Jump to content
സഹായം

"പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
പള്ളിക്കൽ ഭാരതീവിലാസം ബംഗ്ളാവിൽ ശ്രീ.പങ്കജാക്ഷൻ ഉണ്ണിത്താൻ 1950-ൽ യു.പി.സ്കൂളായി തുടങ്ങി.
ഭാരതീ വിലാസം ബംഗ്ലാവിൽ പങ്കജാക്ഷൻ ഉണ്ണിത്താൻ അവർകളുടെ നേതൃത്വത്തിൽ 1950-കളിൽ പള്ളിക്കൽ പഞ്ചായത്തിൽ ഇംഗ്ലീഷ് മീഡില് സ്കൂൾ പ്രവർത്തനമാരംഭിച്ചു.തുടർന്ന് അദ്ദേഹത്തിന്റെ മകനായ പി ജയകുമാർ ഉണ്ണിത്താൻ അവർകൾ സ്കൂളിന്റെ മാനേജരായി ചുമതലയേൽക്കുകയും, 1984 സ്കൂളിനെ ഹൈസ്കൂളായി ഉയർത്തുകയും. സ്കൂളിന്പി യു എസ് പി എം ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു.മാനേജരുടെയും അധ്യാപകരുടെ പരിശ്രമഫലമായി 1500 ഓളം കുട്ടികൾ സ്കൂളിൽപഠനത്തിനായിഎത്തിച്ചേർന്നു.നാട്ടുകാരുടെചിരകാലാഭിലാഷമായിരന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ 1991പ്രവർത്തനമാരംഭിച്ചു. പി.ജയകുമാർ ഉണ്ണിത്താൻ അവർകളുടെ ദേഹവിയോഗം മൂലം അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി ടി എസ് പത്മകുമാരി അവർകൾ സ്കൂൾ മാനേജർ ആയി 1994 ചുമതല ഏറ്റു. ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് മാനേജ്മെന്റ് പ്രതിനിധികളായ ശങ്കരീ ജെ ഉണ്ണിത്താൻ ബിജു സി നായർ എന്നിവർ ചേർന്നാണ്.
1984-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.1992-ൽ വൊക്കേഷണൽ ഹയർ സെക്കന്ററി വഭാഗം തുടങ്ങി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058858" എന്ന താളിൽനിന്ന് ശേഖരിച്ചത്