"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ആർട്‌സ് ക്ലബ്ബ് (മൂലരൂപം കാണുക)
16:25, 29 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2020→പ്രവർത്തനങ്ങൾ2020-21
വരി 214: | വരി 214: | ||
==പ്രവർത്തനങ്ങൾ2020-21== | ==പ്രവർത്തനങ്ങൾ2020-21== | ||
ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂൾ മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി 15 -10- 2020 (വ്യാഴാഴ്ച ) വൈകുന്നേരം 7 .30 ന് നടത്തിയ മ്യൂസിക് സെമിനാറിൽ പതിനാലോളം കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ക്ലാസിന് നേതൃത്വം നൽകിയത് ആകാശവാണി എഫ് എം (കൊച്ചി) സംഗീതവിഭാഗം മേൽനോട്ടം വഹിക്കുന്നതും അനൗൺസറുമായ '''ശ്രീമതി അംബിക ഷിബു (Ganabhooshanam ,BA & MA muടic''' ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. കുട്ടികൾക്കായി ശ്രീമതി അംബിക പഠിപ്പിച്ച സംഗീതത്തെ പറ്റിയുള്ള അടിസ്ഥാന പാഠങ്ങളും ലളിതഗാനവും ഏതാണ്ട് ഒരു മണിക്കൂർ സമയം നീണ്ടു നിന്നു. ശ്രീമതി അംബിക നയിച്ച സെമിനാറിന് സംഗീത അധ്യാപകൻ ശ്രീ അജിത് കുമാർ സ്വാഗതം പറയുകയും ,ഒമ്പതാംക്ലാസ് വിദ്യാർഥി മാസ്റ്റർ അശ്വിൻ ജോതി നന്ദിയും പറഞ്ഞു. | ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂൾ മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി 15 -10- 2020 (വ്യാഴാഴ്ച ) വൈകുന്നേരം 7 .30 ന് നടത്തിയ മ്യൂസിക് സെമിനാറിൽ പതിനാലോളം കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ക്ലാസിന് നേതൃത്വം നൽകിയത് ആകാശവാണി എഫ് എം (കൊച്ചി) സംഗീതവിഭാഗം മേൽനോട്ടം വഹിക്കുന്നതും അനൗൺസറുമായ '''ശ്രീമതി അംബിക ഷിബു (Ganabhooshanam ,BA & MA muടic''' ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. കുട്ടികൾക്കായി ശ്രീമതി അംബിക പഠിപ്പിച്ച സംഗീതത്തെ പറ്റിയുള്ള അടിസ്ഥാന പാഠങ്ങളും ലളിതഗാനവും ഏതാണ്ട് ഒരു മണിക്കൂർ സമയം നീണ്ടു നിന്നു. ശ്രീമതി. അംബിക നയിച്ച സെമിനാറിന് സംഗീത അധ്യാപകൻ ശ്രീ അജിത് കുമാർ സ്വാഗതം പറയുകയും ,ഒമ്പതാംക്ലാസ് വിദ്യാർഥി മാസ്റ്റർ അശ്വിൻ ജോതി നന്ദിയും പറഞ്ഞു. | ||
'''പങ്കെടുത്ത കുട്ടികൾ''' | '''പങ്കെടുത്ത കുട്ടികൾ''' |