.D.O. T.D.സലിമിന്റെ B4/1405/99 dt. 27.11.2003 എന്ന ഉത്തരവ് പ്രകാരം മന്നാംകണ്ടം വില്ലേജ് ഒാഫീസർ ശ്രീ.ജസ്റ്റിൻ ജോൺ സ്ഥലമുടമയായ ഡോ.കെ.സുധീന്ദ്രൻ അവർകളുടെ പക്കൽ നിന്നും ഏറ്റെടുത്തു. സാങ്കേതിക വിദ്യാസ മേഘല കാര്യാലയം ജോയിന്റ് ഡയറക്ടർ ആയിരുന്നു ഡോ.സോമനാഥൻ അവർകൾക്ക് കൈമാറ്റം ചെയ്തു കൊടുക്കുകയും ചെയ്തു. ഈ നടപടികൾക്കെല്ലാം തന്നെ നിസ്തുലമായ സേവനം ചെയ്തിരുന്നത് P.T.A. പ്രസിഡന്റുമാരായിരുന്ന ശ്രീ.പി.കെ.വിജയൻ, ശ്രീ.ഒ.എ.പരീത്, ശ്രീ.പോൾ മാത്യു കുറ്റിശ്രക്കുടി ,ശ്രീ.അബ്ദുൾ റഹ്മാൻ വെട്ടിക്കാട്ട് ,ശ്രീ.കെ.എം.കുരിയാക്കോസ്, ശ്രീ.പി.ഒ.ജോണി, ശ്രീ.ബെന്നി എടപ്പാട്ട്, ശ്രീ.കോയ അമ്പാട്ട് PTA സെക്രട്ടറിമാരായിരുന്നു ശ്രീ.എം.ആർ.രവീന്ദ്രൻ, ശ്രീ.ആർ.കെ.സിദ്ധാർത്ഥൻ എന്നിവരാണ്. ഇവരുടെ കൂട്ടായ പ്രവർത്തനഫലമയാണ് ബിൽഡിംഗ് നിർമാണ പ്രവർത്തനങ്ങൾ സഫലമാകുന്നത്.2008-2009സാമ്പത്തിൽ കേരള സർക്കാർ 3 കോടി രൂപായ്ക്ക് ഭരണാനുമതി നൽകിയതു മുതലാണ് ടി സംരംഭവുമായി PTAപ്രസിഡന്റ് ശ്രീ.കോയാ അമ്പാട്ട് PTA സെക്രട്ടറിയും സൂപ്രണ്ട് ച്ർജ്ജ് വഹിച്ചിരുന്ന ശ്രീ.ആർ.കെ.സിദ്ധാർത്ഥനും നടത്തിയ തീവ്രപ്രയത്നതിന്റെ ഫലമായി 2009-ൽ കെട്ടിടം പണിക്കുള്ള ടെണ്ടർ PWD ത്രിശൂർ സൂപ്രണ്ടിംഗ് എഞ്ചിനിയർ നടത്തുകയുണ്ടായി. ടി ടെണ്ടർ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷന് ലഭിക്കുയും തുടർന്ന് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ടി ടെണ്ടർ അടിമാലി സ്വദേശിയായ കെ.എച്.അലി അവർകൾക്ക് നൽകുകയും,എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ പണി നടക്കാതെ വരികയും,ഡിസൈനിൽ ചില മാറ്റങ്ങൾ അനിവാര്യമാകയാൽ ഡിസൈനിൽ മാറ്റം വരുത്തുകയും,റീ ടെണ്ടർ നടത്തുകയും ചെയ്തു. റീ ടെണ്ടർ ശ്രീ .കെ.എച്.അലി K.H.A.Construction, അടിമാലിക്ക് ലഭിക്കുകയും,തുടർന്ന് 2011 ജൂലായ് മാസത്തിൽ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. | ||
2009-ൽ ടെണ്ടർ നടത്തപ്പെടുകയും സാങ്കേതിക വിദ്യാസ വകുപ്പിൽ PTA President ശ്രീ.കോയാ അമ്പാട്ട് നൽകിയ നിവേധനത്തിന്റേയും സമ്മർദ്ധനങ്ങളുടെയും അടിസ്ഥാനത്തിൽ ഒരു ഡിവിഷനിൽ 45 കുട്ടികളുടെ എണ്ണം നിജപ്പെടുത്തിയിരുന്നത് 2 ഡിവിഷനും 90 കുട്ടികളും ആക്കി ഉയർത്താൻ കഴിഞ്ഞു.തുടർന്ന് 2011-ൽ ടെണ്ടർ നടത്തി കെട്ടിടം പണി 2011മാർച്ച് 28-ന് ദേവികുളം | 2009-ൽ ടെണ്ടർ നടത്തപ്പെടുകയും സാങ്കേതിക വിദ്യാസ വകുപ്പിൽ PTA President ശ്രീ.കോയാ അമ്പാട്ട് നൽകിയ നിവേധനത്തിന്റേയും സമ്മർദ്ധനങ്ങളുടെയും അടിസ്ഥാനത്തിൽ ഒരു ഡിവിഷനിൽ 45 കുട്ടികളുടെ എണ്ണം നിജപ്പെടുത്തിയിരുന്നത് 2 ഡിവിഷനും 90 കുട്ടികളും ആക്കി ഉയർത്താൻ കഴിഞ്ഞു.തുടർന്ന് 2011-ൽ ടെണ്ടർ നടത്തി കെട്ടിടം പണി 2011മാർച്ച് 28-ന് ദേവികുളം MLA ശ്രീ. എസ്. രാജേന്ദ്രൻ ശിലാസ്ഥാപനം നടത്തി 2011 ജൂലൈ യിൽ നിർമാണം ആരംഭിച്ചു. 2 വർഷക്കാലംക്കൊണ്ട് ഒരു ബൃഹത്ത് സംരംഭം അടിമാലിയുടെ ഹൃദയഭാഗത്ത് പൂർത്തീകരിക്കപ്പെട്ടു. | ||
നീണ്ട 11വർഷമായി നൂറുമേനി വിളയിച്ച ഹൈറെഞ്ചിലെ പ്രഥമ സാങ്കേതിക വിദ്യാലയം എന്ന ഖ്യാതി നേടിയെടുക്കുവാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട . നേട്ടങ്ങളുടേ പട്ടികയിൽ ഇതു മാത്രമല്ല, സംസ്ഥാനതല കലാ-കായിക മേളകളിൽ നിരവധി പുരസ്കാരങ്ങളും മെഡലുകളും നേടിയിട്ടുണ്ട്. | നീണ്ട 11വർഷമായി നൂറുമേനി വിളയിച്ച ഹൈറെഞ്ചിലെ പ്രഥമ സാങ്കേതിക വിദ്യാലയം എന്ന ഖ്യാതി നേടിയെടുക്കുവാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട . നേട്ടങ്ങളുടേ പട്ടികയിൽ ഇതു മാത്രമല്ല, സംസ്ഥാനതല കലാ-കായിക മേളകളിൽ നിരവധി പുരസ്കാരങ്ങളും മെഡലുകളും നേടിയിട്ടുണ്ട്. | ||
വരി 52: | വരി 52: | ||
[[പ്രമാണം:PETALS| | [[പ്രമാണം:PETALS|DIGITAL MAGAZINE|കണ്ണി=Special:FilePath/PETALS]] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /]] | * [[{{PAGENAME}} /]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്.]]''' | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്.''']]''' | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.]]''' | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.''']]''' | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.]]''' | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.''']]''' | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.]]''' | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']]''' | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]''' | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]''' | ||
* [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ് ക്ലബ്ബ്.]]''' | * [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ് ക്ലബ്ബ്.''']]''' | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]''' | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]''' | ||
* [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''. | * [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''. | ||
* [[{{PAGENAME}} /ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്.|'''ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്.]]''' | * [[{{PAGENAME}} /ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്.|'''ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്.''']]''' | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 80: | വരി 80: | ||
| | | | ||
* അടിമാലി ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 49 ൽ | * അടിമാലി ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 49 ൽ | ||
സ്ഥിതിചെയ്യുന്നു. | സ്ഥിതിചെയ്യുന്നു. | ||
<!--visbot verified-chils-> | |||
<!--visbot verified-chils->--> |