Jump to content
സഹായം

"എം. ആർ. എസ്. എൽ. ബി. വി. ഗവ. ഹൈസ്കൂൾ വായ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 43: വരി 43:
== ചരിത്രം ==
== ചരിത്രം ==
മഹാറാണിസേതുലക്ഷ്മിഭായി വിലാസം ഗവൺമെന്റ് ഹയർസെക്കണ്ടറിസ്കൂൾ എന്നതാണ് സ്കൂളിന്റെ പൂർണ്ണനാമം.100 വർഷത്തിലേറെ പഴക്കമുള്ള പത്തനംതിട്ടജില്ലയിലെ  സർക്കാർ വിദ്യാലയമാണിത്.തിരുവിതാംകൂറിലെ റീജൻടായിരുന്ന മഹാറാണി സേതുലക്ഷ്മീഭായിയുടെ സ്മരണയിലാണ് സ്കൂളിന് ഈ  
മഹാറാണിസേതുലക്ഷ്മിഭായി വിലാസം ഗവൺമെന്റ് ഹയർസെക്കണ്ടറിസ്കൂൾ എന്നതാണ് സ്കൂളിന്റെ പൂർണ്ണനാമം.100 വർഷത്തിലേറെ പഴക്കമുള്ള പത്തനംതിട്ടജില്ലയിലെ  സർക്കാർ വിദ്യാലയമാണിത്.തിരുവിതാംകൂറിലെ റീജൻടായിരുന്ന മഹാറാണി സേതുലക്ഷ്മീഭായിയുടെ സ്മരണയിലാണ് സ്കൂളിന് ഈ  
പേര് നൽകിയിരിക്കുന്നത്. മഹാറാണി സേതുലക്ഷമീ ഭായി തമ്പുരാട്ടിയുടെ സ്മരണനിലനിർത്തുന്ന മഹനീയ വിദ്യാപീഠത്തെ നല്ല നിലയിൽ പ്രവർത്തിപ്പിക്കുന്നതിന് അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നിസീമമായസഹകരണംഅത്യന്താപേക്ഷിതാമാണ്. കുട്ടികൾനന്നേകുറവ് എങ്കിലുംഅദ്ധ്യാപകർ  നല്ല സേവന സന്നദ്ധരാണ്. പഠിതാക്കൾക്ക് നല്ല പഠനാനുകുലമായ അന്തരീക്ഷവും പ്രകൃതി രമണീയമായ പശ്ചാത്തലത്തിൽ സ്ഥിതിചെയ്യുന്നു. ചരിത്രം ഉറങ്ങുന്ന മണിമല ആറിൻ്റ തീരത്ത് ഈ സരസ്വതീവിദ്യാലയം സ്ഥിതിചെയ്യുന്നു. 118 വർഷത്തിലധികം പഴക്കം ഉള്ളആനിക്കാട് പഞ്ചായത്തിലെ ഏക പൊതുവിദ്യാലയമാണിത്. 19-ാം നൂറ്റാണ്ടിന്റ് അവസാനത്തിൽ കുടിപ്പള്ളിക്കുടമായി തുടങ്ങിയ ഈ വിദ്യാലയം 01/06/1902ൽ എൽ പിസ്ക്കൂളായി . 1950ൽയു.പി സ്ക്കുളായി.  1986ൽ ഹൈസ്ക്കുളായി  അപ്ഗ്രേഡ് ചെയ്തു. 2004 ൽ ഹയ‍ർ സെക്കൻഡറിഅനുവദിച്ചുകിട്ടി.സയൻസ്, കോമേഴ്സ് എന്നീ ബാച്ചുകൾ ഇവിടെപ്രവർത്തിക്കുന്നു.പഴമക്കാരുടെ വായ്മൊഴിയിൽ ഇത് "തിരുത്തി പള്ളിക്കുടമാണ്. " "തിരുത്തിപള്ളി"എന്ന പുരാതന കുടുബത്തിൻറ് ഉടമസ്ഥയിൽആയിരുന്ന സ്ഥലത്ത് സ്ക്കുൾസ്ഥിതിചെയ്യുന്നതുമുലമാണ് ഈ പേര് വന്നത് . പാഠ്യപാഠ്യേതരപ്രവർത്തനങ്ങളിൽ മികവുപുലർത്തുന്ന ഈ വിദ്യാലയം ഈ നാടിന് എന്നും അഭിമാനമായി പ്രശോഭിക്കുന്നു.   
പേര് നൽകിയിരിക്കുന്നത്. മഹാറാണി സേതുലക്ഷമീ ഭായി തമ്പുരാട്ടിയുടെ സ്മരണനിലനിർത്തുന്ന മഹനീയ വിദ്യാപീഠത്തെ നല്ല നിലയിൽ പ്രവർത്തിപ്പിക്കുന്നതിന് അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നിസീമമായസഹകരണംഅത്യന്താപേക്ഷിതാമാണ്. കുട്ടികൾനന്നേകുറവ് എങ്കിലുംഅദ്ധ്യാപകർ  നല്ല സേവന സന്നദ്ധരാണ്. പഠിതാക്കൾക്ക് നല്ല പഠനാനുകുലമായ അന്തരീക്ഷവും പ്രകൃതി രമണീയമായ പശ്ചാത്തലത്തിൽ സ്ഥിതിചെയ്യുന്നു. ചരിത്രം ഉറങ്ങുന്ന മണിമല ആറിൻ്റ തീരത്ത് ഈ സരസ്വതീവിദ്യാലയം സ്ഥിതിചെയ്യുന്നു. 118 വർഷത്തിലധികം പഴക്കം ഉള്ളആനിക്കാട് പഞ്ചായത്തിലെ ഏക പൊതുവിദ്യാലയമാണിത്. 19-ാം നൂറ്റാണ്ടിന്റ് അവസാനത്തിൽ കുടിപ്പള്ളിക്കുടമായി തുടങ്ങിയ ഈ വിദ്യാലയം 01/06/1902ൽ എൽ പിസ്ക്കൂളായി . 1950ൽയു.പി സ്ക്കുളായി.  1986ൽ ഹൈസ്ക്കുളായി  അപ്ഗ്രേഡ് ചെയ്തു. 2004 ൽ ഹയ‍ർസെക്കൻഡറിഅനുവദിച്ചുകിട്ടി.സയൻസ്, കോമേഴ്സ് എന്നീ ബാച്ചുകൾ ഇവിടെപ്രവർത്തിക്കുന്നു.
 
പഴമക്കാരുടെവായ്മൊഴിയിൽ ഇത് "തിരുത്തി പള്ളിക്കുടമാണ്. " "തിരുത്തിപള്ളി"എന്ന പുരാതന കുടുബത്തിൻറ് ഉടമസ്ഥയിൽആയിരുന്ന സ്ഥലത്ത് സ്ക്കുൾസ്ഥിതിചെയ്യുന്നതുമുലമാണ് ഈ പേര് വന്നത് . പാഠ്യപാഠ്യേതരപ്രവർത്തനങ്ങളിൽ മികവുപുലർത്തുന്ന ഈ വിദ്യാലയം ഈ നാടിന് എന്നും അഭിമാനമായി പ്രശോഭിക്കുന്നു.   
 




11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058950" എന്ന താളിൽനിന്ന് ശേഖരിച്ചത്