"മോഡൽ റെസിഡൻഷ്യൽ സ്ക്കൂൾ, പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മോഡൽ റെസിഡൻഷ്യൽ സ്ക്കൂൾ, പത്തനംതിട്ട (മൂലരൂപം കാണുക)
18:11, 29 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2020→ഭൗതികസൗകര്യങ്ങൾ
വരി 43: | വരി 43: | ||

സ്കൂൾലൈബ്രറി | '''സ്കൂൾലൈബ്രറി''' | ||

മികച്ച നിലവാരത്തിലുള്ള ഒരു ലൈബ്രറി ഇവിടെ പ്രവർത്തിച്ച് വരുന്നു. പതിനായിരത്തിലധികം പുസ്തകങ്ങൾ കഥ, കവിത, ചരിത്ര ഗ്രന്ഥങ്ങൾ, ആനുകാലികപ്രസിദ്ധീകരണങ്ങൾ, ബാല സാഹിത്യങ്ങൾ എന്നീ ഗണങ്ങളിലായി ഉൾപ്പെടുന്നു. ദിനപത്രങ്ങളിൽ മലയാള മനോരമ, മംഗളം,മാതൃഭൂമി, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ ഉൾപ്പെടുന്നു. മാസികകളും ആഴ്ചപതിപ്പുകളും ഈ ലൈബ്രറിയിലൂടെ ലഭ്യമാക്കിയിരിക്കുന്നു. ഒരു ഫുൾടൈം ലൈബ്രറേറിയൻ ഇവിടെ സേവനമനുഷ്ഠിക്കന്നു. സ്കൂൾ പ്രവർത്തനസമയത്തിന് മുമ്പും (8 a.m - 9:15 a.m) സ്കൂൾ പ്രവർത്തനസമയത്തിന് ശേഷവും (3:30 p.m - 5:30 p.m) ഇത് പ്രവർത്തിക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്. ഇതര ഭാഷാപ്രസിദ്ധീകരണങ്ങളും കൃതികളും ഗ്രന്ഥ സമാഹാരത്തിലുൾപ്പെടുന്നു. | മികച്ച നിലവാരത്തിലുള്ള ഒരു ലൈബ്രറി ഇവിടെ പ്രവർത്തിച്ച് വരുന്നു. പതിനായിരത്തിലധികം പുസ്തകങ്ങൾ കഥ, കവിത, ചരിത്ര ഗ്രന്ഥങ്ങൾ, ആനുകാലികപ്രസിദ്ധീകരണങ്ങൾ, ബാല സാഹിത്യങ്ങൾ എന്നീ ഗണങ്ങളിലായി ഉൾപ്പെടുന്നു. ദിനപത്രങ്ങളിൽ മലയാള മനോരമ, മംഗളം,മാതൃഭൂമി, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ ഉൾപ്പെടുന്നു. മാസികകളും ആഴ്ചപതിപ്പുകളും ഈ ലൈബ്രറിയിലൂടെ ലഭ്യമാക്കിയിരിക്കുന്നു. ഒരു ഫുൾടൈം ലൈബ്രറേറിയൻ ഇവിടെ സേവനമനുഷ്ഠിക്കന്നു. സ്കൂൾ പ്രവർത്തനസമയത്തിന് മുമ്പും (8 a.m - 9:15 a.m) സ്കൂൾ പ്രവർത്തനസമയത്തിന് ശേഷവും (3:30 p.m - 5:30 p.m) ഇത് പ്രവർത്തിക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്. ഇതര ഭാഷാപ്രസിദ്ധീകരണങ്ങളും കൃതികളും ഗ്രന്ഥ സമാഹാരത്തിലുൾപ്പെടുന്നു. | ||

സയൻസ് ലാബ് | '''സയൻസ് ലാബ്''' | ||

ഊർജ്ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങൾക്കായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ശാസ് ത്രപോഷിണി പരീക്ഷണ ശാല ഈ സ്കൂളിന്റെ മറ്റോരു പ്രത്യേകതയാണ്. പഠനസംബന്ധമായ എല്ലാ പരീക്ഷണോപാധികളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. പെർമനന്റ് സ്ലൈഡുകൾ, 3ഡി മാതൃകകൾ, സ്പെസിമനുകൾ കുട്ടികൾക്ക് ലഭ്യമാക്കിയിരിക്കുന്നു. പ്രൈമറിതലത്തിലെ കുട്ടികൾക്കും ലാബ് സൗകര്യം ലഭ്യമാക്കിയിരിക്കുന്നു. | ഊർജ്ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങൾക്കായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ശാസ് ത്രപോഷിണി പരീക്ഷണ ശാല ഈ സ്കൂളിന്റെ മറ്റോരു പ്രത്യേകതയാണ്. പഠനസംബന്ധമായ എല്ലാ പരീക്ഷണോപാധികളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. പെർമനന്റ് സ്ലൈഡുകൾ, 3ഡി മാതൃകകൾ, സ്പെസിമനുകൾ കുട്ടികൾക്ക് ലഭ്യമാക്കിയിരിക്കുന്നു. പ്രൈമറിതലത്തിലെ കുട്ടികൾക്കും ലാബ് സൗകര്യം ലഭ്യമാക്കിയിരിക്കുന്നു. | ||

സ്റ്റുഡന്റ് പോലീസ് കേഡറ്റ് | '''സ്റ്റുഡന്റ് പോലീസ് കേഡറ്റ്''' | ||

2014 നവംബർ 6 ന് ബഹു.റാന്നി എം എൽ എ ശ്രീ. രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്ത് ആരംഭിച്ച എസ് പി സി വളരെ ഭംഗിയായി പ്രവർത്തിച്ച് വരുന്നു. സ്കൂൾ രക്ഷാധികാരികൂടിയായിരുന്ന ജില്ലാകലക്ടർ ബഹു. ശ്രീ. എസ് ഹരികിഷോർ ഐ എ എസിന്റെ പ്രത്യേക പരിഗണനയിലാണ് ഇത് സ്കൂളിൽ അനുവദിച്ച് കിട്ടിയത്. പ്രവർത്തന കലണ്ടർ അനുസരിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും നടന്നു വരുന്നു. | 2014 നവംബർ 6 ന് ബഹു.റാന്നി എം എൽ എ ശ്രീ. രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്ത് ആരംഭിച്ച എസ് പി സി വളരെ ഭംഗിയായി പ്രവർത്തിച്ച് വരുന്നു. സ്കൂൾ രക്ഷാധികാരികൂടിയായിരുന്ന ജില്ലാകലക്ടർ ബഹു. ശ്രീ. എസ് ഹരികിഷോർ ഐ എ എസിന്റെ പ്രത്യേക പരിഗണനയിലാണ് ഇത് സ്കൂളിൽ അനുവദിച്ച് കിട്ടിയത്. പ്രവർത്തന കലണ്ടർ അനുസരിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും നടന്നു വരുന്നു. | ||

'''സ്റ്റുഡന്റ് പോലീസ് കേഡറ്റ് ബാന്റ്''' | |||

എസ് പി സി അംഗങ്ങൾ മാത്രമുള്ള ബാന്റ് ഈ സ്കൂളിന്റെ പ്രത്യേകതയാണ്. സ്വാതന്ത്ര്യദിന/റിപ്പബ്ലിക് ദിന ജില്ലാതല ആഘോഷങ്ങൾക്ക് ഇവരുടെ സാന്നിധ്യം പ്രശംസനീയമാണ്. തുടർവർഷങ്ങളിലായി ജില്ലാ ആസ്ഥാനത്ത് നടത്തുന്ന പരേഡിൽ ഈ കുട്ടികൾ ഒന്നാം സ്ഥാനം നേടിക്കൊണ്ടിരിക്കുന്നു. | എസ് പി സി അംഗങ്ങൾ മാത്രമുള്ള ബാന്റ് ഈ സ്കൂളിന്റെ പ്രത്യേകതയാണ്. സ്വാതന്ത്ര്യദിന/റിപ്പബ്ലിക് ദിന ജില്ലാതല ആഘോഷങ്ങൾക്ക് ഇവരുടെ സാന്നിധ്യം പ്രശംസനീയമാണ്. തുടർവർഷങ്ങളിലായി ജില്ലാ ആസ്ഥാനത്ത് നടത്തുന്ന പരേഡിൽ ഈ കുട്ടികൾ ഒന്നാം സ്ഥാനം നേടിക്കൊണ്ടിരിക്കുന്നു. |